പിണറായി പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ലെന്ന് ബിപ്ലബ്; ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം
കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ സന്ദര്‍ശിച്ചു. ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച്
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ ബാധിച്ചതായി സ്ഥിരീകരിച്ചു.
കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ ബാധിച്ചതായി സ്ഥിരീകരിച്ചു. ഇത് വരെ സംസ്ഥാനത്ത് 14 പേര്‍ക്കാണ് നിപ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
നിപ്പ വൈറസ് : 8000 പ്രതിരോധ മരുന്നുകള്‍ കൂടി എത്തിക്കും
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 8000 ഓളം നിപാ പ്രതിരോധ മരുന്നുകള്‍ കൂടി എത്തിക്കും. രോഗബാധയേറ്റവര്‍ക്ക് ഏത് രീതിയിലുള്ള ചികിത്സയാണ്
ഇന്ധന വില വര്‍ദ്ധന; പെട്രോളിന് 81.62 രൂപ
തിരുവനന്തപുരം: തുടര്‍ച്ചയായ പന്ത്രണ്ടാം ദിനവും സംസ്ഥാനത്ത് ഇന്ധന വില വര്‍ദ്ധന. പെട്രോളിന് 31 പൈസും ഡീസലിന് ഇരുപത് പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
നിപ്പ വൈറസ് : സംസ്ഥാനത്ത് ജാഗ്രത തുടരാന്‍ നിര്‍ദേശം
തിരുവനന്തപുരം: നിപ്പ വൈറസ് ബാധയില്‍ സംസ്ഥാനത്ത് ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണത്തിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
ബ്രസീലില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി
ബ്രസീലിയ: ബ്രസീലില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇവിടുത്തെ കെയ്‌റ സംസ്ഥാനത്തായിരുന്നു
നിപ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന റിബ വൈറിന്‍ മരുന്ന് കേരളത്തില്‍ എത്തിച്ചു
തിരുവനന്തപുരം: നിപ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന റിബ വൈറിന്‍ മരുന്ന് കേരളത്തില്‍ എത്തിച്ചു. 8000 ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
മോഹിപ്പിച്ച് മാണി മടങ്ങി; മങ്ങലേറ്റത് ഭരണ തുടര്‍ച്ചയ്‌ക്ക്
സി.പി.എമ്മിനെ അമ്ബരപ്പിച്ചുകൊണ്ടാണു കെ.എം. മാണി എതിര്‍പാളയത്തിലേക്ക് ചേക്കേറുന്നത്. കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റി യു.ഡി.എഫ്. വിട്ട മാണിയുടെ മനം ഇടതു മുന്നണിക്കൊപ്പമായിരുന്നെന്നു
കോടിയേരി എസ്‌എന്‍ഡിപി ഓഫീസില്‍; അണികള്‍ എല്‍ഡിഎഫിനൊപ്പമെന്ന് പ്രഖ്യാപനം
ചെങ്ങന്നൂര്‍:ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ്ഷ്ണന്‍.
ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി മക്കള്‍ക്ക് 10 ലക്ഷം വീതം
നിപ്പ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ രണ്ട് മക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കാന്‍
കര്‍ണാടക: മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബംഗളുരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി എച്ച്‌ഡി കുമാരസ്വമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിധാന്‍സൗധയില്‍ തയ്യാറാക്കിയ
നിപ്പാ വൈറസ് വവ്വാലുകളിലൂടെ പകര്‍ന്നതല്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്.
ചങ്ങരോത്ത് സൂപ്പിക്കടയിലെ വീട്ടിലെ കിണറ്റില്‍ നിന്നും കണ്ടെടുത്ത വവ്വാലുകള്‍ വഴിയായിരിക്കില്ല നിപ്പാ രോഗം പടര്‍ന്നതെന്നാണ് കേന്ദ്രസംഘം വ്യക്തമാക്കിയത്. കിണറ്റില്‍ ഉണ്ടായിരുന്ന
ലിനിയുടെ മക്കൾക്ക് വിദ്യാഭ്യാസ ചെലവുകള്‍ നൽകാൻ സന്നദ്ധത അറിയിച്ച് പ്രവാസികൾ
അബുദാബി: ആതുര സേവനത്തിനിടയില്‍ ജീവന്‍ നല്‍കേണ്ടി വന്ന നഴ്‌സ് ലിനിയുടെ കുടുംബത്തിന് സഹായഹസ്തവുമായി പ്രവാസികള്‍. ലിനിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍
സ്വര്‍ണത്തിന്റെ നിറം മാറ്റത്തിന് കാരണം മീനിലെ രാസവസ്തുവെന്ന് സംശയം:
വാകത്താനം: മത്തി വെട്ടിക്കഴിഞ്ഞപ്പോള്‍ യുവതിയുടെ കയ്യില്‍ കിടന്ന സ്വര്‍ണ മോതിരത്തിന്റെ നിറം വെള്ളിക്കളറായി. ആറ് വര്‍ഷമായി കയ്യില്‍ കിടന്ന 916
ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും: മന്ത്രി കെകെ ശൈലജ ടീച്ചര്‍
തിരുവനന്തപുരം: മരണമടഞ്ഞ പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ സാമൂഹ്യനീതി