×
വിവാഹം 14 ആങ്ങളമാരുടെ സാന്നിദ്ധ്യത്തിൽ ഭൂമിയിൽ .. ഈ വാർത്ത മണ്ണാർക്കാട് നിന്നാണ്….

വിവാഹം കഴിയാതെ വീടുകളിൽ തന്നെ അസ്തമിച്ചു പോകുന്ന അനേകം പെണ്കുട്ടികളുള്ള നമ്മുടെ നാട്ടിൽ അവർക്കൊരു ആശ്രയമായി “ആങ്ങളമാർ” കൂട്ടായ്‌മ എത്തിയിരിക്കുന്നു.അനവധി

പ്രിഥ്വിരാജ് ചിത്രം മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

എന്ന് നിന്റെ മൊയ്തീനിലെ മികച്ച പ്രകടനത്തിന് ശേഷം പ്രിഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനം

ഏ.കെ.ശശീന്ദ്രനെതിരായ കേസില്‍ അടുത്ത മാസം അഞ്ചിന് സര്‍ക്കാര്‍ രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

മഹാലക്ഷ്മി എന്നയാള്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. മാധ്യമപ്രവര്‍ത്തക ഭയം കൊണ്ടാണ് മൊഴി നല്കാത്തതെന്നും കേസ് ഒത്തുതീര്‍പ്പാക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കേസില്‍

നാളെ മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം. നിരക്ക് വര്‍ദ്ധന അപര്യാപ്തമെന്ന് ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

സംസ്ഥാനത്ത് നഴ്സുമാരുടെ പണിമുടക്ക് ഇന്ന്

തൃശൂര്‍: ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരക്കാര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് ലാത്തി വീശിയതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഇന്ന് നഴ്സ്മാരുടെ പണിമുടക്ക്.

മന്ത്രി ശശീന്ദ്രനെതിരായ ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും

കൊച്ചി: എ.കെ ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി

ഇ​റാ​ന്‍ പ്ര​സി​ഡ​ന്‍​റ്​ റൂ​ഹാ​നി ഇ​ന്ന്​ ഹൈ​ദ​രാ​ബാ​ദി​ല്‍

ന്യൂ​​ഡ​​ല്‍​​ഹി: ഇ​​റാ​​ന്‍ പ്ര​​സി​​ഡ​​ന്‍​​റ്​ ഡോ. ​​ഹ​​സ​​ന്‍ റൂ​​ഹാ​​നി മൂ​​ന്നു​​ദി​​വ​​സ​​ത്തെ സ​​ന്ദ​​ര്‍​​ശ​​ന​​ത്തി​​ന്​ വ്യാ​​ഴാ​​ഴ്​​​ച ഇ​​ന്ത്യ​​യി​​ലെ​​ത്തും. 2013 ആ​​ഗ​​സ്​​​റ്റി​​ല്‍ അ​​ധി​​കാ​​ര​​മേ​​റ്റ ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ്​

കണ്ണൂര്‍ വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന് വധഭീഷണി നേരിട്ടിരുന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്.

തനിക്ക് വധഭീഷണി ഉണ്ടായിരുന്നെന്ന് ശുഹാബ് തന്നെ വ്യക്തമാക്കുന്ന ഓഡിയോ സംഭാഷണം പുറത്തുവന്നു. നേരിട്ടും അല്ലാതെയും ഭീഷണി ഉണ്ടെന്നും അതൊന്നും താന്‍

നാളെ മുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

സംസ്ഥാനത്തെ മുഴുവന്‍ ഹാര്‍ബറുകളും നാളെ മുതല്‍ അടച്ചിരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബോട്ട് ഓണേഴ്സ് അസോസിയേഷന്റെയും വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ്

ബസ് ചാര്‍ജ് വര്‍ദ്ധന മാര്‍ച്ച് ഒന്ന് മുതല്‍

സ്വകാര്യ ബസ്സുകളുടെയും കെ.എസ്.ആര്‍.ടി.സിയുടെയും നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇന്ധന വിലയിലും സ്പെയര്‍പാര്‍ട്ടുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വര്‍ദ്ധന

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച്‌ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ ഇന്ത്യയിലേയ്ക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച്‌ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൗഹാനി ഫെബ്രുവരി 15 ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു.

വാല്‍പ്പാറയില്‍ നാല് വയസുകാരനെ കൊന്ന പുലിയെ പിടിച്ചു

തൃശൂര്‍: വാല്‍പ്പാറയില്‍ നാല് വയസുകാരനെ കടിച്ചു കൊന്ന പുലിയെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കെണിവച്ച്‌ പിടിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കുട്ടിയെ

ഇനി സിനിമയിലേയ്ക്കില്ല, അഭിനയം നിര്‍ത്തുന്നു: കമല്‍ ഹാസ്സന്‍

ചെന്നൈ: രാഷ്ട്രീയത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് ഉറപ്പിച്ച്‌ പറഞ്ഞ് കമല്‍ ഹാസ്സന്‍. രാഷ്ര്ടീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ

വിദേശ എം.ബി.ബി.എസിന്​ ‘നീറ്റ്​’ നിര്‍ബന്ധം

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ യോ​ഗ്യ​ത പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ‘നീ​റ്റ്​’ പാ​സാ​യ​വ​ര്‍​ക്ക്​ മാ​ത്ര​മാ​യി വി​ദേ​ശ എം.​ബി.​ബി.​എ​സ്​ പ​ഠ​നാ​വ​സ​രം പ​രി​മി​ത​പ്പെ​ടു​ത്തി. നീ​റ്റ്​ പാ​സാ​കാ​ത്ത​വ​രെ മ​റ്റു

Page 313 of 401 1 305 306 307 308 309 310 311 312 313 314 315 316 317 318 319 320 321 401
×
Top