×
ഡോക്ടര്‍മാരുടെ സമരത്തെ നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

നോട്ടീസ് തരാതെ സമരം ചെയ്യുന്നവരുമായി ചര്‍ച്ചയില്ല. ഒരു കാരണവുമില്ലാതെയാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അന്യായ പണിമുടക്ക് പിന്‍വലിക്കണം.

ഇന്ന് ഹർത്താൽ ഇല്ല ,തെറ്റായ പ്രചാരണം

സംസ്ഥാനത്ത് ഹര്‍ത്താലാണെന്ന പ്രചാരണം സോഷ്യല്‍ മീഡിയില്‍ വ്യാപകമാകുന്നു. കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തുമെന്നാണ് പ്രചാരണം നടക്കുന്നത്. ജനകീയ ഹര്‍ത്താല്‍

ജഗതി ശ്രീകുമാറിന് വിഷു കൈനീട്ടവുമായി എം.എം. ഹസന്‍

തിരുവനന്തപുരം: ജഗതി ശ്രീകുമാറിന് വിഷു കൈനീട്ടവുമായി അയല്‍ക്കാരനും കെ.പി.സി.സി പ്രസിഡന്റുമായ എം.എം. ഹസന്‍. വീട്ടിലെത്തിയാണ് ഹസന്‍ ജഗതിക്ക് കോടിയും പച്ചക്കറികളും

പ്രവീണ്‍ തൊഗാഡിയ വിഎച്ച്പി വിട്ടു; അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്തുമായുള്ള (വിഎച്ച്പി) എല്ലാ സഹകരണവും അവസാനിപ്പിച്ചതായി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. വര്‍ക്കിങ് പ്രസിഡന്റ്

സന്തോഷ് പണ്ഡിറ്റ് വാക്കുപാലിച്ചു; വിഷുകൈനീട്ടമായി നല്‍കിയത് കുടിവെള്ളം

അട്ടപ്പാടി: വിഷുവിന് അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് കൈനീട്ടവുമായി നടനും സംവിധായകനുമായി സന്തോഷ് പണ്ഡിറ്റ്. അട്ടപ്പാടിയില്‍ കുടിവെള്ളസൗകര്യത്തിനായി 5000 ലിറ്റര്‍ ടാങ്ക് രണ്ടിടങ്ങളില്‍

വന്‍ തിരിച്ചടി!!! എസ്.ബി.ഐ എ.ടി.എം ഇനി രാവിലെ 6 മുതല്‍ 10 വരെ മാത്രം

തിരുവനന്തപുരം: ഇടപാടുകാരെ ആശങ്കയിലാഴ്ത്തി 24 മണിക്കൂര്‍ സേവനം നിര്‍ത്താനൊരുങ്ങി എസ്.ബി.ഐ എ.ടി.എം. എസ്ബിഐ എടിഎമ്മുകള്‍ രാത്രി കാലങ്ങളില്‍ അടച്ചിടാനാണ് തീരുമാനം.

മകള്‍ക്ക് ആ പെണ്‍കുട്ടിയുടെ പേരിട്ട് നീലേശ്വരത്തുള്ള മാതൃഭൂമി സബ്ബ്‌ എഡിറ്റര്‍

കശ്മീരില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ഓര്‍മയില്‍ രാജ്യമെങ്ങും പ്രതിഷേധമുയരുമ്ബോള്‍ ധീരമായ ആദരവുമായി മലയാളി യുവാവ് കൈയ്യടി നേടുന്നു. തനിക്ക്

‘പാത്രം കഴുകിക്കും, എച്ചിലെടുപ്പിക്കും’ ; ദളിത് പീഡന’മെന്ന് ഐഎഎസ് ഓഫീസര്‍ക്കെതിരെ പരാതി

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ ദളിത് പീഡനമെന്ന് പരാതി. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്‌ക്കെതിരെയാണ് പരാതി. ക്ലാസ് ഫോര്‍

ശ്രീജിത്തിന്റെ മരണം:ആര്‍ടിഎഫ് പിരിച്ചു വിട്ടു; എസ്പി ജോര്‍ജിനെ സ്ഥലം മാറ്റണമെന്ന് ചെന്നിത്തല

കൊച്ചി: ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിന്റെ കീഴിലുള്ള ആര്‍ടിഎഫ് (റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സ്) പിരിച്ചു വിട്ടു. ശ്രീജിത്തിന്റെ മരണത്തെ

സം​​സ്ഥാ​​ന​​ത്ത് ഇ​​ടി​​യോ​​ടു​​കൂ​​ടി വേ​​ന​​ല്‍​​മ​​ഴ ശ​​ക്തി പ്രാ​​പി​​ക്കു​​മെ​​ന്ന് കാ​​ലാ​​വ​​സ്ഥ വി​​ദ​​ഗ്ധ​​രു​​ടെ പ്ര​​വ​​ച​​നം.

പാ​​ല​​ക്കാ​​ട്: വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ സം​​സ്ഥാ​​ന​​ത്ത് ഇ​​ടി​​യോ​​ടു​​കൂ​​ടി വേ​​ന​​ല്‍​​മ​​ഴ ശ​​ക്തി പ്രാ​​പി​​ക്കു​​മെ​​ന്ന് കാ​​ലാ​​വ​​സ്ഥ വി​​ദ​​ഗ്ധ​​രു​​ടെ പ്ര​​വ​​ച​​നം. കേ​​ര​​ള​​ത്തി​​ലും ത​​മി​​ഴ്നാ​​ട്ടി​​ലും വേ​​ന​​ല്‍​​മ​​ഴ തു​​ട​​രു​​മെ​​ന്നും

വരാപ്പുഴയില്‍ കസ്റ്റഡിമരണത്തിനിരയായി യുവാവ് മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തു.

പ്രത്യേക അന്വേഷണ സംഘം കൊലക്കുറ്റമാക്കിയാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. സംഭവത്തില്‍ ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരെ കസ്റ്റഡിയില്‍

ഫഹദ് സഹനടന്‍; പാര്‍വ്വതിക്ക് പ്രത്യേക പരാമര്‍ശം;

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളില്‍ മലയാളി തിളക്കം. ജയരാജാണ് മികച്ച സംവിധയാകന്‍. ഭയാനകമാണ് സിനിമ. തൊണ്ടി മുതലും ദൃക്‌സാക്ഷിയും മികച്ച

വരാപ്പുഴ കസ്റ്റഡി മരണം : മൂന്ന് പൊലീസുകാര്‍ കസ്റ്റഡിയില്‍

കൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഏഴു ദിവസത്തിനകം കാമറ

തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളുടെ പേരില്‍ പൊലീസ് പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ ലോക്കപ് റൂമുകളില്‍ ഉള്‍പ്പെടെ പൊലീസ് സ്‌റ്റേഷനുകളില്‍ കാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍

Page 277 of 402 1 269 270 271 272 273 274 275 276 277 278 279 280 281 282 283 284 285 402
×
Top