×
പാക് ഭീകരനെ രക്ഷപെടാന്‍ സഹായിച്ച നാലുപേര്‍ അറസ്റ്റില്‍

രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്ന ശേഷമാണ് ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ കഴിഞ്ഞ ദിവസം ശ്രീനഗറിലെ ആശുപത്രിയില്‍നിന്ന് രക്ഷപെട്ടത്.

പറമ്ബിക്കുളം-ആളിയാര്‍ പദ്ധതി;കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കണം – മുഖ്യമന്ത്രി

കരാര്‍ പ്രകാരമുള്ള വെള്ളം കേരളത്തിന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. ഉഭയകക്ഷി

കെ.എസ്.ആര്‍.ടി.സി ; 600 കോടി രൂപയോളം പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

നാലുമാസത്തെ കുടിശ്ശികയടക്കമുള്ള തുകയാണിതെന്നും പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച്‌ ധാരണപത്രം ഒപ്പിടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷന്‍ ലഭിക്കാത്തത്

മോദിയുടെ പ്രസംഗത്തിനിടെ രേണുക ചൗധരിയുടെ ചിരി: പരിഹസിച്ച് മോദി; വിമര്‍ശിച്ച് വെങ്കയ്യ നായിഡു;

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് എംപി രേണുക ചൗധരി നടത്തിയ ചിരിയെച്ചൊല്ലി വിവാദം. രേണുകയുടെ ചിരിയെ

അബുദാബിയില്‍ കനത്ത മൂടല്‍ മഞ്ഞ്;ഗതാഗതം സ്തംഭിച്ചു

അബുദാബി: അബുദാബിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് പൊലിസിന്റെ മുന്നറിയിപ്പ്. തലസ്ഥാനനഗരിയായ എമിറേറ്റിലാണ് അതിശക്തമായ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്. ദേശീയ

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി, മുന്‍ സൂപ്രണ്ട് ആത്മഹത്യ ചെയ്തു

സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ്

പി. ചിദംബരത്തിന്റെ വീട്ടില്‍നിന്ന് സിബിഐയുടെ രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചെന്ന് എഎന്‍ഐ

ജനുവരി 13ന് ചിദംബരത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ കണ്ടെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ .എയര്‍സെല്‍-മാക്സിസ് കേസുമായി ബന്ധപ്പെട്ട് മുദ്രവെച്ച

ബിനോയിയുടെ വിദേശ മൂലധനം അധ്വാനത്തിന്റെ ഫലം; പാര്‍ട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ ന്യായീകരിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിനോയ് കോടിയേരിയുടെ

തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് സമര്‍പ്പിക്കാന്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും പേടി…!!

ന്യൂഡല്‍ഹി: വരുമാനം സംബന്ധിച്ച കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാന്‍ പ്രമുഖ ദേശീയപാര്‍ട്ടികളായ ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഭയം. പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍

ബി​നോ​യ്​ കോ​ടി​യേ​രി :സാമ്പത്തിക ത​ട്ടി​പ്പ്​ കേ​സ്​ ഒത്തുതീർപ്പിലേക്ക്

ദു​ബൈ: സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ യു.​എ.​ഇ സ്വ​ദേ​ശി​ക​ളും ബി​നോ​യ്​ കോ​ടി​യേ​രി​യു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രും ഡ​ല്‍​ഹി​ക്കു​ പു​റ​മെ കോ​ട്ട​യം കു​മ​ര​ക​ത്തു​ള്ള ആ​ഡം​ബ​ര ഹോ​ട്ട​ലി​ലും

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാരിന്റെ ആശ്വാസം; ‘കുടിശ്ശിക ഈ മാസം തന്നെ

പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ കൊടുത്തു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്

തായ്വാനില്‍ ഭൂചലനം ; റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി

തായ്പേയ്: തായ്വാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാജ്യത്തിന്റെ കിഴക്കന്‍ തീരനഗരമായ

കോളറ മലപ്പുറത്തും കോഴിക്കോടും ജാഗ്രത നിർദ്ദേശം

മലപ്പുറം:മലപ്പുറത്ത് രണ്ടുപേര്‍ക്കുകൂടി കോളറയെന്ന് സംശയത്തെ തുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്ന് പ്രതിരോധനടപടികള്‍ ശക്തമാക്കി.മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാമെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക്

Page 317 of 402 1 309 310 311 312 313 314 315 316 317 318 319 320 321 322 323 324 325 402
×
Top