×
വളച്ചൊടിച്ചവര്‍ക്ക്… സമര്‍പ്പിതം. കമ്മാരസംഭവ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ച് ദിലീപ്

‘ചരിത്രം ചമച്ചവര്‍ക്കും ഒടിച്ചവര്‍ക്കും വളച്ചവര്‍ക്കും സമര്‍പ്പണം’; ‘കമ്മാരസംഭവം’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ച് ദിലീപ് പ്രിയപ്പെട്ടവരെ,ജയില്‍ മോചിതനായതിന് ശേഷം ദിലീപ്

മൂന്ന്‌ മാധ്യമ പ്രവര്‍ത്തകര്‍ ലോക്‌ സഭാ സീറ്റിന്‌ ശ്രമിക്കുന്നു- കെ സുരേന്ദ്രന്‍

വാര്‍ത്താ ചാനലുകളിലെ ‘അന്തിചര്‍ച്ച’കള്‍ക്ക് എതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഇന്നലെ മനോരമ ന്യൂസില്‍ ഷാനി പ്രഭാകര്‍ നയിച്ച ചര്‍ച്ചയില്‍നിന്ന്

പിണറായി വിജയനോടുള്ള ഭക്തിയല്ലാതെ മറ്റെന്താണ് യോഗ്യത ; കെ.ടി ജലീലിന് എതിരെ വിമര്‍ശനങ്ങള്‍

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കേ പാര്‍ട്ടിക്ക് തലവേദനയായി മന്ത്രി കെ.ടി ജലീലിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍. ഏര്യ

ഭൂമി ഇടപാട് വിവാദ; പ്രശ്നം ഒതുക്കി തീര്‍ക്കാവുന്നതല്ല; ഐജിക്ക് പോളച്ചന്‍ പുതുപ്പാറ പരാതി നല്‍കി

കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഐ.ജിക്ക്

ഫോണ്‍ വിളിച്ച്‌ മന്ത്രി ഖജനാവ് ധൂര്‍ത്തടിച്ചു എന്ന പ്രചരണം അസംബന്ധം; മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരം; തദ്ദേശ സ്വയംഭരണ മന്ത്രിയായ കെടി ജലീല്‍ സെപ്റ്റംബര്‍ മാസത്തില്‍ 53300 രൂപയ്ക്കാണ് ഫോണ്‍ വിളിച്ചതെന്ന വാര്‍ത്ത മനോരമയാണ് പുറത്ത്

പ്രതിപക്ഷ ബഹളത്തെ ചൊല്ലി മുത്തലാഖ് ബില്‍ ഇന്നും പാസാക്കാന്‍ സാധിച്ചില്ല

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ പ്രക്ഷുബ്ധമായ രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു. മുത്തലാഖ് ബില്‍ പരിഗണിക്കുന്നതിനിടെ ബില്‍ സെലക്‌ട് കമ്മീറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു

ജിഷ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി

കൊച്ചി: പെരുമ്ബാവൂര്‍ ജിഷ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയിട്ടും മൗനം പാലിച്ച്‌ ജിഷയുടെ അമ്മയും സഹോദരിയും. പെരുമ്ബാവൂര്‍ സ്വദേശിനിയും

അടി തെറ്റിയാൽ ആനയും വീഴും ;ഒടുവിൽ ശശി തരൂരിനും തെറ്റു പറ്റി ,ആഘോഷമാക്കി ട്വിറ്റര്‍

ന്യൂഡല്‍ഹി: പുത്തന്‍ ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍ പഠിപ്പിച്ചുകൊടുത്ത് ഇന്ത്യന്‍ ട്വിറ്ററിലെ ‘ഇംഗ്ലീഷ് അധ്യാപകന്‍’ എന്നറിയപ്പെടുന്ന ശശി തരൂരിന് ഒടുവില്‍ പിഴച്ചു. അദ്ദേഹത്തിന്റെ

