×
തുണി മാറ്റൂ, അതു പൊറുക്കട്ടെ… അല്ലെങ്കില്‍ അയാള്‍ മരിക്കും. ഞാന്‍ വൈദ്യന്‍ മാത്രമാണ്…: ഫാ. പോള്‍ തേലക്കാട്ട് എഴുതിയ ലേഖനം

ഫാ. ഡോ. പോള്‍ തേലക്കാട്ട് ഫ്രാന്‍സ് കഫ്കയുടെ ഒരു കഥയനുസരിച്ചു രാത്രി ഗ്രാമത്തിലെ ഒരു യുവാവിന് അടിയന്തര ശുശ്രൂഷയ്ക്കുവേണ്ടി നാട്ടുെവെദ്യനെ

പൂച്ചക്കുട്ടി പരാതി പിന്‍വലിച്ചു, കോടതി കേസ് എഴുതിത്ത്തള്ളി, സത്യം ജയിച്ചു; ശശീന്ദ്രനെ പരിഹസിച്ച്‌ അഡ്വ. ജയശങ്കര്‍

പൂച്ചക്കുട്ടി പരാതി പിന്‍വലിച്ചു, കോടതി കേസ് എഴുതിത്ത്തള്ളി, സത്യം ജയിച്ചു, നീതി നടപ്പാകാന്‍ പോകുന്നു. എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നു.

ആരോഗ്യ മേഖലക്കും വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കണം ; കമല്‍ഹാസന്‍

ചെന്നൈ: തമിഴ്​നാട്​ സര്‍ക്കാറ മദ്യത്തിന്​ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന്​ കമല്‍ഹാസന്‍. ടാസ്​മാക്​ ഷോപ്പിലുടെ മദ്യം വില്‍ക്കുന്നതിന്​ പകരം ആരോഗ്യ മേഖലക്കും

രാഷ്ട്രത്തിന്‍റെ പുരോഗതിക്കും, ഉന്നമനത്തിനും സ്ത്രീശാക്തീകരണം അനിവാര്യം ; നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാഷ്ട്രത്തിന്‍റെ പുരോഗതിക്കും, ഉന്നമനത്തിനും സ്ത്രീശാക്തീകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീശാക്തീകരണം പ്രധാനമാണെന്നും പുരോഗതിക്ക് അതിരുകളില്ലെന്ന സന്ദേശമാണ് കല്‍പ്പനാചൗള ലോകത്തിന്

ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഥാനാര്‍ഥിയായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് സുചന

2016 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീധരന്‍ പിള്ള മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതോടെയാണ് കുമ്മനത്തിന്റെ പേര് ഉയര്‍ന്നുവന്നിരിക്കുന്നത്.

പാർലമെൻറ് ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ന്​ തി​ങ്ക​ളാ​ഴ്​​ച തു​ട​ക്കം

ന്യൂ​ഡ​ല്‍​ഹി: റെ​യി​ല്‍​വേ ബ​ജ​റ്റു​കൂ​ടി സം​യോ​ജി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റ്​ വ്യാ​ഴാ​ഴ്​​ച. രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ പാ​ര്‍​ല​മ​െന്‍റി​​െന്‍റ ഇ​രു​സ​ഭ​ക​ളു​ടെ​യും സം​യു​ക്​​ത യോ​ഗ​ത്തെ സെ​ന്‍​ട്ര​ല്‍ ഹാ​ളി​ല്‍

പരസ്പരെ ഭയപ്പെടേണ്ടവരല്ല സ്ത്രീയും പുരുഷനും. പുരുഷ​​െന്‍റ വിജയത്തിന് പിന്നില്‍ സ്ത്രീയും സ്ത്രീയുടെ വിജയത്തിന് പിന്നില്‍ പുരുഷനുമുണ്ടാകും- മമ്​ത മോഹന്‍ദാസ്​

ഷാര്‍ജ:പ്രതികരിച്ചുപോയാല്‍ സ്ര്തീകളെ ഫെമിനെസ്റ്റെന്ന് വിളിച്ച്‌ ഭയപ്പാട് സൃഷ്ടിക്കുകയാണെന്ന് നടി മമ്താ മോഹന്‍ദാസ്. ഷാര്‍ജയില്‍ ഗള്‍ഫ്​ മാധ്യമം സംഘടിപ്പിച്ച കമോണ്‍ കേരള

ഉലയാത്ത സൗഹൃദം. പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവർ ഞങ്ങൾ… പ്രതികരണവുമായി എം സ്വരാജ് എംഎല്‍എ

മനോരമ ന്യൂസ് വാര്‍ത്ത അവതാരക ഷാനി പ്രഭാകറുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ചര്‍ച്ച ഉയര്‍ത്തിയ സംഭവത്തില്‍ വിശദീകരണവുമായി തൃപ്പുണിത്തുറ

ഒടുവില്‍ കേന്ദ്രം വഴങ്ങി; സൂരജിനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി ; 11 കോടിയുടെ സമ്ബാദ്യ

മൂവാറ്റുപുഴ: മുന്‍ പൊതുമരാമത്തു സെക്രട്ടറിയും, യുവജനക്ഷേമകാര്യ സെക്രട്ടറിയുമായ ടി.ഒ.സൂരജിനെതിരെ വിജിലന്‍സ് കുറ്റപത്രം നല്‍കി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന കേസില്‍

തന്നോട് ഫോണില്‍ സംസാരിച്ചത് മന്ത്രിയാണെന്ന് ഉറപ്പില്ലെന്ന പരാതിക്കാരിയുടെ മൊഴി നിര്‍ണായകമായി; ഫോണ്‍കെണി കേസില്‍ മുന്മന്ത്രി എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍

തിരുവനന്തപുരം: മുന്മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍കെണിക്കേസില്‍ കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പരാതി പറയാനെത്തിയ യുവതിയെ മന്ത്രി

ബിനോയ് കോടിയേരിയും ശ്രീജിത്തും ദുബായില്‍ എന്തു ബിസിനസാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം ; ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍

കൊല്ലം: ബിനോയ് കോടിയേരിയും ശ്രീജിത്തും ദുബായില്‍ എന്തു ബിസിനസാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. കേസ്

ബസ് യാത്രാ നിരക്ക് കുത്തനെ ഉയര്‍ത്തി; തമിഴ്നാട് സര്‍ക്കാറിനെതിരെ പ്രതിപക്ഷം ശക്തമായ സമരത്തിലേക്ക്

ചെന്നൈ: ബസ് യാത്രാ നിരക്ക് കുത്തനെ ഉയര്‍ത്തിയ തമിഴ്നാട് സര്‍ക്കാരിനെ നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോഭത്തിന്. നിരക്ക് വര്‍ധിപ്പിച്ച മുഖ്യമന്ത്രി

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പിന്‍വലിക്കുന്നു

മംഗളൂരു: കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നു. സാമുദായിക കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ പുകഴ്ത്തി പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. നടനും,സംവിധായകനുമായ

Page 325 of 402 1 317 318 319 320 321 322 323 324 325 326 327 328 329 330 331 332 333 402
×
Top