×
തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് സമര്‍പ്പിക്കാന്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും പേടി…!!

ന്യൂഡല്‍ഹി: വരുമാനം സംബന്ധിച്ച കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാന്‍ പ്രമുഖ ദേശീയപാര്‍ട്ടികളായ ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഭയം. പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍

ബി​നോ​യ്​ കോ​ടി​യേ​രി :സാമ്പത്തിക ത​ട്ടി​പ്പ്​ കേ​സ്​ ഒത്തുതീർപ്പിലേക്ക്

ദു​ബൈ: സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ യു.​എ.​ഇ സ്വ​ദേ​ശി​ക​ളും ബി​നോ​യ്​ കോ​ടി​യേ​രി​യു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രും ഡ​ല്‍​ഹി​ക്കു​ പു​റ​മെ കോ​ട്ട​യം കു​മ​ര​ക​ത്തു​ള്ള ആ​ഡം​ബ​ര ഹോ​ട്ട​ലി​ലും

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാരിന്റെ ആശ്വാസം; ‘കുടിശ്ശിക ഈ മാസം തന്നെ

പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ കൊടുത്തു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്

തായ്വാനില്‍ ഭൂചലനം ; റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി

തായ്പേയ്: തായ്വാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാജ്യത്തിന്റെ കിഴക്കന്‍ തീരനഗരമായ

കോളറ മലപ്പുറത്തും കോഴിക്കോടും ജാഗ്രത നിർദ്ദേശം

മലപ്പുറം:മലപ്പുറത്ത് രണ്ടുപേര്‍ക്കുകൂടി കോളറയെന്ന് സംശയത്തെ തുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്ന് പ്രതിരോധനടപടികള്‍ ശക്തമാക്കി.മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാമെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക്

അപ്രതീക്ഷിത മഴയ്ക്ക് പിന്നില്‍ അന്തരീക്ഷത്തില്‍ പെട്ടെന്ന് രൂപം കൊണ്ട മേഘപടലപ്രതിഭാസം

രാജ്യത്തിന്റെ വടക്കു-കിഴക്ക് ഭാഗത്ത് 3000 കിലോമീറ്ററിലധികം നീളത്തില്‍ രൂപംകൊണ്ട പ്രതിഭാസത്തെതുടര്‍ന്ന് രണ്ടുദിവസം കൂടി മഴലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷികര്‍ പറഞ്ഞു.

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണം ; പൊലീസ് ഹൈക്കോടതിയിലേക്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യമായി പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഉടന്‍

സിഐ ശ്രീമോന്റെ നേതൃത്വത്തിലുള്ള സംഘം നക്ഷത്ര ആമകളെ റെയ്‌ഡ്‌ ചെയ്‌തു;

തൊടുപുഴ : തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള സംഘം അരിക്കുഴ കൃഷി ഫാമിന്‌ സമീപമുള്ള മുണ്ടയ്‌ക്കല്‍

മഞ്ച്‌കൊണ്ട് കാണിക്കയും പ്രസാദവും തുലാഭാരം തൂക്കലും ;അങ്ങനൊരു ക്ഷേത്രമുണ്ട് കേരളത്തിൽ

കേട്ടാൽ കൗതുകം തോന്നാം ,ഇങ്ങനെയും ഒരു വഴിപാടോ എന്ന് സംശയവും തോന്നാം ,പക്ഷെ വിശ്വസിക്കാം..മഞ്ച് പ്രസാദമായി നല്‍കുന്ന ക്ഷേത്രമുണ്ട് കേരളത്തില്‍.

വിവാഹം; അശരണരായ പെങ്ങന്മാര്ക്ക് ആശ്രയമായി ‘’ആങ്ങളമാര്‍” കൂട്ടായ്മ         

കോഴിക്കോട്: ആളും അര്ത്ഥ വുമില്ലാതെ വിവാഹം മുടങ്ങുന്ന പെണ്കുകട്ടികളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ ഇതാ സുമനസ്സുകളുടെ ഒരു കൂട്ടായ്മ. വിവാഹത്തിന്റെ എല്ലാ

താനിങ്ങനെ കിടക്കും, കാശുള്ളവന്‍ രക്ഷപ്പെടും. ഇപ്പോള്‍ ഈ കേസില്‍ താന്‍ മാത്രം ; പള്‍സര്‍ സുനി മാധ്യമങ്ങളോട്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാശുള്ളവന്‍ രക്ഷപ്പെടുമെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ്

നടി ആക്രമിക്കപ്പെട്ട കേസ്; വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടിയുമായി ബന്ധപ്പെട്ട് പൊലീസ് ഹൈക്കോടതിയെ സമീപിക്കും. കേസിലെ വിചാരണ വേഗത്തിലാക്കണമെന്നും വിചാരണയ്ക്ക് വനിതാ

ജനസമ്ബര്‍ക്ക പരിപാടിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു വച്ച്‌

സിപിഎം ജില്ലാ സെക്രട്ടറി വാ തുറക്കണം : – കെ കെ ശിവരാമന്‍

തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ സമ്മേളനം ഫെബ്രുവരി 10 മുതല്‍ 14 വരെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നെടുങ്കണ്ടത്ത്‌ നടക്കുമെന്ന്‌ സിപിഐ

ശ്രീജിത്തിന് ദുബായില്‍ നിശാക്ലബ് നടത്തിപ്പ് : രാകുല്‍ കൃഷ്ണന്‍

കൊല്ലം : സാമ്ബത്തിക തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ ശ്രീജിത്ത് വിജയന്‍ പിള്ളയുടെ മകന് ദുബായില്‍ നിശാക്ലബ് നടത്തിപ്പെന്ന് വെളിപ്പെടുത്തല്‍. ശ്രീജിത്തും

Page 318 of 402 1 310 311 312 313 314 315 316 317 318 319 320 321 322 323 324 325 326 402
×
Top