×
നാല് സെന്റ് ഭൂമി കൂടി പിടിച്ചെടുക്കണം ; പാറ്റൂര്‍ കേസില്‍ ലോകായുക്തയുടെ നിര്‍ണായക ഉത്തരവ്

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഫ്‌ലാറ്റ് ഉടമകളുടെ കൈവശമുള്ള 4.3 സെന്റ് പുറമ്ബോക്ക് കൂടി പിടിച്ചെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. ലോകായുക്തയുടെ

ജലഗതാഗത വകുപ്പിന്റെ ആദ്യ ജീവന്‍ രക്ഷാ ബോട്ട് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ ആദ്യ ജീവന്‍ രക്ഷാ ബോട്ട് ആലപ്പുഴ പാണാവള്ളിയില്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. ദ്വീപുകളിലും വാഹന സൗകര്യമില്ലാത്ത

കോഴിമുട്ടയില്‍ നിന്നും പാമ്പ് വിഷത്തെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തി.

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിലാണ് പുതിയ വിഷസംഹാരി വികസിപ്പിച്ചത്. ഇതിനു വേണ്ടി 19 വര്‍ഷമായി ഗവേഷണം നടത്തി വരികയായിരുന്നു.

ഹാദിയ കേസില്‍ ഹൈക്കോടതി നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി.

ഹാദിയയുടെ താത്പര്യം മനസ്സിലാക്കിയിട്ടും ഷഫീന്‍ ജഹാനൊപ്പം അയക്കാതിരുന്ന കേരള ഹൈക്കോടതി നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ഹാദിയ കേസില്‍ തിങ്കളാഴ്ച

കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റ വാരാപ്പുഴക്കേസിലെ മുഖ്യ പ്രതി ശ്രീജിത്ത് മരിച്ചു.

അറസ്റ്റു ചെയ്ത ശ്രിജിത്തിനെ വരാപ്പുഴ പൊലീസ് ക്രൂരമായി കസ്റ്റഡി മര്‍ദ്ദനത്തിന് വിധേയമാക്കിയിരുന്നു. ഇതിനു പിന്നാലെ ശ്രിജിത്തിനെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. മരണം

ഭാസ്‌കര കാരണവര്‍ വധം: പ്രതി ഷെറിന്റെ ജീവപര്യന്തം സുപ്രിം കോടതി ശരിവെച്ചു

ദില്ലി: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ ജീവപര്യന്തം ശിക്ഷ സുപ്രിം കോടതി ശരിവെച്ചു. കൊലപാതകം നടക്കുമ്ബോള്‍ ഷെറിന്‍

കാവേരി നദീജലതര്‍ക്കം: കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: കാവേരി വിഷയത്തില്‍ കേന്ദ്രത്തിന് തിരിച്ചടി. വിഷയത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീം കോടതി. വിധി നടപ്പാക്കാന്‍ കാലതാമസം എന്തെന്ന്

സുരേഷ് ഗോപി എംപിയുടെ വാഹനം തടഞ്ഞു

ചെങ്ങന്നൂരിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയാണ് സുരേഷ് ഗോപി ചെങ്ങന്നൂരിലെത്തിയത്. സംസ്ഥാനത്തെ

നരേന്ദ്ര മോദിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലം നഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി;

ദില്ലി: 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സ്വന്തം മണ്ഡലത്തില്‍ നിന്നും പരാജയപ്പെടുമെന്ന് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ വാരണാസിയാണ്

അന്ന് മോഹന്‍ലാലിനൊപ്പം എടുത്ത ചിത്രം പതിനഞ്ചു വര്‍ഷത്തിനു ശേഷം അഹാന പുന:ചിത്രീകരിച്ചപ്പോള്‍…

മോഹന്‍ലാലിനൊപ്പം 15 വര്‍ഷം മുമ്ബ് എടുത്ത് ചിത്രം പുന: ചിത്രീകരിച്ചിരിക്കുകയാണു നടി അഹാന കൃഷ്ണകുമാറും സഹോദരിമാരും. 2003 ലായിരുന്ന നടന്‍

കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു; നിരവധി പേര്‍ കസ്റ്റഡിയില്‍

സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിച്ചു. 

ഹര്‍ത്താലില്‍ അതിക്രമം തടയാന്‍ പൊലീസ് മേധാവിയുടെ കര്‍ശന നിര്‍ദേശം.

തിരുവനന്തപുരം: തിങ്കളാഴ്ച ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അതിക്രമം തടയാന്‍ പൊലീസ് മേധാവിയുടെ കര്‍ശന നിര്‍ദേശം. നിയമ വാഴ്ചയും

: ദ​​​​​​ലി​​​​​​ത് സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ സം​​​​​​യു​​​​​​ക്ത സ​​​​​​മി​​​​​​തി ആ​​​​​​ഹ്വാ​​​​​​നം ​​ചെ​​​​​​യ്ത സം​​​​​​സ്ഥാ​​​​​​ന ഹ​​​​​​ർ​​​​​​ത്താ​​ൽ ആരംഭിച്ചു.

രാ​​​​​​വി​​​​​​ലെ ആ​​​​​​റു മു​​​​​​ത​​​​​​ൽ വൈ​​​​​​കു​​​​​​ന്നേ​​​​​​രം ആ​​​​​​റു വ​​​​​​രെ​​​​​​യാ​​​​​ണു ഹ​​​​​​ർ​​​​​​ത്താ​​​​​​ൽ. ഉ​​​​​​ത്ത​​​​​​രേ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ഭാ​​​​​​ര​​​​​​ത് ബ​​​​​​ന്ദി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത ദ​​​​​​ലി​​​​​​ത​​​​​​രെ വെ​​​​​​ടി​​​​​​വ​​​​​​ച്ചു​​​​​​കൊ​​​​​​ന്ന​​​തിൽ പ്രതിഷേധിച്ചാണ് ഹ​​​​​​ർ​​​​​​ത്താ​​​​​​ൽ.

രാ​ജ്യ​ത്താ​ദ്യ​മാ​യി മ​സ്തി​ഷ്‌​ക​മ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ മാ​ര്‍ഗ​രേ​ഖ പു​റ​ത്തി​റ​ക്കി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്താ​ദ്യ​മാ​യി മ​സ്തി​ഷ്‌​ക​മ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ മാ​ര്‍ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. മ​സ്തി​ഷ്‌​ക മ​ര​ണ​ത്തെ​ക്കു​റി​ച്ച്‌ ജ​ന​ങ്ങ​ള്‍ക്കു​ണ്ടാ​യ ആ​ശ​ങ്ക​ക​ള്‍ക്കും സം​ശ​യ​ങ്ങ​ള്‍ക്കും വി​രാ​മ​മി​ടാ​ന്‍ ഹൈ​കോ​ട​തി നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ്

ദലിത് സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്.

തിരുവനന്തപുരം:  മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്നാണ് രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അതിനാല്‍ കനത്ത സുരക്ഷ പാലിക്കണം എന്ന നിര്‍ദേശം രഹസ്യാന്വേഷണ

Page 279 of 402 1 271 272 273 274 275 276 277 278 279 280 281 282 283 284 285 286 287 402
×
Top