സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍.
24 മണിക്കൂറിനുള്ളില്‍ തന്റെ മറ്റൊരു വിധി കൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ തുറന്നടിച്ചു. മെഡിക്കല്‍ കോഴ കേസില്‍ ചീഫ്
വരാപ്പുഴയില്‍ കസ്റ്റഡിമര്‍ദനത്തില്‍ മരിച്ച ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് കാവിമുണ്ടുടുത്ത് മഫ്ത്തിയിലെത്തിയ മൂവാറ്റുപുഴയിലെ ടൈഗര്‍ ഫോഴ്‌സെന്ന് രമേശ് ചെന്നിത്തല.
ഒരു വ്യക്തിയെ രാത്രിയില്‍ അറസ്റ്റു ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദപോലും പുലര്‍ത്താതെയാണ് പോലീസ് ശ്രീജിത്തിനെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്. രാത്രികാലങ്ങലില്‍
മര്യാദയ്ക്ക് സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ മിണ്ടരുതെന്നാണ് തന്റെ ഉപദേശമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ
തിരുവനന്തപുരം: പൊതുജനങ്ങളെ സാര്‍ എന്ന് വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ചെറുതാകില്ലെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു. പോലീസുമായി ബന്ധപ്പെടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡിജിപിയുടെ
ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.04-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു
തജ് മഹലിന്റെ ഉടമസ്ഥാവകാശം ഷാജഹാന്‍ ചക്രവര്‍ത്തി നല്‍കിയിരുന്നുവെന്ന് ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്.
താജ് മഹലിനെ ചൊല്ലി ആര്‍കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായി സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസിലാണ് വഖഫ് ബോര്‍ഡിന്റെ അവകാശവാദം. അങ്ങനെയെങ്കില്‍
പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെയെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ബെഞ്ച് രൂപീകരണത്തിലും കേസുകള്‍ വിഭജിക്കാനുമുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ രണ്ട് മുതിര്‍ന്ന ജസ്റ്റിസുമാരെ
പരിയാരം സഹകരണ മെഡിക്കല്‍ കോളേജും കൊച്ചി സഹകരണ മെഡിക്കള്‍ കോളേജും സര്‍ക്കാര്‍ ഏറ്റെടുത്തു
അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് പരിയാരവും അതോടനുബന്ധിച്ച കേരള കോഓപ്പറേറ്റീവ് ഹോസ്പ്പിറ്റല്‍ കോംപ്ലക്സും ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട്
ഹാരിസണ്‍സ് മലയാളം കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി.
ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്ന നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഇത് സംബന്ധിച്ച പൊതുതാല്‍പ്പര്യ
തച്ചങ്കരി കെ.എസ്.ആര്‍.ടി.സി എംഡി ; ഹേമചന്ദ്രന്‍ ഫയര്‍ഫോഴ്‌സ് മേധാവി
തിരുവനന്തപുരം: അഗ്നിരക്ഷാ സേനാമേധാവി ടോമിന്‍ ജെ തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി എം.ഡിയായി നിയമിച്ചു. തച്ചങ്കരിക്ക് പകരം നിലവില്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയായ ഹേമചന്ദ്രന്‍
ഏപ്രില്‍ 14 മുതല്‍ കേരളത്തില്‍ വേനല്‍മഴ കനക്കും
ഏപ്രില്‍ 14 മുതല്‍ കേരളത്തില്‍ വേനല്‍മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോട് കൂടി മഴയ്ക്കാണ് സാധ്യത. ഇന്നലെ
കൂര ചെറുതുമതി, പക്ഷേ ചോരരുത്… സിപിഎം ബന്ധമുപേക്ഷിച്ച് പുരുഷോത്തമന്‍
പത്തനംതിട്ട: അരനൂറ്റാണ്ടുകാലം സിപിഎമ്മിന്റെ സന്തതസഹചാരിയും മുന്‍ ജില്ലാ കമ്മറ്റിയംഗവും കര്‍ഷകസംഘം സംസ്ഥാന സമിതിയംഗവുമായിരുന്ന വികെ പുരുഷോത്തമന്‍ പിള്ള രാജിവച്ച് സിപിഐയില്‍
മകന്‍ അമ്മയെ വീട്ടില്‍ പൂട്ടിയിട്ടത് നാലുദിവസം:
നാലു ദിവസമായി മകന്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട വയോധികയെ പൊലീസ് മോചിപ്പിച്ചു. ചെന്നിത്തല തെക്കുംമുറി 15 – വാര്‍ഡില്‍ കൊന്നക്കോട്ടു പടീറ്റതില്‍
ശബരിമലയില്‍ ആന എഴുന്നള്ളിപ്പ് – ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി
വര്‍ഷങ്ങളായി നടന്നു വരുന്ന ശബരിമലയിലെ ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. എഴുന്നള്ളത്തിനായുള്ള ആനയെ തെരഞ്ഞെടുക്കുന്നതിലും വീഴ്ചയുണ്ടെന്നും കമ്മീഷണര്‍
ശ്രിജിത്തിന് ഏറ്റത് അതിക്രൂരമര്‍ദനമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.
പൊലീസ് കസ്റ്റഡിയില്‍ മര്‍ദനത്തിന് ഇരയായ ശ്രീജിത്തിന ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ വയറുവേദനയും മൂത്രം പോകുന്നതില്‍ തടസ്സവുമുണ്ടായിരുന്നതായി ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചിട്ടും ശ്രീജിത്ത്
അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും: പാര്‍വതി
സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് എനിക്ക് ഭയമില്ല. പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്.