×
കരാറുകാരുടെ െലെസന്‍സ് പുതുക്കാന്‍ െകെക്കൂലി 10,000 ; ദക്ഷിണ മേഖലാ ഓഫീസില്‍ പൂഴ്ത്തിവച്ചത് 140 െലെസന്‍സ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ കരാറുകാരുടെ െലെസന്‍സ് പുതുക്കിക്കിട്ടാന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരുടെ ”പടി” പതിനായിരം രൂപ. ഇടനിലക്കാരുടെ റോള്‍ ക്ലാര്‍ക്കുമാര്‍ക്ക്. ദക്ഷിണ

ന്യൂസിലാന്‍ഡ് ഭര്‍ത്താവിനൊപ്പം ബീച്ചില്‍ കുളിക്കാനിറങ്ങിയ മലയാളി യുവതി മുങ്ങിമരിച്ചു: രണ്ടാഴ്ചയ്ക്കിടയില്‍ മുങ്ങി മരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരി

നെല്‍സണ്‍: ന്യൂസിലാന്‍ഡില്‍ നെല്‍സണ്‍ ബിച്ചില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ ഇറങ്ങിയ കുണ്ടറ സ്വദേശിയായ യുവതി മുങ്ങി മരിച്ചു. ടീന കുഞ്ഞപ്പന്‍(29) ആണു

വിദേശ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പിന്തുണയ്ക്കുന്ന നിലപാട് സിപിഐയ്ക്കില്ല: കാനം

തിരുവനന്തപുരം : വിദേശ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ അന്ധമായി പിന്തുണയ്ക്കുന്ന നിലപാട് സിപിഐയ്ക്കില്ലെന്നും വര്‍ഗ്ഗീയതയെ ചെറുക്കാന്‍ തങ്ങള്‍ മാത്രം മതി എന്ന

പാപ്പാനെ കീഴൂട്ട് വിശ്വനാഥന്‍ കൊന്നു: ഗണേഷ് കുമാറിന്റെ ആന കസ്റ്റഡിയില്‍

കെ ബി ഗണേഷ് കുമാറിന്റെ ആനയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പുത്തന്‍വേലിക്കര കുരുന്നിലയ്ക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ എം എല്‍ എ

ആര്യ…..  ആര്യ….. – തേജസ് ദിനപത്രം ബ്യുറോ ചീഫ് ടി എസ് നിസാമുദ്ദീൻ കുറിച്ച വരികൾ.       

കളിച്ചു നടക്കേണ്ട പ്രായത്തിൽ വേദന കടിച്ച് അമർത്തി അപൂർവ്വ രോഗത്തോട് മല്ലിടുകയും സർക്കാർ ഏറ്റെടുത്തതോടെ ചികിത്സയിൽ പ്രവേശിക്കുകയും ചെയ്ത പതിമൂന്ന്

സിനിമയിലെ മോശം പ്രകടനം: തെന്നിന്ത്യന്‍ താരം തമന്നയ്ക്ക് നേരെ ചെരുപ്പേറ്

ഹൈദരാബാദ്: ജൂവലറി ഉദ്ഘാടനത്തിനായി ഹൈദരാബാദില്‍ എത്തിയ തെന്നിന്ത്യന്‍ സിനിമാ താരം തമന്നയ്ക്ക് നേരെ ചെരുപ്പേറ്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ്

ന്നം വച്ചത് എം സ്വരാജിനെ, വീണതു ഷാനി, കെണിവച്ചതു വിമതസഖാക്കള്‍: എം സ്വരാജ് വിഷയത്തില്‍ പുതിയ വെളിപ്പെടുത്തല്‍

കൊച്ചി: മനോരമ ന്യൂസ്, ചീഫ് ന്യുസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകരനും, എം എല്‍ എ എം സ്വരാജും ഒന്നിച്ചുള്ള ചിത്രങ്ങള്‍

