ഓഖി ചുഴലിക്കാറ്റ് വിഷയത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കണ്ണൂര്‍: തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ച പ്രധാനമന്ത്രി തന്നെ വിളിക്കാതിരുന്നത് കേരളത്തില്‍ ഇടതുസര്‍ക്കാര്‍ ആയതു കൊണ്ടാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു
ലാവ്ലിന്‍ കേസിലെ ഹൈക്കോടതി വിധി: അപ്പീല്‍ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി
സുഹൃത്തെ, അപ്പണി ചെയ്തത് കാറല്‍ മാര്‍ക്സായാലും അത് തെറ്റാണ്; മനുഷ്യത്വമില്ലായ്മയാണ്: എം സ്വരാജ്
കൊച്ചി: ഓഖി ദുരന്തത്തില്‍പെട്ട് ഓക്സിജന്‍ മാസ്കുമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തനത്ത് വിമര്‍ശിച്ചതില്‍ ഉറച്ച് നില്‍ക്കുന്നതായി
മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ലെന്ന പരമസത്യം ഹാദിയ മറന്ന് പോകരുത്: കെടി ജലീല്‍
മലപ്പുറം: ഹാദിയയെ പച്ചയും അശോകനെ കാവി പുതപ്പിക്കുന്നവരോടും സവിനയം മന്ത്രി കെടി ജലീല്‍ പറയുന്നത് ഇങ്ങനെയാണ്. ഒരുപാട് മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള
ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31ലേക്ക് നീട്ടി.
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ നാളെ പുറത്തിറക്കും. അറ്റോണി
സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു
ചെന്നൈ: സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ ചെമ്മെഞ്ചേരിയിലാണ് അപകടം നടന്നത്. പുലര്‍ച്ചെ ചെന്നൈയിലേക്ക് പോവുകയായിരുന്ന
ഡാ വിഞ്ചിയുടെ വിഖ്യാത ചിത്രമായ ‘സാല്‍വേറ്റര്‍ മുണ്ടി’ സ്വന്തമാക്കി സൗദി രാജകുമാരന്‍
അബുദാബി: ലോക പ്രശസ്ത ചിത്രകാരന്‍ ലിയാനാര്‍ഡോ ഡാ വിഞ്ചിയുടെ വിഖ്യാത ചിത്രം വന്‍ തുകയ്ക്ക് ലേലത്തില്‍ സ്വന്തമാക്കി സൗദി രാജകുമാരനായ
ഇസ്രയേല്‍ തലസ്ഥാനമായി ജറൂസലേം ; നിലപാട് സ്വതന്ത്രമെന്ന് അമേരിക്കയോട് ഇന്ത്യ
ന്യൂഡല്‍ഹി: ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് ഇന്ത്യയുടെ വ്യക്തമായ മറുപടി. ജറുസലേം ഇസ്രയേലിന്റെ
ആയുര്‍വേ ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍ (APDA) സംസ്ഥാന സമ്മേളനം കുട്ടിക്കാനത്ത്
തൊടുപുഴ : ആയുര്‍വ്വേദ ഫാര്‍മസ്യൂട്ടിക്കല്‍ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം 9,10 തീയതികളില്‍ ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് തൃശങ്കു
പഞ്ചിങ് ഹാജര്‍; മൂന്നുദിവസം തുടര്‍ച്ചയായി വൈകിയാല്‍ അവധി ; ബിശ്വനാഥ് സിന്‍ഹ
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നുമുതല്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍. അന്നുമുതല്‍ ഈ സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ
സിപിഎം കുടിയിറക്കിയ ദളിത് കുടുംബത്തിന് സിപിഐ അഭയം നല്‍കും, സമരവുമായി മുന്നോട്ടെന്നു സിപിഎം
കുമളി: സിപിഎം കുടിയിറക്കിയ രണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയ ദളിത് കുടുംബത്തിന് അഭയം നല്‍കുമെന്ന് വ്യക്തമാക്കി സിപിഐ. ഈ കുടുംബത്തെ വാടക
എട്ട് സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമ കമ്മീഷനോട് അഭിപ്രായം ആരാഞ്ഞു
ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളിലെ ഹിന്ദുമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് സംബന്ധിച്ച് നിയമ കമ്മീഷനോട് അഭിപ്രായം ആരാഞ്ഞ് ദേശീയ ന്യൂനപക്ഷ
ഇന്ത്യന്‍ എംബസി ജറുസലേമിലേക്ക് മാറ്റണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ എംബസി ജറുസലേമിലേക്ക് മാറ്റണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ്
നക്ഷത്രവേശ്യാലയങ്ങള്‍ നടത്തിയാലും സിനിമയിലൂടെ മറ്റ് ഇമേജ് ഉണ്ടാക്കാന്‍ മലയാളി നായികമാര്‍ ശ്രമിക്കുന്നു: സിവി ബാലകൃഷ്ണന്‍
കൊച്ചി: മലയാള സിനിമാ നായികമാരെക്കുറിച്ച് വിവാദ പരാമര്‍ശവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണന്‍. കൗമുദി ടിവിയുടെ ദ് സ്ട്രെയ്റ്റ് ലൈന്‍
ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായാണ് അമേരിക്ക കരുതുന്നതെന്ന് ട്രംപ്
വാഷിംഗ്ടണ്‍ : ഇസ്രയേലിലെ ടെല്‍ അവീവില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.