ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള മനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുതിയ കമ്മറ്റി രൂപീകരിച്ചു.
ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ തീരുമാനത്തിന് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള മനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം
ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
ഇക്വറ്റോറിയൽ ഗിനിയ, സ്വാസിലൻഡ്, സാംബിയ തുടങ്ങിയ രാജ്യങ്ങളിലാണ് രാഷ്ട്രപതി സന്ദർശനം നടത്തുക. ഏപ്രിൽ ഏഴ് മുതൽ 12വരെയാണ് സന്ദർശനം. രാഷ്ട്രപതിക്കൊപ്പം
സല്‍മാന്‍ ജയിലിലേയ്ക്ക്; അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ
ജോധ്പൂര്‍: കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവുശിക്ഷ. 10,000 രൂപ പിഴയും
ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് ഹര്‍ത്താല്‍
കോട്ടയം: ഏപ്രില്‍ ഒന്‍പതിന് ദളിത് ഐക്യവേദി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ
കരുണ വിഷയത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ 180 വിദ്യാര്‍ഥികളെയും ഉടന്‍ പുറത്താക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇന്നലെ
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജ്; മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
ദില്ലി: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദാക്കിയ സുപ്രിം കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരായ കേസില്‍ ഇന്ന് വിധി
ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസിലാണ് ജോധ്പുര്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് വിധി പറയന്നത്. മാര്‍ച്ച് 28നു കേസിന്റെ വിചാരണാനടപടികള്‍
പൊതുമേഖലാ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 2.41 ലക്ഷം കോടി രൂപയുടെ വായ്പകൾ എഴുതിതള്ളിയതായി ധനകാര്യ സഹമന്ത്രി ശിവ് പ്രസാദ് ശുക്ല.
2014 ഏപ്രിൽ മുതൽ 2017 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തുകയ്ക്കുള്ള കിട്ടാക്കടം എഴുതി തള്ളിയത്. ചൊവ്വാഴ്ച പാര്‍ലമെന്റില്‍
ഊഞ്ഞാപ്പാറ കനാലിലെ നഗ്ന കുളിയും മദ്യപാനവും നിര്‍ത്തലാക്കാന്‍ പരാതിയുമായി ഒരു വിഭാഗം
ഈയടുത്ത് പ്രശസ്തമായ എറണാകുളം കോതമംഗലത്തെ ഊഞ്ഞാപ്പാറ കനാല്‍ തകര്‍ച്ചയുടെ വക്കിലാണെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇറിഗേഷന്‍ ഓഫീസര്‍ക്ക് പരാതി. കനാലിലൂടെ ഒഴുകി
21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തിരിതെളിയും
ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. കരാറ സ്‌റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞാണ് വര്‍ണാഭമായ ഉദ്ഘാടന
യൂണിഫോമില്‍ വെള്ളമടിച്ച് കോണുതെറ്റി വനിതാ പൊലീസ്; (Video) മാനം കാത്ത് ഉന്നത ഉദ്യോഗസ്ഥര്‍
ചെന്നൈ: യൂണിഫോമില്‍ വെള്ളമടിച്ചു കിറുങ്ങിയ വനിതാ പൊലീസ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. വള്ളമടിച്ചു കോണുതെറ്റിയ വനിതാ പൊലീസിന്റെ വീഡിയോ
നികുതി വരുമാനം കുറഞ്ഞതിനാല്‍ ഇന്ധന തീരുവ കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വില വര്‍ദ്ധനയുടെ സാഹചര്യത്തില്‍ ഇന്ധന തീരുവ സംസ്ഥാനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ്
സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നിയമസഭയില്‍ കെ.വി. വിജയദാസിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലും റൂള്‍സ് ഓഫ് ബിസിനസ്സും അടിസ്ഥാനമാക്കിയാണ് സെക്രട്ടേറിയറ്റില്‍
ചെങ്ങന്നൂരില്‍ വോട്ട് പിടിക്കാനായി ബിജെപി പണമൊഴുക്കുന്നതായി എല്‍ഡിഎഫ് ആരോപണം.
ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുപിടിക്കാന്‍ വീടുകള്‍ കയറി ഇറങ്ങി പണം വിതരണം നടത്തുന്നതായി ആരോപിച്ച് എല്‍ഡിഎഫ് പൊലീസില്‍ പരാതി നല്കി. ബിജെപി
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്.
വാട്‌സ്ആപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് ്‌റിയിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