ശമ്ബളപരിഷ്‌ക്കരണ വിജ്ഞാപനം ; നഴ്‌സുമാര്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്
തിരുവനന്തപുരം: ശമ്ബളപരിഷ്‌ക്കരണ വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്. യുണൈറ്റഡ് നഴ്‌സസ്
സുപ്രീകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി
ന്യൂഡല്‍ഹി: സുപ്രീകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപരാഷ്ട്രപതിക്കാണ് നോട്ടീസ്
ഹര്‍ത്താലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥാപനങ്ങളെ സഹായിക്കാന്‍ ‘ജനകീയ നിധി’: കെ.ടി.ജലീല്‍
കെ.ടി.ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: കാലുഷ്യങ്ങള്‍ക്കിടയിലും സമാധാനത്തിന്റെ തുരുത്തായി നിന്നിട്ടുള്ള പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന ജില്ലയാണ് മലപ്പുറം. ഇവിടെ ജോലി ചെയ്തവരും
രഹസ്യബാലറ്റ് വേണ്ടെന്ന് കാരാട്ട്; ബദല്‍ രേഖ തള്ളിയാലും യെച്ചൂരിക്ക് തുടരാം യെച്ചൂരിയുടേത് അടവ് നയമല്ല, അവസരവാദം;
ഹൈദരബാദ്: സിപിഐഎം ഇരുപത്തിരണ്ടാമത് പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതികളില്‍ വേട്ടെടുപ്പ് സാധ്യത തള്ളാതെ മുന്‍ ജനറല്‍ സെക്രട്ടറി
പിണറായിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ബംഗാളികളും ത്രിപുരക്കാരും കഴിഞ്ഞതവണ താരം മണിക് സര്‍ക്കാരെങ്കില്‍ ഇക്കുറി വിജയന്‍
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ മണിക് സര്‍ക്കാരായിരുന്നു താരം. എല്ലാ ക്യാമറയും ഫോക്കസ് ചെയ്തത് മണിക് സര്‍ക്കാരിലായിരുന്നു. അതാണ് പിണറായിയിലേക്ക് ഇത്തവണ
സെല്‍ഫിയെടുക്കാന്‍ എതിര്‍പ്പില്ലാതെ നിക്കറിട്ട് ജാന്‍വി ശ്രീദേവി
അന്തരിച്ച ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ധഡ്കന്‍. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഘട്ടര്‍ ആണ്
യുഎസ് മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു
വാഷിംഗ്ടണ്‍: യുഎസ് മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു. 92 വയസായിരുന്നു. അമേരിക്കയുടെ നാല്‍പ്പത്തിയൊന്നാമത് പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്
സംസ്ഥാനത്ത് തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
തിരുവനന്തപുരം: ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത്. ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് പറഞ്ഞു.
വര്‍ക്കലയിലെ വിവാദ ഭൂമി സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: വര്‍ക്കലയിലെ വിവാദ ഭൂമി സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തല്‍. ഇതോടെ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയത് സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തി.
കോണ്‍ഗ്രസ് സഹകരണത്തിന് യെച്ചൂരിയുടെ പരോക്ഷ ആഹ്വാനം; മതേതര ശക്തികളുടെ സഹകരണവും ആവശ്യമെന്ന് യെച്ചൂരി
ഹൈദരബാദ്: കോണ്‍ഗ്രസ് സഹകരണത്തിന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരോക്ഷ ആഹ്വാനം. ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ്
ശ്രീജിത്തിെന്റ കസ്റ്റഡി മരണം: അന്വേഷണത്തിന് മെഡിക്കല്‍ േബാര്‍ഡ് രൂപീകരിച്ചു
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിെന്റ കസ്റ്റഡി മരണം അന്വേഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ശ്രീജിത്തിെന്റ മരണം ഉരുട്ടിക്കൊലയാണെന്ന തരത്തില്‍ പോസ്റ്റ്
പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി അന്തരിച്ചു
മണിപ്പാല്‍: പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി അന്തരിച്ചു. വൈകിട്ട് ഏഴരയോടെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ എക്‌സ്പ്രസിലൂടെ പത്രപ്രവര്‍ത്തന രംഗത്ത്
ഇതാ സൈറ്റടിച്ച് പ്രിയ വാര്യര്‍ വീണ്ടും. മഞ്ചിന്റെ പരസ്യം (വീഡിയോ)
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ഒറ്റ സീനുകൊണ്ട്
മന്ത്രിമാര്‍ക്ക് മാര്‍ക്കിടും; പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിമാരുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവര്‍ത്തന പുരോഗതി രേഖപ്പെടുത്തി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക
സല്മാന് ഖാന് വിദേശയാത്രയ്ക്ക് അനുമതി
ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്മാന് ഖാന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതി. മെയ് 25 മുതല്‍