×
ശശീന്ദ്രന്‍ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക്: സത്യപ്രതിജ്ഞ വ്യാഴാഴ്ച

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുടുങ്ങി രാജിവെച്ച എ. കെ ശശീന്ദ്രന്‍ വ്യാഴാഴ്ച മന്ത്രിസ്ഥായി സത്യപ്രതിജ്ഞ ചെയ്യും.ബുധനാഴ്ച നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ്

ലോകാവസാനം എത്തി… പള്ളിയിലെത്തിയാല്‍ ഭാര്യാഭര്‍ത്താക്കന്മാരെ പരസ്പരം കൈമാറണം;

താന്‍സാനിയ: സെക്‌സിനായി മാത്രം ഒരു പള്ളി. കെനിയയിലാണ് സംഭവം. താന്‍സാനിയക്കാരനായ ഒരു പാസ്റ്ററാണ് പള്ളി തുറന്നത്. പള്ളിയിലെ പ്രധാന ചടങ്ങുകളായി

ബിനോയ് ദുബായിലുള്ളപ്പോള്‍ അറബി എന്തിനാണ് ഇവിടേക്ക് വരുന്നത്;

തൃശൂര്‍: തന്റെ മകന്‍ ബിനോയ് ദുബായിലുള്ളപ്പോള്‍ അറബി എന്തിനാണ് ഇവിടേക്ക് വരുന്നതെന്നും ദുബായില്‍ വച്ച്‌ എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ അവിടത്തെ

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എം മാണി

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കെ.എം മാണി. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളില്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരെന്ന് കെ.എം

അച്ഛന്‍ മക്കളെ ക്രൂരമായി തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍

തിരുവനന്തപുരം: ബെംഗളൂരുവില്‍ അച്ഛന്‍ 10 വയസുള്ള മകനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കുട്ടികളോടുള്ള മാതാപിതാക്കളുടെ ക്രൂരത

ലോക്സഭ പിരിച്ചുവിട്ട് ഈ വര്‍ഷം ഒടുവില്‍ തിരഞ്ഞെടുപ്പ് നടത്തുമോ?

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി രാംനാഥം കോവിന്ദ് നടത്തിയ നയപ്രഖ്യാപന പ്രസംഗം രാജ്യത്തെ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.

കരാറുകാരുടെ െലെസന്‍സ് പുതുക്കാന്‍ െകെക്കൂലി 10,000 ; ദക്ഷിണ മേഖലാ ഓഫീസില്‍ പൂഴ്ത്തിവച്ചത് 140 െലെസന്‍സ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ കരാറുകാരുടെ െലെസന്‍സ് പുതുക്കിക്കിട്ടാന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരുടെ ”പടി” പതിനായിരം രൂപ. ഇടനിലക്കാരുടെ റോള്‍ ക്ലാര്‍ക്കുമാര്‍ക്ക്. ദക്ഷിണ

ന്യൂസിലാന്‍ഡ് ഭര്‍ത്താവിനൊപ്പം ബീച്ചില്‍ കുളിക്കാനിറങ്ങിയ മലയാളി യുവതി മുങ്ങിമരിച്ചു: രണ്ടാഴ്ചയ്ക്കിടയില്‍ മുങ്ങി മരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരി

നെല്‍സണ്‍: ന്യൂസിലാന്‍ഡില്‍ നെല്‍സണ്‍ ബിച്ചില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ ഇറങ്ങിയ കുണ്ടറ സ്വദേശിയായ യുവതി മുങ്ങി മരിച്ചു. ടീന കുഞ്ഞപ്പന്‍(29) ആണു

വിദേശ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പിന്തുണയ്ക്കുന്ന നിലപാട് സിപിഐയ്ക്കില്ല: കാനം

തിരുവനന്തപുരം : വിദേശ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ അന്ധമായി പിന്തുണയ്ക്കുന്ന നിലപാട് സിപിഐയ്ക്കില്ലെന്നും വര്‍ഗ്ഗീയതയെ ചെറുക്കാന്‍ തങ്ങള്‍ മാത്രം മതി എന്ന

പാപ്പാനെ കീഴൂട്ട് വിശ്വനാഥന്‍ കൊന്നു: ഗണേഷ് കുമാറിന്റെ ആന കസ്റ്റഡിയില്‍

കെ ബി ഗണേഷ് കുമാറിന്റെ ആനയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പുത്തന്‍വേലിക്കര കുരുന്നിലയ്ക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ എം എല്‍ എ

ആര്യ…..  ആര്യ….. – തേജസ് ദിനപത്രം ബ്യുറോ ചീഫ് ടി എസ് നിസാമുദ്ദീൻ കുറിച്ച വരികൾ.       

കളിച്ചു നടക്കേണ്ട പ്രായത്തിൽ വേദന കടിച്ച് അമർത്തി അപൂർവ്വ രോഗത്തോട് മല്ലിടുകയും സർക്കാർ ഏറ്റെടുത്തതോടെ ചികിത്സയിൽ പ്രവേശിക്കുകയും ചെയ്ത പതിമൂന്ന്

സിനിമയിലെ മോശം പ്രകടനം: തെന്നിന്ത്യന്‍ താരം തമന്നയ്ക്ക് നേരെ ചെരുപ്പേറ്

ഹൈദരാബാദ്: ജൂവലറി ഉദ്ഘാടനത്തിനായി ഹൈദരാബാദില്‍ എത്തിയ തെന്നിന്ത്യന്‍ സിനിമാ താരം തമന്നയ്ക്ക് നേരെ ചെരുപ്പേറ്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ്

ന്നം വച്ചത് എം സ്വരാജിനെ, വീണതു ഷാനി, കെണിവച്ചതു വിമതസഖാക്കള്‍: എം സ്വരാജ് വിഷയത്തില്‍ പുതിയ വെളിപ്പെടുത്തല്‍

കൊച്ചി: മനോരമ ന്യൂസ്, ചീഫ് ന്യുസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകരനും, എം എല്‍ എ എം സ്വരാജും ഒന്നിച്ചുള്ള ചിത്രങ്ങള്‍

ബിഎസ്എന്‍എല്‍ ഞായറാഴ്ചകളില്‍ നല്‍കിവരുന്ന 24 മണിക്കൂര്‍ സൗജന്യ വിളി ഇനി നിലക്കും

ലാന്‍ഡ് ഫോണുകള്‍ക്ക് ഞായറാഴ്ചകളില്‍ നല്‍കിവരുന്ന 24 മണിക്കൂര്‍ സൗജന്യ വിളി ഫെബ്രുവരി ഒന്നു മുതല്‍ ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കുന്നു. നേരത്തെ രാത്രികാലങ്ങളില്‍

മുത്തലാഖ്​ ബില്‍ പാസാക്കാന്‍ കഴിഞ്ഞേക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി: ബജറ്റ്​ സമ്മേളനത്തില്‍ മുത്തലാഖ്​ ബില്‍ പാസാക്കാന്‍ കഴിഞ്ഞേക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്‍ പാസാക്കുന്നതിന്​ വിവിധ രാഷ്​ട്രീയ പാര്‍ട്ടി

Page 323 of 401 1 315 316 317 318 319 320 321 322 323 324 325 326 327 328 329 330 331 401
×
Top