അര്‍ബുദ ചികിത്സയ്ക്ക് വാക്സിന്‍ ;വിജയം കണ്ടതിനെ തുടര്‍ന്ന് മനുഷ്യരിലും പരീക്ഷണം നടത്താന്‍ തീരുമാനം
ന്യൂയോര്‍ക്ക്: അര്‍ബുദ പ്രതിരോധത്തിനെതിരെ രാസവസ്തു ഉപയോഗിച്ച് ചുണ്ടെലികളില്‍ നടതിയ പരീക്ഷണം വിജയിച്ചതായി ഗവേഷകര്‍. വിജയം കണ്ടതിനെ തുടര്‍ന്ന് മനുഷ്യരിലും പരീക്ഷണം
മധുര മീനാക്ഷി ക്ഷേത്രത്തിനടുത്ത് വന്‍ തീപിടുത്തം; 35 കടകള്‍ കത്തിനശിച്ചു
മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയുണ്ടായ തീപിടുത്തത്തില്‍ 35 കടകള്‍ കത്തിനശിച്ചു. ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിനടത്തുള്ള കടകളാണ് കത്തിനശിച്ചത്.
സ്ത്രീകളുടെ പീഡനം മാനഭംഗ കേസായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗീകമായി പീഡിപ്പിക്കുന്നതും മാനഭംഗ കേസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലുള്ള നിയമങ്ങളില്‍
നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന നീക്കങ്ങളുമായി പൊലീസ്; 760 തെളിവുകളുടെ പട്ടിക പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു
നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന നീക്കങ്ങളുമായി പൊലീസ്. കേസില്‍ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ
ദിലീപ് കേസ്; 760 തെളിവുകള്‍ നല്‍കും. ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ നല്‍കില്ല
കേസിലെ പ്രതിയായ ദിലീപ് രേഖകള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി സത്യവാങ്മൂലം നല്‍കാന്‍
വടയമ്പാടി ജാതിമതിൽ: ദളിത് ഐക്യ സമിതി പ്രതിഷേധിക്കുന്നു.
തൊടുപുഴ: ഏഴു പതിറ്റാണ്ടിലധികമായി ദളിതരും മറ്റ് വിഭാഗങ്ങളും പൊതു ആവശ്യങ്ങൾക്കായി ഉപയോഗിച്ചു കൊണ്ടിരുന്ന കോലഞ്ചേരി- വടയമ്പാടിയിലെ സർക്കാർ വക ഭൂമി
1200 ചതുരശ്ര അടി വിസ്തീര്‍ണമുളള വീടുളളവര്‍ക്ക് ഇനി പെന്‍ഷനില്ല; രണ്ടരയേക്കര്‍ ഭൂമിയുളളവരും പുറത്താകും
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ പെന്‍ഷനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടര ഏക്കറിലധികം ഭൂമിയുളളവര്‍ക്കും 1200 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുളള
മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി ? നവംബറില്‍ ലോക്സഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് . !
കൊച്ചി : പൊതു തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കാന്‍ സാധ്യതയെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍. രാജസ്ഥാനിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും
മദ്യപന്‍മാരുടെ പോക്കറ്റ് കാലിയാക്കുമോ..? മദ്യ നികുതി 200 – 210 ശതമാനക്കി ! അന്യ സംസ്ഥാന തൊഴിലാളകള്‍ ഇനി അതിഥികള്‍
മദ്യവില്‍പനയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നികുതികളും സെസും ഏകീകരിച്ചതോടെയാണ് വിദേശ മദ്യവില വര്‍ദ്ധിപ്പിച്ചത്. നിലവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിനും ബീറുകള്‍ക്കും വില്‍പനികുതി സര്‍ചാര്‍ജ്,സാമൂഹിക
വനിതകളെ വീണ്ടും സന്തോഷിപ്പിച്ച് സൗദി അറേബ്യ. സ്ത്രീകള്‍ക്ക് ഇനി മുതല്‍ റസ്റ്റോറന്റുകളിലും ജോലി ചെയ്യാം
ജൂണ്‍ മുതല്‍ രാജ്യത്ത് ടാക്സി ഡ്രൈവര്‍മാരായി സൗദി സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ്
ഏപ്രില്‍ മുതല്‍ പ്രവാസി ചിട്ടി; ചിട്ടിയില്‍ ചേരുന്നവര്‍ക്ക് പെന്‍ഷന്‍
തിരുവനന്തപുരം : ഏപ്രില്‍ മുതല്‍ കെ.എസ്.എഫ്.ഇ യുടെ വിഭവ സമാഹരണത്തിനായി പ്രവാസി ചിട്ടി നിലവില്‍ വരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.ഇതിനായി
കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം : ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നത് കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വീട്ടിലും കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍.
തിരുവനന്തപുരംതിരവനന്തപുരം റൂറലിലെ സര്‍ക്കിള്‍ ഇന്‍സ്പെകറുടെ കരമനയിലെ വീട്ടിലാണ് സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി തിരുവനന്തപുരത്തെ ഭീതിയിലാഴ്ത്തിയ
ഭാര്യ മുലയുട്ടൂന്ന ചിത്രം ഫേസ്‌ബുക്കിലിട്ട ഭര്‍ത്താവ്; ശ്രദ്ധിക്കാന്‍ 12 ടിപ്പ്‌സും… സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്ന ചിത്രങ്ങള്‍..
കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജുവും ഭാര്യ അമൃതയുമാണ് സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന അതിമനോഹരമായ ചിത്രം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച് മാതൃകയായിരിക്കുന്നത്. മുലയൂട്ടലിന്റെ
കെ എം മാണിയുടെ ഭൂനികുതി നിരക്ക് പുനസ്ഥാപിക്കും; ചിലവ് ചുരുക്കിയേ തീരൂ: ധനമന്ത്രി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 970 കോടിയും സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 33 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു. കമ്ബ്യൂട്ടര്‍ ലാബുകള്‍ക്ക്