×
ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പെരുമ്പാവൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

പെരുമ്പാവൂര്‍ : സ്വര്‍ണ്ണാഭരണ രംഗത്ത്‌ 155 വര്‍ഷത്തെ വിശ്വസ്‌ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്‍രെ ഗുണമേന്മയ്‌ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ ബിഐഎസ്‌ അംഗീകാരത്തിന്‌ പുറമേ

ഷുഹൈബ് വധക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ലെന്ന് ചെന്നിത്തല

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ല ജനാധിപത്യ രാജ്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസില്‍ സിപിഐഎം ജില്ലാ

ഷൂഹൈബ് കൊലപാതകം ;സി.ബി.ഐ അന്വേഷിക്കണം മാതാപിതാക്കൾ

തിരുവനന്തപുരം: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷൂഹൈബിന്റെ കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐയെ എല്‍പ്പിക്കണമെന്നാവിശ്യപ്പെട്ടുകൊണ്ടുള്ള ഷൂഹൈബിന്റെ മാതാപിതാക്കളുടെ നിവേദനം പ്രതിപക്ഷ

തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും – സിതാറാം യെച്ചൂരി;

അക്രമരാഷ്ട്രീയം സിപിഐഎം നയമല്ലെന്ന് സിതാറാം യെച്ചൂരി. പ്രവര്‍ത്തകര്‍ക്കു നേരെ അക്രമണമുണ്ടായാല്‍ പ്രതിരോധിക്കും. ശത്രുക്കളെ ജനാധിപത്യപരമായ രീതിയിലൂടെ നേരിടുക എന്നതാണ് പാര്‍ട്ടിയുടെ

മാണിയെ പ്രോസിക്യുട്ട് ചെയ്യാന്‍ വിജിലന്‍സിന് താത്പര്യം ഇല്ലെന്ന് കാട്ടി പരമോന്നത കോടതിയെ സമീപിച്ചത് നോബിള്‍ മാത്യു

തിരുവനന്തപുരം: കെ എം മാണിയാണ് ഇപ്പോള്‍ കേരളത്തിലെ ചൂടുള്ള രാഷ്ട്രീയ വിഷയം. ബാര്‍കോഴ കേസ് ആയുധമാക്കി യുഡിഎഫിനെ ഭരണത്തില്‍ നിന്നും

ഒമാന്‍ സഞ്ചാരികള്‍ക്കുള്ള ടൂറിസ്റ്റ് വിസ ഇനി മുതല്‍ ഓണ്‍ലൈനിലൂടെ മാത്രം

മസ്കറ്റ്: ഒമാനിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രം. ടൂറിസ്റ്റ് വിസ, എക്സ്പ്രസ് വിസ സേവനങ്ങള്‍

ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹം; ബലാല്‍സംഗ കേസല്ലെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ പിതാവ് അശോകന്‍റെ വാദങ്ങളില്‍ ചോദ്യം ഉന്നയിച്ച്‌ സുപ്രീംകോടതി. വിദേശത്തേക്ക് റിക്രൂട്ട്മെന്‍റ് നടക്കുന്നുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാരല്ലേയെന്ന് കോടതി

പി ജെ ജോസഫിന്റെ മകന്റെ രാഷ്‌ട്രീയ പ്രവേശം ; – സമയമായിട്ടില്ല; പിന്നീടാവട്ടെ; അപു

അനുമോള്‍ സോണി തൊടുപുഴ : പി ജെ ജോസഫിന്റെ മകനായ അപു ജോണ്‍ ജോസഫിന്റെ രാഷ്‌ട്രീയത്തിലേക്കുള്ള രംഗ പ്രവേശം സംബന്ധിച്ച്‌

ഫോ​േട്ടാഗ്രാഫർക്ക്​ നേരെ കൈയേറ്റം; ശിക്ഷണ നടപടി നടപടി വേണം: അഷ്​റഫ്​ വട്ടപ്പാറ, എം.എൻ സുരേഷ്

തൊടുപുഴ: കേരള കൗമുദി ഫോട്ടോഗ്രാഫര്‍ വിനയചന്ദ്രനെ (ബാബു സൂര്യ) തൊടുപുഴ കെ.എസ്​.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ ബിനു പരസ്യമായി അധിക്ഷേപിക്കുകയും കൈയേറ്റത്തിന്‌

ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ദില്ലി:  വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ സുപ്രീംകോടതി

‘മക്കള്‍ നീതി മയ്യം’:കമല്‍ഹാസന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം. വൈകിട്ട് ആറിന് മധുരയില്‍ വെച്ചാണ് ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപനം കമല്‍ഹാസന്‍ നടത്തിയത്.

ബാഗേജിലെ മോഷണം ദുബൈയില്‍ നി​ന്നാകാമെന്ന്​ അതോറിറ്റിയും പൊലീസും

കരിപ്പൂര്‍: ബാഗേജ്​ മോഷ്​ടിച്ച സംഭവം ഗൗരവത്തോടെ കാണുവെന്ന്​ എയര്‍പോര്‍ട്ട്​ അതോറിറ്റി. സി.സി.ടി.വി പരിശോധിച്ചതില്‍ നിന്ന്​ മോഷണത്തി​​​െന്‍റ ദൃശ്യങ്ങളൊന്നും ക​ണ്ടെത്താന്‍ സാധിച്ചിട്ടില്ല.

പിഎഫ് പലിശനിരക്ക് 8.55 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ കുറച്ചു

ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലുള്ള പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. കഴിഞ്ഞ വര്‍ഷം 8.65 ശതമാനമുണ്ടായിരുന്നത് 8.55 ശതമാനമായാണ്

കണ്‍സ്യൂമര്‍ ഫെഡ് എംഡി രാമനുണ്ണിയെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തുനിന്ന് ഡോ. എം. രാമനുണ്ണിയെ അയോഗ്യനാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തല്‍സ്ഥാനത്ത് തുടരാന്‍ രാമനുണ്ണി

Page 308 of 401 1 300 301 302 303 304 305 306 307 308 309 310 311 312 313 314 315 316 401
×
Top