നബിദിന റാലിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് താനൂരില്‍ ഇന്ന് മുസ്ലീം ലീഗിന്റെ ഹര്‍ത്താല്‍
രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. നബിദിന റാലികള്‍, ശബരിമല തീര്‍ത്ഥാടകര്‍ ,വിവാഹം. ദീര്‍ഘദൂര യാത്രക്കാര്‍, എയര്‍
രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. നബിദിന റാലികള്‍, ശബരിമല തീര്‍ത്ഥാടകര്‍ ,വിവാഹം. ദീര്‍ഘദൂര യാത്രക്കാര്‍, എയര്‍
അഹമ്മദാബാദ്: നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കുമെതിരെ ആഞ്ഞടിച്ച് മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍ മോഹന്‍ സിംഗ്. നോട്ട് നിരോധനം കൊണ്ട് നേട്ടമുണ്ടാക്കിയത്
തിരുവല്ല: ചക്കുളത്തുകാവ് പൊങ്കാലക്ക് മണിക്കൂറുകള്‍മാത്രം ശേഷിക്കെ നഗരത്തില്‍ ഭക്തര്‍ എത്തിത്തുടങ്ങി. ശനിയാഴ്ച രാവിലെമുതലേ ഭക്തജനങ്ങളുടെ തിരക്ക് ബസ് സ്റ്റേഷനുകളിലും നഗരവീഥികളിലും കാണാമായിരുന്നു.
തിരുവനന്തപുരം: ഓഖ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയും കടല്‍ക്ഷോഭവും ദുരിതം വിതച്ച തിരുവനന്തപുരത്തെ ദുരിതബാധിത മേഖലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ ലക്ഷദീപിലെ മിനിക്കോയിയുടെ മുകളില്‍ നിന്ന് കടലിലേക്ക് ഓഖി നീങ്ങികൊണ്ടിരിക്കുകയാണ്.കാറ്റിന്റെ വേഗം മണിക്കൂറില്‍ 180
തിരുവനന്തപുരം: നികുതിവെട്ടിക്കാന്‍ വ്യാജ രേഖ ചമച്ചതിന് രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
ന്യൂഡല്‍ഹി: ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം ഉണ്ടെന്ന എന്‍ഐഎ റിപ്പോര്‍ട്ട് പുറത്ത്. 94 മതം മാറ്റ കേസുകളില്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ മുഖ്യ എതിരാളിയായ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്തെത്തി. യഥാര്‍ത്ഥ ഹിന്ദുത്വ പാര്‍ട്ടിയായി
ന്യൂഡല്‍ഹി: കശാപ്പിനായി കാലിച്ചന്തകളിലൂടെ കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ
തിരുവനന്തപുരം: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ജെഡിഎസ് നേതാവ് മാത്യൂ ടി തോമസ് . ഇത്
അഹമ്മദാബാദ്: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബി.ജെ.പിയില്‍ വിമത ശബ്ദം ഉയര്‍ത്തിയ മുന്‍ എം.പിമാരുള്‍പ്പെടെ 24 നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയ 15 പേരെ കൂടി രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചു. ശക്തികുളങ്ങരയില്‍ നിന്നും കൊല്ലത്തുനിന്നും കുളച്ചലില്‍
ന്യൂഡല്‍ഹി: മൂന്നുവിവാഹമോചനവും ഒന്നിച്ചുചൊല്ലുന്ന സംവിധാനം (മുത്വലാഖ്) സുപ്രിംകോടതി അസാധുവാക്കിയതോടെ അപ്രകാരംചെയ്യുന്നവരെ കര്‍ശനമായി ശിക്ഷിക്കാനുള്ള നിയമത്തിന്റെ കരട് തയാറായി. നിയമംലഘിച്ച് മുത്വലാഖ്
ലക്നൗ: ഉത്തര്‍പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ബി.ജെ.പിയെ വെല്ലുവിളിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി രംഗത്ത്.
ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ ദല്‍ഹിയിലെ
നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കുമെതിരെ ആഞ്ഞടിച്ച് മന്‍ മോഹന്‍ സിംഗ്.
ചക്കുളത്തുകാവ് പൊങ്കാല;നഗരങ്ങളിൽ ഭക്തജനത്തിരക്ക്
ചാനല്‍ ചര്‍ച്ചയില്‍ നിന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇറങ്ങിപ്പോയി.
സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്.
നികുതിവെട്ടിക്കാന്‍ വ്യാജ രേഖ ചമച്ചതിന് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ്
ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം ഉണ്ടെന്ന എന്‍ഐഎ റിപ്പോര്‍ട്ട് പുറത്ത്
ബി.ജെ.പി എപ്പോഴും ഒരു ഹിന്ദു അനുകൂല പാര്‍ട്ടിയാണ് – ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി
കശാപ്പ് നിരോധന നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു
വീരേന്ദ്രകുമാര്‍ ജെഡിഎസ് പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് മാത്യൂ ടി തോമസ്
മുന്‍ എം.പിമാരുള്‍പ്പെടെ ഗുജറാത്തില്‍ 24വിമത നേതാക്കളെ ബി.ജെ.പി പുറത്താക്കി
പുറംകടലില്‍ നിന്ന് ഒരു മൃതദേഹം കൂടി; മരണസംഖ്യ പത്തായി
മുത്വലാഖ് ജാമ്യമില്ലാ കുറ്റമാക്കി കരട് നിയമം; കരട് സംബന്ധിച്ച് മറുപടി കേന്ദ്രം ആരാഞ്ഞു.
വോട്ടിങ് യന്ത്രങ്ങളില്ലെങ്കില്‍ ബി.ജെ.പി ഒരു തെരഞ്ഞെടുപ്പിലും ജയിക്കില്ല: മായാവതി
വിജയത്തിനു ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച