×
ചെല്ലാനത്ത് കടല്‍ഭിത്തി വേണമെന്ന ആവശ്യം തികച്ചും ന്യായം;ഉമ്മന്‍ചാണ്ടി

കൊച്ചി: ചെല്ലാനത്ത് കടല്‍ഭിത്തി വേണമെന്ന ആവശ്യം തികച്ചും ന്യായമാണ്. തീരദേശവാസികളുടെ ഈ ആവശ്യം തള്ളിക്കളയാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തിലെയും പഞ്ചാബിലെയും ആര്‍ എസ് എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതിനായി പാക്കിസ്ഥാന്‍ ഫണ്ട് നല്‍കുന്നതായി വെളിപ്പെടുത്തല്‍.

ന്യൂഡല്‍ഹി:ടൈംസ് നൗ ആണ് ഇതുസംബന്ധിച്ച വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുമ്ബോള്‍ ആര്‍ എസ് എസിന്റെ പ്രവര്‍ത്തകരെ ടാര്‍ഗറ്റ്

ഓഖി ചുഴലിക്കാറ്റ് നേരിടുന്നതില്‍ സര്‍ക്കാരിന് വീഴ്ച ഇല്ലെന്ന് പറയാനാകില്ലെന്ന് മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നേരിടുന്നതില്‍ സര്‍ക്കാരിന് വീഴ്ച ഇല്ലെന്ന് പറയാനാകില്ലെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. മനപ്പൂര്‍വം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന

ജറുസലേം വിഷയത്തില്‍ യുഎസിനെതിരെ പ്രതിഷേധവുമായി സഖ്യരാഷ്ട്രങ്ങള്‍.

വാഷിങ്ടണ്‍: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച്‌ നയതന്ത്രകാര്യാലയം അവിടേക്കുമാറ്റുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങള്‍ കടുത്ത

ഓഖി ദുരന്തത്തേത്തുടര്‍ന്ന് സംസ്ഥാനത്തു മത്സ്യക്ഷാമം

കൊച്ചി: കടലിന്റെ മക്കളെ കണ്ണീരില്‍ മുക്കിയ ഓഖി ദുരന്തത്തേത്തുടര്‍ന്ന് സംസ്ഥാനത്തു മത്സ്യക്ഷാമവും. തുറകള്‍ സാധാരണജീവിതത്തിലേക്കു മടങ്ങാന്‍ കാലമേറെയെടുക്കും. മത്സ്യബന്ധന ബോട്ടുകള്‍

കേരളം ഇന്നുവരെ കാണാത്ത ആഡംബരക്കാഴ്ചയ്ക്ക് കൊച്ചിയില്‍ വേദിയൊരുങ്ങി.

കൊച്ചി: കേരളം ഇന്നുവരെ കാണാത്ത ആഡംബരക്കാഴ്ചയ്ക്ക് കൊച്ചിയില്‍ വേദിയൊരുങ്ങി. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള നാല്‍പ്പതോളം ബ്രാന്‍ഡുകളെ ഒരു മേല്‍ക്കൂരയ്ക്കു കീഴെ

ഓഖി കേരള തീരം വിട്ടതിന് തൊട്ടു പിന്നാലെ സാഗര്‍ കൊടുങ്കാറ്റ് കേരളത്തില്‍ നാശം വിതയ്ക്കുമോയെന്ന് ആശങ്ക

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു. ഇത് അതിന്യൂനമര്‍ദമാകുമെങ്കിലും ചുഴലിക്കാറ്റിനുള്ള സാധ്യത കാലാവസ്ഥാവകുപ്പ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഈ ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍

രാഹുല്‍ ഗാന്ധിയെ പ​െങ്കടുപ്പിച്ച്‌​ യു.ഡി.എഫ്​ ‘പടയൊരുക്കം’ ജാഥയുടെ സമാപന സമ്മേളനം ഇൗ മാസം 14ന്​ നടത്താന്‍ തീരുമാനം.

തിരുവനന്തപുരം: വ്യാഴാഴ്​ച ചേര്‍ന്ന മുന്നണി യോഗത്തിലാണ്​ തീരുമാനം. മുന്‍ നിശ്ചയിച്ച ശംഖുംമുഖത്തിന്​ പകരം തിരുവനന്തപുരം സെന്‍ട്രല്‍ സ്​റ്റേഡിയത്തിലായിരിക്കും സമാപനസമ്മേളനമെന്ന്​ പ്രതിപക്ഷനേതാവ്​

ഓഖി ചുഴലിക്കാറ്റ് വിഷയത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂര്‍:  തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ച പ്രധാനമന്ത്രി തന്നെ വിളിക്കാതിരുന്നത് കേരളത്തില്‍ ഇടതുസര്‍ക്കാര്‍ ആയതു കൊണ്ടാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു

ലാവ്ലിന്‍ കേസിലെ ഹൈക്കോടതി വിധി: അപ്പീല്‍ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി

സുഹൃത്തെ, അപ്പണി ചെയ്തത് കാറല്‍ മാര്‍ക്സായാലും അത് തെറ്റാണ്; മനുഷ്യത്വമില്ലായ്മയാണ്: എം സ്വരാജ്

കൊച്ചി: ഓഖി ദുരന്തത്തില്‍പെട്ട് ഓക്സിജന്‍ മാസ്കുമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തനത്ത് വിമര്‍ശിച്ചതില്‍ ഉറച്ച്‌ നില്‍ക്കുന്നതായി

മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച്‌ ലോകത്താരും ഒന്നും നേടിയിട്ടില്ലെന്ന പരമസത്യം ഹാദിയ മറന്ന് പോകരുത്: കെടി ജലീല്‍

മലപ്പുറം: ഹാദിയയെ പച്ചയും അശോകനെ കാവി പുതപ്പിക്കുന്നവരോടും സവിനയം മന്ത്രി കെടി ജലീല്‍ പറയുന്നത് ഇങ്ങനെയാണ്. ഒരുപാട് മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള

ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച്‌ 31ലേക്ക് നീട്ടി.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ നാളെ പുറത്തിറക്കും. അറ്റോണി

സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു

ചെന്നൈ: സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ ചെമ്മെഞ്ചേരിയിലാണ് അപകടം നടന്നത്. പുലര്‍ച്ചെ ചെന്നൈയിലേക്ക് പോവുകയായിരുന്ന

Page 375 of 402 1 367 368 369 370 371 372 373 374 375 376 377 378 379 380 381 382 383 402
×
Top