ര​ജ​നി​കാ​ന്തി​​െന്‍റ രാ​ഷ്​​​ട്രീ​യ പാ​ര്‍​ട്ടി​യി​ല്‍ അംഗമാകണോ ? ഇതാ പു​തി​യ വെ​ബ്​​സൈ​റ്റും ആ​പ്പും റെഡി

കോ​യ​മ്ബ​ത്തൂ​ര്‍: ന​ട​ന്‍ ര​ജ​നി​കാ​ന്തി​​െന്‍റ രാ​ഷ്​​​ട്രീ​യ പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​ങ്ങ​ളാ​കാ​ന്‍​ പു​തി​യ വെ​ബ്​​സൈ​റ്റും ആ​പ്പും. അ​ദ്ദേ​ഹം ത​​ന്നെ​യാ​ണ്​ ഗൂ​ഗി​ള്‍ പ്ലേ ​സ്​​റ്റോ​റി​ല്‍ വെ​ബ്​​സൈ​റ്റും

രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ആം ആദ്​മി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ആം ആദ്​മി പ്രഖ്യാപിച്ചു. സഞ്​ജയ്​ സിങ്​, സുശീല്‍ ഗുപ്​ത, എന്‍.ഡി ഗുപ്​ത എന്നിവര്‍ ആം

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ ; സുരേഷ് ഗോപിയുടെ അറസ്റ്റ് 10 ദിവസത്തേക്ക് കൂടി തടഞ്ഞു

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്യുന്നത് കോടതി 10 ദിവസത്തേക്ക് കൂടി തടഞ്ഞു.

മംഗളം ലേഖകനെതിരെ വധ ഭീഷണി; അടിയന്തിര നടപടിയെടുക്കണം- കെയുഡബ്ല്യുജെ

  കൊച്ചി: ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മംഗളം ലേഖകനെതിരെ വധ ഭീഷണി മുഴക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെയുഡബ്ല്യുജെ

അ​ണ്ണാ​ഡി.​എം.​കെ എം.​എ​ല്‍.​എ​മാ​രു​െ​ട യോ​ഗം ഇ​ന്ന്​ ചെ​ന്നൈ​യി​ല്‍

ചെ​ന്നൈ: നി​ര്‍​ണാ​യ​ക നി​യ​മ​സ​ഭ​സ​മ്മേ​ള​നം അ​ടു​ത്ത​യാ​ഴ്​​ച തു​ട​ങ്ങാ​നി​രി​ക്കെ അ​ണ്ണാ​ഡി.​എം.​കെ എം.​എ​ല്‍.​എ​മാ​രു​െ​ട യോ​ഗം ഇ​ന്ന്​ ചെ​ന്നൈ​യി​ല്‍ പാ​ര്‍​ട്ടി ആ​സ്​​ഥാ​ന​ത്ത്​ വി​ളി​ച്ചു​കൂ​ട്ടു​ന്നു. എ​ത്ര എം.​എ​ല്‍.​എ​മാ​ര്‍

പെണ്‍ സിനിമാ കൂട്ടായ്മക്കെതിരെ റേറ്റിംഗ് പൊങ്കാല

തിരുവനന്തപുരം: കസബയുമായി ബന്ധപ്പെട്ട് നടി പാര്‍വതി തുടങ്ങി വച്ച വിവാദത്തിലേക്ക് സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്

രക്തദാനം ചെയ്യുന്ന ദിവസം കേന്ദ്ര ജീവനക്കാര്‍ക്ക് ശമ്ബളത്തോടെ അവധി

ന്യൂഡല്‍ഹി: രക്തദാനം ചെയ്യുന്ന ദിവസം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മുതല്‍ ശമ്ബളത്തോടെയുള്ള അവധി ലഭിക്കുമെന്ന് ഉദ്യോഗസ്​ഥ – പരിശീലനകാര്യ മന്ത്രാലയം

Page 343 of 402 1 335 336 337 338 339 340 341 342 343 344 345 346 347 348 349 350 351 402
×
Top