ബിഎസ്എന്‍എല്‍ ഞായറാഴ്ചകളില്‍ നല്‍കിവരുന്ന 24 മണിക്കൂര്‍ സൗജന്യ വിളി ഇനി നിലക്കും

ലാന്‍ഡ് ഫോണുകള്‍ക്ക് ഞായറാഴ്ചകളില്‍ നല്‍കിവരുന്ന 24 മണിക്കൂര്‍ സൗജന്യ വിളി ഫെബ്രുവരി ഒന്നു മുതല്‍ ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കുന്നു. നേരത്തെ രാത്രികാലങ്ങളില്‍

മുത്തലാഖ്​ ബില്‍ പാസാക്കാന്‍ കഴിഞ്ഞേക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി: ബജറ്റ്​ സമ്മേളനത്തില്‍ മുത്തലാഖ്​ ബില്‍ പാസാക്കാന്‍ കഴിഞ്ഞേക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്‍ പാസാക്കുന്നതിന്​ വിവിധ രാഷ്​ട്രീയ പാര്‍ട്ടി

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി വീണ്ടും പി.ജയരാജന്‍; ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ആറു പേര്‍ പുതുമുഖങ്ങൾ

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു. ഭൂരിപക്ഷം ജില്ലാ പ്രതിനിധികളും ജയരാജന് പിന്നില്‍ ശക്തമായി നിലയുറപ്പിച്ചതോടെയാണ്

സരിത നായരുടെ നിയമോപദേശക അഡ്വ. സിജയെ എസ്ടി കമ്മീഷന്‍ അംഗ; ആഞ്ഞടിച്ച്‌ സിപിഐ;

തിരുവനന്തപുരം: സരിത നായരുടെയും ടീം സോളാറിന്റെയും നിയമോപദേശകയായിരുന്ന അഡ്വ. സിജയെ എസ് സി എസ് ടി കമ്മീഷന്‍ അംഗമാക്കിയതിനെതിരെ സിപി

ഷാനി – എം സ്വരാജ് ; സല്‍ക്കരിക്കാനും കുളിച്ചു വിശ്രമിക്കാന്‍ സൗകര്യം കൊടുക്കാനും ആരെയാണ് ഭയപ്പെടുന്നത്? രശ്മി നായര്‍

കൊച്ചി: മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകര്‍ എം സ്വരാജ് എംഎല്‍എയെ അദ്ദേഹത്തിന്റെ ഫഌറ്റില്‍ സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന്

ബാബുവി​െന്‍റ സ്വത്ത്​ സമ്ബാദനക്കേസും തിരുവഞ്ചൂരി​െന്‍റ ഹരജിയും ഇന്ന്​ ഹൈകോടതിയില്‍

കൊച്ചി:  കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാകും എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും. വിജിലന്‍സ് ഡയറക്ടറുടെ നിലപാടാണ്

മു​ത്ത​ലാ​ഖ് ബി​ൽ ; പ്ര​തി​പ​ക്ഷ​വു​മാ​യി ഏ​തു രീ​തി​യി​ലു​മു​ള്ള ച​ർ​ച്ച​യ്ക്കും ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ.

മു​ത്ത​ലാ​ഖ് ബി​ൽ പാ​സാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ​വു​മാ​യി ഏ​തു രീ​തി​യി​ലു​മു​ള്ള ച​ർ​ച്ച​യ്ക്കും ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​നു

ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങള്‍: ഷാനിയുമൊത്തുള്ള ചിത്രത്തിലെ വിവാദങ്ങള്‍ക്ക് മറുപടിയുമായി എം സ്വരാജ്

തിരുവനന്തപുരം: മനോരമ ന്യൂസ് വാര്‍ത്ത അവതാരക ഷാനി പ്രഭാകറുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇരുവരെയും ആക്രമിക്കാനുള്ള മാര്‍ഗ്ഗമാക്കി സംഘപരിവാര്‍ അണികള്‍

Page 324 of 402 1 316 317 318 319 320 321 322 323 324 325 326 327 328 329 330 331 332 402
×
Top