മറ്റൊരു വെള്ളാനയായി കൊച്ചി മെട്രോ ; പ്രതിദിനം ചെലവ് 38 ലക്ഷം – വരുമാനം 17 ലക്ഷം;
കൊച്ചി: കൊച്ചി മെട്രോ കേരളത്തിന്റെ സ്വപ്‌ന സാക്ഷാത്‌കാരമായിരുന്നു. കൊച്ചിയിലെ നീറുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയെന്ന് ഏവരും വിലയിരുത്തി. അപ്പോള്‍ തന്നെ ചില
വി ടി ബലറാം രാഷ്‌ട്രീയ കേരളത്തിന് അപമാനം; അരുണ്‍ പൂയപ്പള്ളി
കൊട്ടാരക്കര : ചരിത്രത്തെ സ്വന്തം നിലയില്‍ വളച്ചൊടിച്ച് ആളാകാന്‍ ശ്രമിക്കുന്ന വിടി ബലറാം എംഎല്‍എ പ്രബുദ്ധ കേരളത്തിന് അപമാനമാണെന്ന് യുവജനതാദള്‍
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടി മഞ്ജു വാര്യർ സിപിഎം സ്ഥാനാർത്ഥിയാകുമോ?
നടി മഞ്ജു വാര്യരെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എമ്മില്‍ ആലോചന. പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഇതു സംബന്ധിച്ച് ധാരണയായതായാണ് വിവരം. ഏതു വിധവും
പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ വളര്‍ച്ച മാത്രം ആണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനു തന്നെ അപമാനം ; ചിന്ത ജെറോം
‘പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റേത് മാത്രമല്ല’ വി.ടി. ബല്‍റാമിന് മറുപടിയുമായി യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. പെണ്ണിന്റെ വളര്‍ച്ച
സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും
ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. കട്ടപ്പനയിലാണ് സമ്മേളനം നടക്കുന്നത്. പ്രതിനിധി സമ്മേളനം രാവിലെ മുഖ്യമന്ത്രി പിണറായി
നിശാന്തിനെ പരിചയപ്പെടുമ്ബോള്‍ എന്റെ പ്രായം 14, വിവാഹം കഴിച്ചത് പത്തുവര്‍ഷം കഴിഞ്ഞ് ബല്‍റാമിനെതിരെ – ദീപാ നിശാന്ത്
തൃശൂര്‍: എകെജിക്കെതിരായ മോശം പരാമര്‍ശത്തില്‍ വിടി ബല്‍റാം എംഎല്‍എക്കെതിരെ എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. ആ പരാമര്‍ശം തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമായതിനാല്‍
ബല്‍റാം സ്വന്തം പിതൃത്വത്തെയും സംശയിച്ചേക്കാം: മന്ത്രി എം.എം മണി
കൊല്ലം : എ.കെ.ജിക്കെതിരായ വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി രംഗത്ത്. ബല്‍റാമിന്റെ പരാമര്‍ശം
മാര്‍ക്കിടുന്ന താന്‍ എത്രമേല്‍ വിഷമാണ് .. ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി രശ്മി ആര്‍ നായര്‍
തൃത്താല എംഎ എ വിടി ബല്‍റാം എകെജിയെക്കുറിച്ചു നടത്തിയ പ്രസ്താവനയില്‍ സോഷില്‍ മീഡിയയില്‍ ഏറ്റുമുട്ടല്‍ മുറുകുന്നു. ബില്‍റാമിനെതിരെ പരസ്യ വിമര്‍ശനവുമായി
വിജയ് – ശാലിനി പാണ്ഡെയുടെ ലിപ്പ് ലോക് ലിപ്പ് റിഹേഴ്‌സല്‍ വൈറലാകുന്നു
വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡെയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി. സാധാരണ തെലുങ്കുചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ഥമായിരുന്നു ചിത്രം.സിനിമാ
വീട്ടമ്മ രണ്ടു കുട്ടികളുള്ള അയല്‍വാസിക്കൊപ്പം ഒളിച്ചോടി; പരാതിയുമായി ഒളിച്ചോടിയവരുടെ ഭാര്യയും ഭര്‍ത്താവും പൊലീസ് സ്റ്റേഷനില്‍
കോട്ടയം: ചിങ്ങവനത്ത് അയല്‍വാസികളായ വിവാഹിതര്‍ ഒളിച്ചോടി. മൂന്നു കുട്ടികളുള്ള വീട്ടമ്മയും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അയല്‍വാസിയ്ക്ക് ഒപ്പമാണ് ഒളിച്ചോടിയത്.
കുറച്ച് ദിവസത്തേക്ക് ഇനി ഗവിയിലേക്ക് പോകണ്ട;
പത്തനംതിട്ട: മകരജ്യോതിയോടനുബന്ധിച്ച് 10 മുതല്‍ 16 വരെ ആങ്ങമൂഴി, കൊച്ചുപമ്ബ,വള്ളക്കടവ് ചെക്ക് പോസ്റ്റിലൂടെ ഗവിയിലേക്കുള്ള വിനോദയാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍
ആ ലൈക്കുകളുടെ എണ്ണം 50 ലക്ഷവും കടന്നിരിക്കുന്നു.
മലയാള സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവുമധികം താരമൂല്യമുളള നടനാണ് ദുൽഖർ സല്‍മാന്‍. സമൂഹമാധ്യമങ്ങളിലെ സ്വാധീനത്തിന്റെ കാര്യത്തിൽ മമ്മൂട്ടിയേയും മോഹൻലാലിനെയും
പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ;നിലപാട് വ്യക്തമാക്കി വി.ടി. ബല്‍റാം എംഎല്‍എ.
എകെജിയുടെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുത് എന്ന് ഭക്തന്മാര്‍ക്ക് വേണമെങ്കില്‍ വാശിപിടിക്കാം എന്നാല്‍ താന്‍ പറയാനുള്ളത്
വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങള്‍ സ്വന്തം നിലവാരത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിഫലനങ്ങള്‍ മാത്രം; വി.എം. സുധീരന്‍
എരപ്പാളിയെന്ന് വിളിച്ച് അധിക്ഷേപിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. താനിരിക്കുന്ന
മൂന്നേക്കറുള്ള പത്മതീര്‍ത്ഥകുളം വറ്റിച്ചു; പുണ്യതീര്‍ത്ഥമാക്കാന്‍ 500 ലക്ഷം
തിരുവനന്തപുരം∙ തീർഥാടക സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള പത്മതീർഥത്തിന്റെ നവീകരണം തുടങ്ങി. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി