വേങ്ങരയില്‍ വെള്ളത്തില്‍ വീണ പത്തുവയസുകാരിയെ കാണാതായി: അഗ്നിശമനസേന തിരച്ചില്‍ തുടരുന്നു
വേങ്ങര: മലപ്പുറം വേങ്ങരയില്‍ വെള്ളം കാണാന്‍ ഇറങ്ങിയ പത്ത് വയസുകാരിയെ കാണാതായി. പറപ്പൂര്‍ സ്വദേശി ജന്ന ഫാത്തിമയെയാണ് കാണാതായത്. ഉമ്മയോടൊപ്പമായിരുന്നു കുട്ടി
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞു
കൊച്ചി:കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞു. പകരം മാര്‍ ജേക്കബ് മനത്തോടത്ത് ആണ് പുതിയ
മീനാക്ഷി സാരിയുടുത്ത്, സകുടുംബം ദിലീപ് വിവാഹത്തില്‍
ദിലീപും മീനാക്ഷിയും കാവ്യയും ഒരുമിച്ച പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോ വൈറലാകുന്നു. സാരിയുടുത്താണ് മീനാക്ഷി ചടങ്ങില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍
വരുന്നൂ. ധര്‍മ്മജന്റെ ഫിഷ് ഹബ്ബ് കുഞ്ചാക്കോ ബോബന്‍ ഉദ്‌ഘാടനം ചെയ്യും
കൊച്ചിയില്‍ ഇനി മത്സ്യ കച്ചവടം നടത്താന്‍ പോകുന്നത് സാക്ഷാല്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ്. സ്വന്തമായി ഒരു കട തുടങ്ങുകയാണ് ധര്‍മ്മജനും കൂട്ടുക്കാരും.
അര്‍ജന്റീനയുടെ തോല്‍വി: കോട്ടയത്ത്ദിനു അലക്‌സ് (30) കാണാതായി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
കോട്ടയം: ലോകക്പ്പ് ഫുട്ബോളില്‍ അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതിവെച്ച് വീടുവിട്ട യുവാവിന് വേണ്ടി തിരച്ചില്‍ നടത്തുന്നു. കടുത്ത അര്‍ജന്റീന ആരാധകനായ
അതുവരെ മിണ്ടിയിരുന്ന നാട്ടുകാര്‍ ആരും എന്നോട് മിണ്ടാതായെന്ന് അനുശ്രീ
ഡയമണ്ട് നെക്ല്സ് എന്ന ചിത്രത്തിലെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നാട്ടിന്‍പുറത്തുകാരിയാണ് അനുശ്രീ. അഭിനയിച്ച ചിത്രങ്ങളിലെ
കശ്മീര്‍ ഗവര്‍ണരുടെ ഉപദേഷ്ടാവായി മുന്‍ മലയാളി ഐ പിഎസ് ഓഫീസര്‍
കാട്ടുകള്ളന്‍ വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ തലവനും മാവോവാദി നീങ്ങളില്‍ വിദഗ്ദനുമായ മലയാളി ഓഫീസറായിരുന്ന കെ വിജയകുമാറിനെ ജമ്മു-കാശ്മീര്‍ ഗവര്‍ണറുടെ
ഞാന്‍ ജസ്നയുടെ കാമുകനല്ല; മെസ്സേജ് അയക്കാറുണ്ടായിരുന്നു -ആണ്‍ സുഹൃത്ത്
ത്തനംതിട്ട: ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ പ്രതികരണവുമായി ജെസ്‌നയുടെ ആണ്‍ സുഹൃത്ത്. ജസ്നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും. പോലീസ്
40 പവനുമായി വിവാഹതലേന്ന് യുവതി കാമുകനൊപ്പം പോയി
അമ്ബലപ്പുഴ: വിവാഹത്തലേന്നു സ്വര്‍ണാഭരണങ്ങളുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി. അമ്ബലപ്പുഴ തെക്കുപഞ്ചായത്ത് കാക്കാഴം സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് 40 പവന്‍ സ്വര്‍ണവുമായി വണ്ടാനം
ലിപ് ലോക്കുമായി ഹണിയെ മറി കടന്ന് പൃഥിയും പാര്‍വ്വതി – (VIDEO) ‘മൈ സ്റ്റോറി’യിലെ മൂന്നാമത്തെ ഗാനം
പൃഥ്വിരാജും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം മൈ സ്‌റ്റോറിയിലെ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മിഴിമിഴിയിടയണ നേരം ഉടലുടലറിയണ നേരം
കൈയ്യേറിയ ഭൂമി തിരിച്ച് കിട്ടിയതില്‍ കടപ്പെട്ടിരിക്കുന്നത് വി.എസിനോടെന്ന് പന്തല്ലൂര്‍ ക്ഷേത്ര സമിതി
നോരമ കുടുംബം കൈവശം വച്ചുകൊണ്ടിരുന്ന ക്ഷേത്രഭൂമി തിരിച്ച് കിട്ടിയതിന് വി എസ് അച്യൂതാനന്ദന് നന്ദി പറഞ്ഞ് ക്ഷേത്രം ഭാരവാഹികള്‍. ക്ഷേത്രത്തിന്
മുലയൂട്ടല്‍’ കവര്‍ചിത്രം; ഒരാള്‍ക്ക് അശ്ലീലമെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയാകാമെന്ന് കോട
ഗൃഹലക്ഷ്മിയുടെ ‘മുലയൂട്ടല്‍’ ക്യാംപെയിനിന്റെ ഭാഗമായുള്ള കവര്‍ ചിത്രത്തില്‍ യാതൊരു അശ്ലീലവുമില്ലെന്ന് കേരള ഹൈക്കോടതി. മോഡല്‍ കുഞ്ഞിനെ മുലയുട്ടുന്ന ചിത്രം അശ്ലീലമാണെന്ന്
ഊരിപോരാന്‍ പ്രയാസം- പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുന്നത് പഠിക്കാന്‍ സമിതി – മന്ത്രി തോമസ്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ധനവകുപ്പ് തീരുമാനിച്ചു. പദ്ധതിയില്‍ നിന്ന് പിന്മാറുമ്ബോളുണ്ടാകുന്ന
വിവാഹം ശേഷം അവസരങ്ങള്‍ കുറവാണ്- കനിഹ
കനിഹയുടെ വാക്കുകള്‍: എന്റെ ഉയരം 5.8 ആണ്. അതില്‍ രണ്ട് ഇഞ്ച് ഹീല്‍സും ഉണ്ട്. മലയാളത്തില്‍ എന്നോടൊപ്പം അഭിനയിച്ച എല്ലാവര്ക്കും
ലോകം യോഗയെ പുണര്‍ന്നിരിക്കുന്നുവെന്ന് പ്രധാനമന്ത്രി
ഡെറാഡൂണ്‍: ലോകത്തിന് ഇന്ത്യയുടെ ഏറ്റവും വലിയ സംഭാവനയാണ് യോഗയെന്നും,ലോകം യോഗയെ പുണര്‍ന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം മുഴുവനും എല്ലാ