നബിയും ക്രിസ്തുവും ദൈവമെങ്കില്‍ ഗുരുവും ദൈവം; നവോത്ഥാന നായകനാക്കി ചെറുതാക്കേണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ആലുവ: മുസ്‌ലിംകള്‍ക്ക് നബിയും ക്രൈസ്തവര്‍ക്ക് യേശുക്രിസതുവും പോലെ ഈഴവ-തീയ്യ വിഭാഗങ്ങള്‍ക്ക് ശ്രീനാരയണഗുരുവും ദൈവമാണെന്ന് എസ്‌എന്‍ഡിപി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. യൂത്ത്
ഇവിടെ അതുപോലും ഇല്ല. .. ആണുങ്ങളുടെ അമ്മ; മുരളി തുമ്മാരുകുടി
ആണുങ്ങളുടെ ‘അമ്മ… ‘കൊച്ചി: താരസംഘടയായ ‘അമ്മ’യുടെ പ്രസിഡന്റ് ഇനി മോഹന്‍ ലാല്‍. ഇന്നസന്റ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് മോഹന്‍ ലാല്‍ ഇനി
തൊടുപുഴയെ ഒഴിവാക്കി ഇടുക്കിയില്‍ ഹര്‍ത്താല്‍ തുടങ്ങി;
ടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ജില്ലയില്‍
മൂന്നൂറ്റിയെട്ട് സ്ത്രീകള്‍ക്കൊപ്പം സഞ്ജയ് ദത്ത് കിടപ്പറ പങ്കിട്ടു; സംവിധായകന്റെ വിവാദ വെളിപ്പെടുത്തല്‍
സഞ്ജയ് ദത്തിനെക്കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തി സഞ്ജു ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമാ
എല്‍ഡിസി ലിസ്‌റ്റില്‍ ഡിനുവുണ്ടായിരുന്നു- മൃതദേഹം കണ്ടെത്തിയത് മെസിയുടെ പിറന്നാള്‍ ദിനത്തില്‍.
കോട്ടയം: ലോകകപ്പില്‍ അര്‍ജന്റീന പരാജയപ്പെട്ടതിനെ തുടര്‍ന്ന് ‘എനിക്കിനി ആരേയും കാണണ്ട, ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നു’വെന്ന കുറിപ്പുമെഴുതി വെച്ച് അപ്രത്യക്ഷനായ ആറുമാനൂര്‍
സരിത എസ് നായര്‍ രാഷ്ട്രീയത്തിലേക്ക്; സ്ഥിരീകരണവുമായി പാര്‍ട്ടി നേതാവ്
നാഗര്‍കോവില്‍: സോളര്‍ കേസ് പ്രതി സരിത എസ്.നായര്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. ആര്‍കെ നഗര്‍ എംഎല്‍എയായ ടിടിവി ദിനകരന്റെ ‘അമ്മ മക്കള്‍
യുവതിയുമായി ലൈംഗീകാരോപണം: അഞ്ച് വൈദികരെ സഭ പുറത്താക്കി
കോട്ടയം: ലൈംഗീകാരോപണത്തില്‍ കുടുങ്ങിയ വൈദികര്‍ക്കെതിരെ നടപടി. പരാതിയുയര്‍ന്ന അഞ്ച് വൈദികരെയും അന്വേഷണ വിധേയമായി ഒാര്‍ത്തഡോക്സ് സഭ നേതൃത്വം സസ്പെന്റ് ചെയ്തു.
ഗണേഷ് കുമാര്‍ പരസ്യമായി മാപ്പ് പറയണമെന്ന് പരാതിക്കാരന്‍; തല്ലുകേസ് തീര്‍പ്പാക്കാന്‍ എന്‍എസ്‌എസ് നേതൃത്വം ഇടപെടുന്നു
കൊല്ലം: ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. ബാലകൃഷ്ണപിള്ളയും എന്‍എസ്‌എസ് നേതാക്കളുമാണ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത്. ഗണേഷ്
ആരോഗ്യപദ്ധതി; ഐഎഎസ് അസോസിയേഷന് സാധിക്കാത്തതാണ് പ്രസ് ക്ലബിന് സാധിച്ചത് – കളക്ടര്‍ ജി ആര്‍ ഗോകുല്‍
തൊടുപുഴ: ഇടുക്കി പ്രസ് ക്ലബുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 30 ഓളം മാധ്യമ സ്ഥാപനങ്ങളിലെ 90 ഓളം പത്രപ്രവര്‍ത്തകര്‍ക്കായി ഒരു ആരോഗ്യപദ്ധതി
റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി പന്ത്രണ്ടുകാരന് ദാരുണാന്ത്യം
പോത്തന്‍കോട്; റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി ഭിന്നശേഷിക്കാരനായ പന്ത്രണ്ടുകാരന്‍ മരിച്ചു. പഴം തൊണ്ടയില്‍ കുടുങ്ങി ശ്വാസം നിലച്ചതാണ് മരണത്തിന് കാരണമായത്. തോന്നയ്ക്കല്‍ സഫാ
ജസ്‌ന മടങ്ങി എത്തുമ്ബോള്‍ എന്നെ കുറ്റപ്പെടുത്തിയവര്‍ക്ക് മറുപടി ഉണ്ടാകില്ലെന്ന് പിതാവ്
മലപ്പുറം: ജെസ്‌നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് വനിതാ കമ്മിഷന്‍അംഗം ഷാഹി കമാല്‍. ജെസ്‌നയെ കണ്ടെത്താനുള്ള അന്വേഷണത്തിന് പൊലീസ്
എഐസിസി സെക്രട്ടറി കെ ശ്രീനിവാസന്‍ – അറിയില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍
കൊച്ചി: പുതിയ എഐസിസി സെക്രട്ടറിയായി മലയാളിയെ നിയമിച്ച വാര്‍ത്തയറിഞ്ഞ് ഞെട്ടലോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. എഐസിസി സെക്രട്ടറി നിയമനത്തിന്റെ വാര്‍ത്തയും
കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്ബോള്‍ അക്കാദമി ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു
തൃശൂര്‍: കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്‌ബോള്‍ അക്കാദമിക്ക് തൃശൂര്‍ സെക്രെട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം. എസ് എച്
കശ്മീരിലെ 21 ഭീകരരെ എണ്ണിയെണ്ണി വധിക്കാനൊരുങ്ങി സൈന്യം
ജമ്മു: റംസാന്‍ മാസത്തോടനുബന്ധിച്ച് നടപ്പിലാക്കിയിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിന് പിന്നാലെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി ഭീകരവിരുദ്ധ വേട്ടക്കൊരുങ്ങി സൈന്യം. കശ്മീരില്‍ പാക്
വയറിന് കഠിനമായ വേദന – സണ്ണി ലിയോണ്‍ ഉത്തരാഖണ്ഡില്‍ ആശുപത്രിയില്‍
കൊച്ചി:ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോളിവുഡ് താരം സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡിലെ ബ്രിജേഷ് ഹോസ്പിറ്റലിലാണ് നടിയെ പ്രവേശിപ്പിച്ചത്. ഉത്തരാഖണ്ഡില്‍