കേരളവും തമിഴ്നാടും ദുരന്തത്തിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും നാശം വിതയ്ക്കുന്നു.
മുംബൈ: കേരളവും തമിഴ്നാടും ദുരന്തത്തിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും നാശം വിതയ്ക്കുന്നു. ഗുജറാത്തിലെ സൂറത്തിനു സമീപം കടന്നുപോകുന്ന കാറ്റിനെ തുടര്‍ന്നു
അയാള്‍ എന്റെ മാറിലേക്ക് തന്നെ നോക്കിയിരുന്നു; അയാളുടെ പ്രൊജക്ട് സ്വീകരിച്ചില്ല- വിദ്യാ ബാലന്‍
സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെ പറ്റി പറഞ്ഞ് ഒട്ടേറെ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിദ്യാബാലനും ഇതുതന്നെയാണ് പറയാനുള്ളത്. എവിടെപ്പോയാലും ആളുകള്‍
കുമ്മനാന’ എന്ന് പേരിട്ടയാള്‍ക്ക് കുമ്മനം രാജശേഖരന്റെ മറുപടി
കൊച്ചി: കൊച്ചി മെട്രോയ്ക്ക് പേരിടാന്‍ കെഎംആര്‍എല്‍ അവതരിപ്പിച്ച കുഞ്ഞന്‍ ആനയ്ക്ക് പരിഹാസപൂര്‍വ്വം കുമ്മനാന എന്ന് പേരിട്ട സംഭവത്തില്‍ കുമ്മനം രാജശേഖരന്റെ
കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം, സ്‌കാന്‍ ചെയ്ത് നോക്കിയപ്പോ മൂന്ന് മാസം പ്രായമുള്ള ഗര്‍ഭം; ഇതെങ്ങനെ സംഭവിച്ചു- ഡോ. ഷിംനയുടെ കുറിപ്പ്
കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം. ഓള് ഗർഭിണിയാണ്, ആദ്യസ്‌കാൻ കഴിഞ്ഞു. സ്‌കാൻ ചെയ്‌ത് നോക്കിയപ്പോ മൂന്ന് മാസം പ്രായമുള്ള ഗർഭം. അടി,
മാത്യു ടി തോമസിനെതിരെ .. ജനതാ ദള്‍ (എസ്) ആലപ്പുഴ ജില്ലാ കമ്മറ്റി
ആലപ്പുഴ: മന്ത്രി മാത്യു ടി തോമസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സ്വന്തം പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി തന്നെ രംഗത്തെത്തി. ജനതാ ദള്‍
ജയലളിതയുടെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയായി. പുരട്ച്ചി തലൈവിയുടെ വിയോഗം തമിഴ്നാട്ടില്‍ സൃഷ്ടിച്ചത്
ചീഫ് സെക്രട്ടറി നിയമനത്തിലും സി.പി.എം- സി.പി.ഐ ഭിന്നത
കൊല്ലം: പുതിയ ചീഫ് സെക്രട്ടറി യെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടും സി.പി.എം- സി.പി.ഐ ഭിന്നത. നിലവിലെ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം
ശക്തമായ മഴയ്ക്ക് അന്ത്യമായതോടെ ശബരിമല സന്നിധാനത്ത് തിരക്ക് വര്‍ധിച്ചു
പത്തനംതിട്ട: ഏതാനും ദിവസങ്ങളായി പെയ്ത ശക്തമായ മഴയ്ക്ക് അന്ത്യമായതോടെ ശബരിമല സന്നിധാനത്ത് തിരക്ക് വര്‍ധിച്ചു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡിസംബര്‍
ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിന്റെ കിഴക്കന്‍ മേഖലകളിലൂടെ സഞ്ചരിച്ചു മുംബൈ തീരത്തു നിന്നും
ആര്‍കെ നഗറില്‍ സമര്‍പ്പിച്ചത് 145 പത്രികകള്‍, സൂഷ്മപരിശോധന ഇന്ന്
ചെന്നൈ: രാജ്യം ഉറ്റുനോക്കുന്ന തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. ആകെ 145 പത്രികകളാണ് ലഭിച്ചത്.
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപവത്കരിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി.
ന്യൂഡല്‍ഹി: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപവത്കരിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി. ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍
മലയിടിച്ചിലിനെ തുടര്‍ന്ന് മൂന്ന് ദിവസമായി റദ്ദാക്കിയിരുന്ന ഊട്ടി-മേട്ടുപ്പാളയം പൈതൃകതീവണ്ടി ചൊവ്വാഴ്ചയും ഓടില്ല
മേട്ടുപ്പാളയം: റെയില്‍ പാതയില്‍ വീണ്ടും മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയത്. മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയ്ക്കുള്ള സ്റ്റേഷനുകളായ ഹില്‍ഗ്രോവിനും കല്ലാരിനും മധ്യേ
ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: ഓഖി ദുരന്തബാധിത പ്രദേശമായ പൂന്തുറയില്‍ സന്ദര്‍ശനം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പൂന്തുറയിലെ കുടുംബങ്ങളെ ആശ്വസിപ്പിച്ച സുരേഷ് ഗോപി ദുരിതബാധിതര്‍ക്കൊപ്പം
അനുശോചനം കേട്ട് കേട്ട് പാതിജീവന് പോയെന്ന് തരൂര്‍
ന്യൂഡല്‍ഹി: ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ച വാര്‍ത്ത പുറത്തെത്തിയത് മുതല്‍ ശശി തരൂര്‍ എംപിയുടെ ഓഫീസ് ഫോണില്‍ വിളികളുടെ
ഓഖി ദുരന്തബാധിതര്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവര്‍ക്ക് വേഗതത്തില്‍ നഷ്ടപരിഹാരം എത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ജില്ലാ കളക്ടര്‍മാര്‍ക്കാണ് ഇത്സംബന്ധമായ