രണ്ട് തരം ഉദ്യോഗസ്ഥരുണ്ട്; ചിലര്‍ കൈക്കൂലിക്കാരാണ് – മുഖ്യമന്ത്രി മിച്ചഭൂമി; വിജിലന്‍സ് അന്വേഷിക്കും
തിരുവനന്തപുരം : വയനാട്ടിലെ മിച്ചഭൂമി തട്ടിപ്പില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ അന്വേഷണം പ്രഖ്യാപിച്ചത്.
ഭൂമി ആരോപണം; വിജയന് പകരം പി രാജന്‍ MLA വയനാട് ജില്ലാ സെക്രട്ടറിയായേക്കും
യനാട് : ഭൂമി പ്രശ്‌നത്തില്‍ സിപിഎമ്മിനോടു പോലും കൊമ്ബുകോര്‍ത്ത് ശക്തമായ നിലപാടുമായി രംഗത്തുള്ള സിപിഐയ്ക്ക് തലവേദനയായിരിക്കുകയാണ് വയനാട്ടിലെ മിച്ച ഭൂമി
ദക്ഷിണാഫ്രിക്കന്‍ വിമോചന നായിക വിന്നി മണ്ടേല അന്തരിച്ചു
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ വിമോചന നായികയും നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യയുമായ വിന്നി മണ്ടേല അന്തരിച്ചു. ദീര്‍ഘകാലമായി തുടരുന്ന അസുഖത്തെ തുടര്‍ന്നാണ്
ഭാരത് ബന്ദ്: ഹരിദ്വാറില്‍ 144 പ്രഖ്യാപിച്ചു
ഡെറാഡൂണ്‍: ഭരത് ബന്ദിൽ അക്രമം വ്യാപകമായതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 144 പ്രഖ്യാപിച്ചു. തിങ്കളാഴ്ച പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള പീഡനങ്ങൾ
പെട്രോൾ, ഡീസൽ വില ദിനം തോറും റെക്കോഡിട്ട് കുതിക്കുമ്പോഴും കേന്ദ്ര സർക്കാരിന് അനങ്ങാപ്പാറ നയം
ധന മന്ത്രി അരുൺ ജെയ്ലറ്റ്ലി ഇങ്ങനെ ഒരു കാര്യം അറിഞ്ഞ മട്ടില്ല. പെട്രോളിയം മന്ത്രലയം എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന നിർദേശം
മധ്യപ്രദേശില്‍ നിരോധനാജ്ഞ; അക്രമി വെടിയുതിര്‍ക്കുന്ന വീഡിയോ പുറത്ത് മരണസംഖ്യ ഏഴായി; വീടുകള്‍ക്കും
ഭുവനേശ്വര്‍: 1989ലെ പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ആഹ്വാനം
ഡി.ജി.പി ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നടപടി സ്‌റ്റേ ചെയ്ത സുപ്രീം കോടതി ഹൈക്കോടതിക്ക് നോട്ടീസ് അയച്ചു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജുമാര്‍ക്കെതിരായ വിമര്‍ശനമല്ലെന്ന്
സിബിഎസ്‌ഇ ഹര്‍ജികള്‍ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും
ദില്ലി: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നല്‍കിയ വിവിധ ഹര്‍ജികള്‍ ബുധനാഴ്ച സുപ്രിം കോടതി പരിഗണിക്കും. ദില്ലിയില്‍ മാത്രമായി പരീക്ഷ
ലോയയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര മന്ത്രിയുമായി ബന്ധമുള്ള ഒരു ഡോക്ടര്‍ ലോയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്ന് റിപ്പോർട്ട്
ലോയയുടെ മരണവുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോയയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് നാഗ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍
‘സുഡാനിയിലെ എല്ലാ കരാറുകളും അറിയണം’; ധനമന്ത്രി
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം സുഡാനി ഫ്രം നൈജീരിയ കണ്ടു. ഇപ്പോഴാണ് മന്ത്രി ജലീല്‍ ഈ സിനിമ കാണണമെന്ന് ഇത്ര നിര്‍ബന്ധിച്ചതിന്റെ
10 ലക്ഷം ജില്ലാ സെക്രട്ടറിക്ക്; 10 ലക്ഷം ഡെ. കളക്ടര്‍ക്ക്. ഭൂമി വിവാദം വയനാട് സിപിഐക്കെതിരെ ആരോപണം
വയനാട്ടില്‍ തോട്ടത്തറ വില്ലേജിലെ നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ഭൂമാഫിയ, ഭരണ കേന്ദ്രങ്ങള്‍ക്ക് കൈക്കൂലി കൊടുത്ത് തരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ഡീസലും പെട്രോളും തമ്മിലുള്ള വ്യത്യാസം വെറും ഏഴ് രൂപ;
തിരുവനന്തപുരം:ഒരു വര്‍ഷത്തിനിടെ ഡീസലിന് 10 രൂപയോളവും പെട്രോളിന് ഏഴ് രൂപയ്ക്കു മുകളിലും വില കൂടി. ഇതില്‍ പകുതിയും നികുതിയാണ്. കേന്ദ്ര
കള്ളനോട്ട് കേസില്‍ മകന്‍ അറസ്റ്റില്‍; ബാങ്ക് ജീവനക്കാരിയായ അമ്മയും പിടിയില്‍ – സംഭവം പാലായില്‍
പാല: ബാങ്കില്‍ നിന്ന് പണം കാണാതായ കേസില്‍ ജീവനക്കാരിയും കള്ളനോട്ട് കേസില്‍ മകനും പിടിയിലായി. പാലായിലെ സഹകരണ ബാങ്കിലെ അന്‍പതുലക്ഷം
പണിമുടക്ക് ആരംഭിച്ചു;
തിരുവനന്തപുരം: സ്ഥിരംതൊഴില്‍ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്
ഹാജരും ഇടപെടലും കുറഞ്ഞ വിമര്‍ശനത്തിന് മറുപടി; 90 ലക്ഷം രൂപ സംഭാവന ചെയ്‌തു
ന്യൂഡല്‍ഹി: എംപിയായിരുന്ന കാലയളവിലെ ശമ്ബളവും അലവന്‍സും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നല്‍കിയിരിക്കുന്നത്. അലവന്‍സുമടക്കം 90 ലക്ഷം