×
എച്ച് ആര്‍എഫ് നേതൃത്വത്തില്‍ മനുഷ്യാവകാശദിനാചരണവും സെമിനാറും 8 ന് കൊച്ചി ചവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും

കൊച്ചി : ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റെയും ചാവറ കള്‍ച്ചറല്‍ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ മനുഷ്യാവകാശ ദിനാചരണവും സെമിനാറും എട്ടിന് കൊച്ചിയില്‍ നടക്കുമെന്ന്

രാജിവച്ചു എന്ന് കേട്ടാല്‍ സന്തോഷമുള്ളവരാണ് അത്തരം വാര്‍ത്ത പ്രചരിപ്പിച്ചത്- പദ്മകുമാര്‍

തിരുവനന്തപുരം: സമ്മര്‍ദ്ദത്തിലാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കാന്‍ ശ്രമം നടന്നതായി എ പദ്മ കുമാര്‍. പഴുപ്പിച്ച്‌

ചൈല്‍ഡ് ലൈന്റെ ‘ബാ​ഡ് ട​ച്ച്‌ ഗു​ഡ് ട​ച്ച്‌ ‘കൗണ്‍സിലിം​ഗ് തെറ്റിദ്ധരിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനികള്‍

ത​ല​ശേ​രി: ഏ​ഴാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന 29 വി​ദ്യാ​ര്‍​ഥി​നി​ക​ളെ “ബാ​ഡ് ട​ച്ച്‌ ‘ ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ അ​റ​സ്റ്റി​ലാ​യി റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന യു​പി സ്കൂ​ള്‍

ചൈതന്യം നോക്കാന്‍ മന്ത്രിയെ ഏല്‍പ്പിച്ചത് അറിഞ്ഞില്ല : ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും തന്ത്രിസമാജം

കൊച്ചി : തന്ത്രിമാരുടെയും മറ്റും ചൈതന്യം നിര്‍ണയിക്കാനുള്ള ചുമതല മന്ത്രി ജി സുധാകരനെ ഏല്‍പ്പിച്ചതായി അറിയില്ലെന്ന് അഖില കേരള തന്ത്രിസമാജം.

എന്തേ വൈകിപ്പോയി ?; സത്യഗ്രഹ സമരത്തെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി ; ഒത്തുകളിക്കുന്നത് സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ യുഡിഎഫ് നടത്തുമെന്ന് പ്രഖ്യാപിച്ച സത്യഗ്രഹ സമരത്തെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റ് പടിക്കല്‍

കെ സുരേന്ദ്രനെതിരെ 15 കേസുകള്‍ ; കോടതിയില്‍ ഹാജരാക്കുന്നത് വാറണ്ടുള്ളതിനാല്‍ ; മുഖ്യമന്ത്രി

തിരുവനന്തപുരം : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ 15 കേസുകള്‍ നിലവിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍

ശബരിമല : വിഎസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എംഎല്‍എമാര്‍ സത്യഗ്രഹത്തിന്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ യുഡിഎഫ് സമരത്തിന്. മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹ സമരം നടത്തുമെന്ന് പ്രതിപക്ഷ

നാലുകോടിയുടെ പൂജ ബംബര്‍ ലോട്ടറി തുണിക്കട ജീവനക്കാരന്; ഏറ്റുമാനൂരപ്പന്റെ അനു​ഗ്രഹമെന്ന് ഷണ്‍മുഖന്‍

കോ​ട്ട​യം: സംസ്ഥാന സര്‍ക്കാരിന്‍റെ പൂ​ജ ബം​ബ​ര്‍ ലോ​ട്ട​റി​യു​ടെ നാ​ലു കോ​ടി രൂ​പ സ​മ്മാ​നം തമിഴ്നാട്ടുകാര‌ന്. തി​രു​ന​ല്‍​വേ​ലി​ സ്വദേശിയായ ഷ​ണ്‍​മു​ഖ​ന്‍ മാ​രി​യ​പ്പ​നെയാണ് ഭാ​ഗ്യദേവത

മുന്‍പും കോപ്പിയടി; ശ്രീചിത്രനെതിരെ വീണ്ടും ആരോപണം; തെളിവുകള്‍ നിരത്തി വൈശാഖന്‍ തമ്ബി

എസ്.കലേഷിന്റെ കവിത ദീപാ നിശാന്തിന് പ്രസിദ്ധീകരിക്കാന്‍ നല്‍കിയെന്ന ആരോപണം നേരിടുന്ന സാംസ്കാരിക പ്രഭാഷകന്‍ എം.ജെ.ശ്രീചിത്രനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. യുവ എഴുത്തുകാരന്‍

യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രി അനാവശ്യ ധൃതി കാണിച്ചു; സിപിഐ യോഗത്തില്‍ വിമര്‍ശനം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി

ലോയേഴ്‌സ് യൂണിയന്‍ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു

ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ ഭരണഘടനാ സംരക്ഷണദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ഭരണഘടനാ മൂല്യങ്ങളും

ശബരിമല ; പ്രഹ്ലാദ് ജോഷി, വിനോദ് ശങ്കര്‍, നളിന്‍ കുമാര്‍ കട്ടീല്‍, സരോജ് പാണ്ഡെ , നാലംഗ സമിതിയെ അമിത്ഷാ നിയോഗിച്ചു

ഡല്‍ഹി: ശബരിമല വിഷയം ആളിക്കത്തിച്ച്‌ കേരളത്തില്‍ പാര്‍ട്ടിയെ വളര്‍ത്താനുള്ള കഠിന ശ്രമത്തിലാണ് ബിജെപി നേതൃത്വം. സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍

കാണിക്ക വഞ്ചിയിലെ നോട്ടുകളില്‍ ഗാന്ധിയില്ല; സ്വാമി അയ്യപ്പന്റെ മുഖം; പ്ലാസ്റ്റിക് നോട്ടുകള്‍ വേര്‍തിരിച്ച് ജീവനക്കാര്‍

പമ്ബ: യുവതി പ്രവേശന വിവാദവും ശബരിമലയിലെ വരുമാനത്തില്‍ കുറവുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. അതിനിടയിലാണ്, 50 രൂപയുടെ പ്ലാസ്റ്റിക് രൂപത്തിലെ നോട്ടുകള്‍

ബിജെപിക്ക വളരാന്‍ ഇടം നല്‍കി കോണ്‍ഗ്രസിന്റെ സ്‌പെയിസ് നഷ്ടപ്പെടുത്താമെന്നാണ് പിണറായി കരുതുന്നതെ- ആന്റണി

തിരുവനന്തപുരം: ശബരിമല വിഷയത്തിലൂടെ ആര്‍എസ്‌എസിനും ബിജെപിക്കും കേരളത്തില്‍ അടിത്തറയുണ്ടാക്കി കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ

ആറു മാസത്തേക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്ന് ശശിയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : ഡിവൈഎഫ്‌ഐ വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പി കെ ശശി എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു. ആറു

Page 188 of 401 1 180 181 182 183 184 185 186 187 188 189 190 191 192 193 194 195 196 401
×
Top