മന്ത്രിമാരുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുഖ്യമന്ത്രി ;ഓരോ വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
പ്രവര്‍ത്തന പുരോഗതി രേഖപ്പെടുത്തി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക ഫോം നല്‍കി. ഓരോ വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട്
ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിജിപി
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു കൊണ്ട് ചില സംഘടനകള്‍ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമ
ഇന്തോനേഷ്യയില്‍ ടെര്‍നേറ്റ് പ്രദേശത്ത് വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ടെര്‍നേറ്റ് പ്രദേശത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു
ആരോഗ്യമന്ത്രി കെകെ ശൈലജയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്. ഇന്നു രാത്രി ഏഴിന് ചര്‍ച്ച നടത്താന്‍ കെ.ജി.എം.ഒ.എ
സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ കലാപമായി; മലപ്പുറത്ത് ഏഴു ദിവസം നിരോധനാജ്ഞ
സോഷ്യല്‍ മീഡിയ ആഹ്വാന പ്രകാരം നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതോടെ മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരളാ
വിവാദ പോസ്‌റ്റിട്ട എച്ച് പി ജീവനക്കാരന്‍ ദീപകിന് പിന്തുണയുമായി തോമസ് ഐസക്
ദീപക് ശങ്കരനാരായണനെ പിന്തുണച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും ഹാഷ് ടാഗ് സജീവമായിരിക്കുന്നു. ഫേസ്ബുക്കില്‍ സംഘപരിവാറിനെയും ഹിന്ദുത്വ രാഷ്ട്രീയത്തേയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് പോസ്റ്റിടുന്ന
പകല്‍ അമ്മേ എന്നു വിളിക്കും… രാത്രി കൂടെക്കിടക്കാന്‍ ക്ഷണിക്കും…” ചാറ്റിംഗും നിര്‍ബന്ധം
തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുമായി ആദ്യം രംഗത്തു വരുന്നത് നടി ശ്രീ റെഡ്ഡിയാണ് . സിനിമാ മേഖലയിലെ പ്രമുഖര്‍
ജനകീയ മുന്നണിയുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഹര്‍ത്താലുമായി ബന്ധമില്ലെന്ന് മുസ്ലീം ലീഗ്.
തിരുവനന്തപുരം:ഇന്നത്തെ ഹര്‍ത്താലിന് മുസ്ലീം ലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാര്‍ത്തയാണെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. എന്നാന്‍
ഡോക്ടര്‍മാരുടെ സമരത്തെ നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
നോട്ടീസ് തരാതെ സമരം ചെയ്യുന്നവരുമായി ചര്‍ച്ചയില്ല. ഒരു കാരണവുമില്ലാതെയാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അന്യായ പണിമുടക്ക് പിന്‍വലിക്കണം.
ഇന്ന് ഹർത്താൽ ഇല്ല ,തെറ്റായ പ്രചാരണം
സംസ്ഥാനത്ത് ഹര്‍ത്താലാണെന്ന പ്രചാരണം സോഷ്യല്‍ മീഡിയില്‍ വ്യാപകമാകുന്നു. കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തുമെന്നാണ് പ്രചാരണം നടക്കുന്നത്. ജനകീയ ഹര്‍ത്താല്‍
ജഗതി ശ്രീകുമാറിന് വിഷു കൈനീട്ടവുമായി എം.എം. ഹസന്‍
തിരുവനന്തപുരം: ജഗതി ശ്രീകുമാറിന് വിഷു കൈനീട്ടവുമായി അയല്‍ക്കാരനും കെ.പി.സി.സി പ്രസിഡന്റുമായ എം.എം. ഹസന്‍. വീട്ടിലെത്തിയാണ് ഹസന്‍ ജഗതിക്ക് കോടിയും പച്ചക്കറികളും
25 ദിവസങ്ങള്‍ ജെസ്ന എവിടെ… ? അന്വേഷണം വഴിമുട്ടി പൊലീസും
കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ (20) രാവിലെ 9.30 മുതല്‍
പ്രവീണ്‍ തൊഗാഡിയ വിഎച്ച്പി വിട്ടു; അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്തുമായുള്ള (വിഎച്ച്പി) എല്ലാ സഹകരണവും അവസാനിപ്പിച്ചതായി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. വര്‍ക്കിങ് പ്രസിഡന്റ്
സന്തോഷ് പണ്ഡിറ്റ് വാക്കുപാലിച്ചു; വിഷുകൈനീട്ടമായി നല്‍കിയത് കുടിവെള്ളം
അട്ടപ്പാടി: വിഷുവിന് അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് കൈനീട്ടവുമായി നടനും സംവിധായകനുമായി സന്തോഷ് പണ്ഡിറ്റ്. അട്ടപ്പാടിയില്‍ കുടിവെള്ളസൗകര്യത്തിനായി 5000 ലിറ്റര്‍ ടാങ്ക് രണ്ടിടങ്ങളില്‍
വന്‍ തിരിച്ചടി!!! എസ്.ബി.ഐ എ.ടി.എം ഇനി രാവിലെ 6 മുതല്‍ 10 വരെ മാത്രം
തിരുവനന്തപുരം: ഇടപാടുകാരെ ആശങ്കയിലാഴ്ത്തി 24 മണിക്കൂര്‍ സേവനം നിര്‍ത്താനൊരുങ്ങി എസ്.ബി.ഐ എ.ടി.എം. എസ്ബിഐ എടിഎമ്മുകള്‍ രാത്രി കാലങ്ങളില്‍ അടച്ചിടാനാണ് തീരുമാനം.