×
ഓഖി ദുരന്തം; 1843 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ട്ടം നേരിടുന്നതിന് 1843 കോടി രൂപയുടെ പാക്കേജ് അനുവദിക്കണം എന്നാണ് കേന്ദ്ര

നടന്‍ കലാഭവന്‍ മണിയുടെ മരണത്തിന് കാരണം ഡോക്ടര്‍ നല്‍കിയ സഡേഷനെന്ന് ആരോപിച്ച്‌ സഹോദരന്‍

കരള്‍ രോഗമുള്ള ഒരാള്‍ക്ക് ആന്റി ബയോട്ടിക് പോലും നല്‍കാന്‍ പാടില്ലാത്തതാണ്. അത് ഡോക്ടര്‍ സുമേഷിന് വളരെ വ്യക്തമായി അറിയാമായിരുന്നുവെന്നും എന്നിട്ടും

ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ അതിയായ ആഗ്രഹമുണ്ട് , ഒരു പാസ് അനുവദിച്ച്‌ തരണമെന്ന് സുരഭി ലക്ഷ്മി

കേരളത്തിന്റെ അഭിമാനമാണ് രാജ്യാന്തര ചലച്ചിത്രമേള. മറ്റൊരു അഭിമാനമായിരുന്നു പതിമൂന്ന് വര്‍ഷത്തിനുശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സമ്മാനിച്ച സുരഭിലക്ഷ്മി. എന്നാല്‍,

ഓഖി ദുരന്തം: മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി;

ന്യുഡല്‍ഹി: ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ദുരന്തം ചര്‍ച്ച

കാഞ്ചിപുരം സാരിയില്‍ തുന്നിയ ചിത്രം; കേരളത്തില്‍നിന്ന് മോഡിക്കുള്ള സമ്മാനം

കാഞ്ചിപുരം സാരിയില്‍ തുന്നിയ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമ്മാനമായി നല്‍കിയിരിക്കുകയാണ് ശീമാട്ടിയുടെ ഉടമയും ഫാഷന്‍ ഡിസൈനറുമായ ബീനാ കണ്ണന്‍.

കോണ്‍ഗ്രസ് എന്‍െറ മാതാപിതാക്കള്‍ ആരാണെന്ന് ചോദിക്കുന്നു -മോദി

ലുനാവാദ: ഗുജറാത്തിലെ ഒന്നാംഘട്ട വോട്ടിങ് പുരോഗമിക്കവെ കോണ്‍ഗ്രസ് തന്നെ വ്യക്തിപരമായി ആക്രമിക്കുന്നുവെന്ന പരാതിയുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും. ലുനാവാദയില്‍ നടന്ന

. സുനാമി ഫണ്ടില്‍ നിന്ന് 1600 കോടിയാണ് അടിച്ചുമാറ്റിയത്… തുറന്നടിച്ച്‌ ജേക്കബ് തോമസ്

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ചയില്ല. എത്രപേര്‍ കടലില്‍ പോയെന്നോ,

വടക്കേ ഇന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്; ട്രെയിനുകള്‍ റദ്ദാക്കി

ന്യൂദല്‍ഹി: വടക്കേ ഇന്ത്യയില്‍ പലയിടത്തും തണുപ്പും മൂടല്‍ മഞ്ഞും ജനജീവിതത്തെ സാരമായി ബാധിച്ചു. നഗരത്തിലെ റോഡുകളെല്ലാം മഞ്ഞ് മൂടിയിരിക്കുന്നതിനാല്‍ റോഡ്

രാഹുല്‍ ഗാന്ധി ഡിസംബര്‍ 16ന് കോണ്‍ഗ്രസ്സ് അധ്യക്ഷനായി ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഡിസംബര്‍ 16ന് കോണ്‍ഗ്രസ്സ് അധ്യക്ഷനായി ചുമതലയേല്‍ക്കും. ലളിതമായ ചടങ്ങുകളോടെയായിരിക്കും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം നടക്കുക. സോണിയ

തീവണ്ടികളില്‍ ഇനി ബയോ-വാക്വം അസിസ്റ്റഡ് ശൗചാലയം

ചെന്നൈ: തീവണ്ടികളില്‍ നിലവിലുള്ള ജൈവശൗചാലയങ്ങള്‍ പരാജയമായതിനാല്‍ പുതിയ സാങ്കേതികവിദ്യയിലുള്ളവ സ്ഥാപിക്കുന്നു. ബയോ-വാക്വം അസിസ്റ്റഡ് ശൗചാലയങ്ങളാണ് പുതുതായി നിര്‍മിക്കുന്ന കോച്ചുകളിലുണ്ടാകുക. നിലവിലുള്ള

: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരണമെന്ന് സര്‍ക്കാര്‍.

തിരുവനന്തപുരം: കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ്, വ്യോമ-നാവികസേന എന്നിവരോട് സര്‍ക്കാര്‍ ഇക്കാര്യം

50 ലക്ഷം രൂപ ചെലവായി; കാനായി കുഞ്ഞിരാമനെതിരേ നിയമനടപടിക്കു ശിപാര്‍ശ

തിരുവനന്തപുരം: ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടും തലസ്ഥാനത്തെ തോന്നയ്ക്കലില്‍ മഹാകവി കുമാരനാശാന്റെ പ്രതിമ പൂര്‍ത്തീകരിക്കാത്ത ശില്‍പ്പി കാനായി കുഞ്ഞിരാമനെതിരേ നിയമനടപടിക്കു സംസ്ഥാന ഓഡിറ്റ്

മന്ത്രി ഉദ്ഘാടനം ചെയ്ത തടയണ ഒറ്റ ദിവസം കൊണ്ട് പൊളിഞ്ഞു

മുക്കം: മന്ത്രി ഉദ്ഘാടനം കഴിഞ്ഞ് പോയതിനു പുറകെ തടയണയും തകര്‍ന്നു. മുക്കം കാരശ്ശേരി പഞ്ചായത്തില്‍ കല്‍പ്പൂരില്‍ലാണ് ഉദ്ഘാടനം കഴിഞ്ഞ തടയണ

എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു; സംഭവം കട്ടപ്പനയില്‍

കട്ടപ്പനയില്‍ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കട്ടപ്പന മുരിക്കാടുകുടി സ്വദേശി സന്ധ്യയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച

വീടിന് സമീപം ആടിനെ തീറ്റിക്കൊണ്ടിരിക്കുന്ന വയോധികയെ കാട്ടാന വലിച്ചെറിഞ്ഞു കൊന്നു

രാജക്കാട്: വീടിന് സമീപം ആടിനെ തീറ്റിക്കൊണ്ടിരിക്കുന്ന വയോധികയെ പിന്നിലൂടെ വന്ന കാട്ടുകൊമ്ബന്‍ കാലില്‍ പിടിച്ച്‌ റോഡിലേക്ക് വലിച്ചെറിഞ്ഞു കൊന്നു. ചിന്നക്കനാല്‍

Page 373 of 402 1 365 366 367 368 369 370 371 372 373 374 375 376 377 378 379 380 381 402
×
Top