×
പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ ; സുരേഷ് ഗോപിയുടെ അറസ്റ്റ് 10 ദിവസത്തേക്ക് കൂടി തടഞ്ഞു

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്യുന്നത് കോടതി 10 ദിവസത്തേക്ക് കൂടി തടഞ്ഞു.

മംഗളം ലേഖകനെതിരെ വധ ഭീഷണി; അടിയന്തിര നടപടിയെടുക്കണം- കെയുഡബ്ല്യുജെ

  കൊച്ചി: ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മംഗളം ലേഖകനെതിരെ വധ ഭീഷണി മുഴക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെയുഡബ്ല്യുജെ

അ​ണ്ണാ​ഡി.​എം.​കെ എം.​എ​ല്‍.​എ​മാ​രു​െ​ട യോ​ഗം ഇ​ന്ന്​ ചെ​ന്നൈ​യി​ല്‍

ചെ​ന്നൈ: നി​ര്‍​ണാ​യ​ക നി​യ​മ​സ​ഭ​സ​മ്മേ​ള​നം അ​ടു​ത്ത​യാ​ഴ്​​ച തു​ട​ങ്ങാ​നി​രി​ക്കെ അ​ണ്ണാ​ഡി.​എം.​കെ എം.​എ​ല്‍.​എ​മാ​രു​െ​ട യോ​ഗം ഇ​ന്ന്​ ചെ​ന്നൈ​യി​ല്‍ പാ​ര്‍​ട്ടി ആ​സ്​​ഥാ​ന​ത്ത്​ വി​ളി​ച്ചു​കൂ​ട്ടു​ന്നു. എ​ത്ര എം.​എ​ല്‍.​എ​മാ​ര്‍

പെണ്‍ സിനിമാ കൂട്ടായ്മക്കെതിരെ റേറ്റിംഗ് പൊങ്കാല

തിരുവനന്തപുരം: കസബയുമായി ബന്ധപ്പെട്ട് നടി പാര്‍വതി തുടങ്ങി വച്ച വിവാദത്തിലേക്ക് സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്

രക്തദാനം ചെയ്യുന്ന ദിവസം കേന്ദ്ര ജീവനക്കാര്‍ക്ക് ശമ്ബളത്തോടെ അവധി

ന്യൂഡല്‍ഹി: രക്തദാനം ചെയ്യുന്ന ദിവസം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മുതല്‍ ശമ്ബളത്തോടെയുള്ള അവധി ലഭിക്കുമെന്ന് ഉദ്യോഗസ്​ഥ – പരിശീലനകാര്യ മന്ത്രാലയം

മു​ത്ത​ലാ​ഖ്​ ബി​ല്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബില്ലില്‍ മാറ്റം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ

‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ ,’മറ്റേര്‍ണിറ്റി ബനഫിറ്റ്’ പദ്ധതി ഫെബ്രുവരി മുതല്‍ നടപ്പാക്കും

ന്യൂഡല്‍ഹി: കഴിഞ്ഞ പുതുവത്സര തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘മറ്റേര്‍ണിറ്റി ബനഫിറ്റ്’ പദ്ധതി ഫെബ്രുവരി

ഡോക്ടര്‍മാരുടെ സമരം: രോഗികള്‍ ദുരിതത്തിലായി.

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തുന്ന മെഡിക്കല്‍ ബന്ദില്‍ രോഗികള്‍ വലഞ്ഞു.

പോലീസിനെതിരെ കുരുമുളക് സ്പ്രേ :കൂടുതൽ പേർ ഇന്ന് അറസ്റ്റിലാവാൻ സാദ്ധ്യത

കഴിഞ്ഞ ദിവസം രാജാക്കാടാണ് പുതുവൽസരാഘോഷത്തിനിടയിൽ ലഹരി മാഫിയ അഴിഞ്ഞാടിയത്. തടയാനെത്തിയ പോലീസിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗപും നടത്തി. സംഭവത്തില്‍

മെഡിക്കല്‍ ബന്ദില്‍ വലഞ്ഞ് രോഗികള്‍; ആശുപത്രികള്‍ സ്തംഭിച്ചു;

തിരുവനന്തപുരം:ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തില്‍ രാജ്യവ്യാപകമായാണ് മെഡിക്കല്‍ ബന്ദ് നടത്തുന്നത്. രാവിലെ ആറു

നായികയുടെ മടിക്കുത്തില്‍ പിടിച്ചാല്‍ സ്ത്രീവിരുദ്ധത; ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേ?; പാര്‍വതിയെ വിമര്‍ശിച്ച് പ്രതാപ് പോത്തന്‍

തിരുവനന്തപുരം: പൊലീസും കോടതിയും ആയിട്ടും നടി പാര്‍വതി ഉയര്‍ത്തി വിട്ട കസബ വിവാദം ഇനിയും അവസാനിക്കില്ല. നടന്‍ പ്രതാപ് പോത്തന്റെ

മു​ത്ത​ലാ​ഖ്​ നി​രോ​ധ​ന ബി​ല്‍ സ​ര്‍​ക്കാ​ര്‍ ഇന്ന് രാ​ജ്യ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചേ​ക്കും.

ന്യൂ​ഡ​ല്‍​ഹി: ഒ​റ്റ ദി​വ​സം​കൊ​ണ്ട്​ ലോ​ക്​​സ​ഭ പാ​സാ​ക്കി​യ മു​ത്ത​ലാ​ഖ്​ നി​രോ​ധ​ന ബി​ല്‍ സ​ര്‍​ക്കാ​ര്‍ ചൊ​വ്വാ​ഴ്​​ച രാ​ജ്യ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചേ​ക്കും. വെ​ള്ളി​യാ​ഴ്​​ച പാ​ര്‍​ല​മ​െന്‍റ്​ ശീ​ത​കാ​ല

ബസ്​ചാര്‍ജ്​ കൂടും; മിനിമം എട്ട്​ രൂപയാകും

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ ബ​സ്​ യാ​ത്ര​നി​ര​ക്ക്​ പ​ത്ത്​ ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ജ​സ്​​റ്റി​സ്​ എം. ​രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യ ക​മീ​ഷ​​െന്‍റ ശി​പാ​ര്‍​ശ. മി​നി​മം ചാ​ര്‍​ജ്​

ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമായി നടി മഞ്ജു വാര്യര്‍.

തിരുവനന്തപുരം: അഞ്ചു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മഞ്ജു നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയ താരം ഓഖിയുമായി ബന്ധപ്പെട്ടുള്ള

Page 344 of 402 1 336 337 338 339 340 341 342 343 344 345 346 347 348 349 350 351 352 402
×
Top