×
ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ആലുവ: ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. മണപ്പുറം ശിവക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു. ശിവക്ഷേത്രത്തിലെ പ്രത്യേക

സി.പി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ വികൃതമുഖം ഒരിക്കല്‍ക്കൂടി പ്രകടമായെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പരാമർശിക്കവെയായിരുന്നു ഇങ്ങനെ ഒരു അഭിപ്രായപ്രകടനം . സി.പി.എം

കെ.എസ്.ആര്‍.ടി.സി വര്‍ക് ഷോപ്പില്‍ തീപിടിത്തം; രണ്ട് ബസുകള്‍ കത്തിനശിച്ചു

കോഴിക്കോട്: നടക്കാവിലെ സോണല്‍ വര്‍ക് ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ ര‍ണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കത്തിനശിച്ചു. പൊളിച്ചുമാറ്റാനിരുന്ന രണ്ട് ബസുകളാണ് കത്തിനശിച്ചത്. ഇന്ന്

കൊച്ചി കപ്പല്‍ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് മരണം. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു

മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അറ്റകുറ്റ പണിക്കായ് എത്തിച്ച ഒഎന്‍ജിസി കപ്പലിലെ വാട്ടര്‍ ടാങ്കാണ്

എ​ണ്ണ​ കമ്പനികളുടെ വ​രു​മാ​ന​ത്തി​ല്‍ കു​തി​പ്പ്​

ന​ട​പ്പ്​ സാ​മ്ബ​ത്തി​ക വ​ര്‍​ഷ​ത്തി​​െന്‍റ മൂ​ന്നാം പാ​ദ​ത്തി​ലും പ്ര​മു​ഖ ക​മ്ബ​നി​ക​ളു​ടെ അ​റ്റാ​ദാ​യം ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ച​താ​യാ​ണ്​ ഏ​​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന സാ​മ്ബ​ത്തി​ക ഫ​ല​ങ്ങ​ള്‍

ആലപ്പുഴയില്‍ ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ്​ സംഘര്‍ഷം; മൂന്ന്​ പേര്‍ക്ക്​​ വെ​േട്ടറ്റു

ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. ഇയാളെ

കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ; മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു

മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍

ജമ്മു-ശ്രീനഗര്‍ ദേശീയപാതയിൽ മഞ്ഞുവീഴ്ച്ച

ജമ്മു-ശ്രീനഗര്‍ ദേശീയപാത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അടച്ചു. മഞ്ഞുവീഴ്ച നിന്നാല്‍ മാത്രമേ മഞ്ഞ് നീക്കം ചെയ്യാന്‍ ആരംഭിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു

ചന്ദ്രശേഖര്‍ കമ്ബാര്‍ കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി കന്നഡ നോവലിസ്​റ്റും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖര്‍ കമ്ബാറി​െന തെരഞ്ഞെടുത്തു. അക്കാദമിയുടെ നിലവിലെ വൈസ്​

പ്രണയദിനത്തില്‍ പബ്ബുകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കരു​തെന്ന്​ ബജ്​റംഗദള്‍.

ഹൈദരാബാദിലെ ബന്‍ജാര, ജൂബിലി ഹില്‍സ്​ ഏരിയകളിലെ പബ്ബ​ുടമകളോടാണ്​ ​െ​ഫബ്രുവരി14 വാല​​​െ​െന്‍റയിന്‍സ്​ ദിനത്തില്‍ പ്രത്യേക ആഘോഷങ്ങള്‍ പാടില്ലെന്ന്​ വിലക്കിയിരിക്കുന്നത്​. വാല​​​െ​െന്‍റയിന്‍സ്​ ഡേ

സംസ്ഥാന വിജിലന്‍സിന്റെ സ്വതന്ത്രചുമതലയിലേക്ക് ഡിജിപി ആര്‍ ശ്രീലേഖയെ പരിഗണിക്കാന്‍ സാധ്യത.

ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അന്തിമതീരുമാനം ഉണ്ടായേക്കും. ഈ മാസം 15 നുള്ളില്‍ മന്ത്രിസഭാ നടപടികള്‍ പൂര്‍ത്തിയാക്കും. വിജിലന്‍സ് എ.ഡി.ജി.പി.

അവർ പഠിക്കുന്നു….. ഹാമാരി മാതൃഭാഷ

പണ്ടേ മലയാളികൾ അങ്ങനെ ആയിരുന്നു.രാജ്യത്തിനു പുറത്തു പോവുമ്പോൾ അവിടുത്തെ ഭാഷ കുറച്ച് പഠിച്ചുവെക്കും.അല്ലലിലാതെ വെള്ളം കുടിച്ചെങ്കിലും ജീവിക്കണമല്ലോ! നമ്മുടെ മാമുക്കോയയുടെ

രജനിയുടെ നിറം കാവിയാകില്ലെന്ന് വിശ്വസിക്കുന്നു -കമല്‍ഹാസന്‍

ഹര്‍വാര്‍ഡ്: രജനീകാന്തിന്‍റെ രാഷ്ട്രീയം കാവിയാകില്ലെന്ന് വിശ്വസിക്കുന്നതായി കമല്‍ഹാസന്‍. ഹര്‍വാര്‍ഡ് കെന്നഡി സ്കൂളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്ന കമല്‍ഹാസന്‍. ഞങ്ങളുടെ സമീപനം

Page 314 of 401 1 306 307 308 309 310 311 312 313 314 315 316 317 318 319 320 321 322 401
×
Top