കേരളം തനിക്ക് വാരണാസി പോലെ ്- ഭൂമിയിലെ വൈകുണ്ഠത്തില്‍ പ്രാര്‍ത്ഥിച്ചതോടെ പുതിയ ഊര്‍്ജം ലഭിച്ചു- നരേന്ദ്രമോദി
ഗുരുവായൂര്‍: ഗുരുവായൂരില്‍ പ്രാര്‍ഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണെന്നും മോദി
‘ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങള്‍, വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മിടുക്ക്’ : കെ സുരേന്ദ്രന്‍
കോഴിക്കോട് : വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ വയനാട്ടിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി റോഡ്‌ഷോക്കിടെ ചായക്കടയില്‍ ചായകുടിക്കാനെത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനെ
കെഎസ്ആര്‍ടിസിയുടെ തൊടുപുഴ ഡിപ്പോയുടെ പ്രവര്‍ത്തനം അവതാളത്തില്‍
തൊടുപുഴ : കെഎസ്ആര്‍ടിസിയുടെ തൊടുപുഴ ഡിപ്പോയുടെ പ്രവര്‍ത്തനം അവതാളത്തില്‍. ഡിപ്പോയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ കെടുകാര്യസ്ഥതയും ദുര്‍നടത്തിപ്പുമാണ് ഡിപ്പോയുടെ ഈ ദുരവസ്ഥയ്ക്ക്
തനിമയുടെ ഈ വര്‍ഷത്തെ കാരുണ്യോല്‍സവ് ഏറെ ജനശ്രദ്ധ നേടി
വടക്കുംമുറി : തനിമ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ വിദ്യാഭാസ കാരുണ്യോത്സവ് – 2019 സംഘടിപ്പിച്ചു.. തിരഞ്ഞെടുത്ത അഞ്ഞൂറോളം കുട്ടികൾക്ക്
വഴക്കുണ്ടാക്കാന്‍ സംസ്ഥാന കമ്മിറ്റി ചേരില്ല, ആദ്യം അഭിപ്രായ സമന്വയം – മോന്‍സ് ജോസഫ്
കേരള കോണ്‍ഗ്രസിനുള്ളിലെ നേതൃപ്രശ്‌നം തുറന്ന ചര്‍ച്ചയിലൂടെ പരിഹരിക്കും. ഏറ്റവും അടുത്ത ദിവസം തന്നെ ഉ്ന്നത തലയോഗം ചേരും. പാര്‍ട്ടി
കേന്ദ്രമന്ത്രി വി.മുരളീധരന് വധഭീഷണി, സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് വധഭീഷണി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് സന്ദേശം ലഭിച്ചത്. സംഭവത്തില്‍ കോഴിക്കോട് സെന്‍ട്രല്‍
“സീനിയോറിട്ടി, പാര്‍ട്ടി ബൈലോ, സമവായം, – എനിക്ക് പറയാന്‍ ഇത്രയെയുള്ളൂ” – പി ജെ ജോസഫ്
റംസാന്‍ ദിനമായ ബുധനാഴ്ച നടക്കുന്ന പാര്‍ലമെന്ററി നേതാവിനെയെങ്കിലും തിരഞ്ഞെടുത്ത് സ്പീക്കര്‍ക്ക് കത്ത് കൊടുക്കണമെന്നതാണ് ജോസഫിന്റെ മനസിലിരുപ്പ്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തില്‍
ILNA നേതൃത്വത്തില്‍ – ഡിജിറ്റല്‍ പബ്ലീഷിംഗ് മാര്‍ക്കറ്റിംഗ് ശില്‍പ്പശാല 7,8 തീയതികളില്‍
പ്രസീദ്ധീകരണ രംഗത്തെ പുതിയ ഡിജിറ്റല്‍ പ്രവണതകള്‍ വിശദീകരിക്കുന്ന ദ്വിദിന ശില്‍പ്പശാല 7,8 തീയതികളില്‍ ഹോട്ടല്‍ അവന്യൂ റീജന്റില്‍ നടക്കും. രാവിലെ
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഡിവൈഎസ്പി ആദരിച്ചു
തൊടുപുഴ : ഡിവൈഎസ് പി അധ്യക്ഷനായിട്ടുള്ള എസ് സി- എസ് ടി ഉപദേശക സമിതിയില്‍ പെട്ടവരുടെ മക്കളില്‍ എസ് എസ്
ഇല്ല – ചെയര്‍മാന്‍ സ്ഥാനം വിട്ട് ചര്‍ച്ചകളില്ല – മറ്റ് വാര്‍ത്തകള്‍ വാസ്ത വിരുദ്ധം – പി ജെ ജോസഫ്
തൊടുപുഴ : കോലം കൂടി കത്തിച്ചതോടെ തന്റെ വാദമുഖങ്ങളില്‍ കടുത്ത നിലപാടുകളുമായി പി ജെ ജോസഫ്. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍
വെങ്ങല്ലൂരില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായി; ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്
തൊടുപുഴ : വെങ്ങല്ലൂര്‍, അച്ചന്‍കവല ഭാഗങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമെന്ന് പരാതി. ഒരു വീട്ടിലേക്ക് 240 വോള്‍ട്ടേജ് ആവശ്യമുള്ളിടത്ത് 150
ജനകീയ തീരുമാനവുമായി ജഗന്മോഹന്; ആശവര്‍ക്കര്‍മാരുടെ ശമ്ബളം 10,000 രൂപ ഉയര്‍ത്തി
അമരാവതി: അധികാരത്തിലേറിയതിനു പിന്നാലെ ജനകീയ തീരുമാനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്മോഹന് റെഡ്ഡി. ആശവര്‍ക്കര്‍മാരുടെ ശമ്ബളം രണ്ടിരട്ടിയിലധികമാക്കാന് മന്ത്രിസഭ തീരുമാനിച്ചു. 3,000
ഫോണ്‍ ഇല്ലാത്ത ആ പിതാവിന്റെ പൊന്നുമകള്‍ മൂന്ന് ദിവസം കഴിച്ചുകൂട്ടിയത് ഇങ്ങനെ… – വിറയാര്‍ന്ന വാക്കുകളില്‍ നന്ദി പറഞ്ഞ് പിതാവും
കൊല്ലം:ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ വയനാട് സ്വദേശിനിയായ 17കാരിയെ കണ്ടെത്തി. കൊല്ലം റെയില്‍വെ സ്റ്റേഷനില്‍വച്ചാണ് കാക്കവയല്‍ സ്വദേശിനിയായ വിഷ്ണുപ്രിയയെ കണ്ടെത്തിയത്. കഴിഞ്ഞ
പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല; കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട്; മൃദുലാ ശശിധരന്റെ പോസ്റ്റില്‍ എങ്ങും ചര്‍ച്ച;
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ നടന്‍ വിനായകനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങല്‍ നടന്നിരുന്നു. ഇതിനെ
അന്ന് മാണിയുടെ ‘സ്വന്തം കുതിരയുമായി ജോസഫ് പിളര്‍ന്നു’ – ആ ഓര്‍മ്മയില്‍ പുതു തന്ത്രങ്ങളുമായി ജോസ് പക്ഷം
ഓഗസ്റ്റ് 3 വരെ താല്‍ക്കാലിക ചെയര്‍മാന്‍ പി ജെ ജോസഫ് തുടരട്ടെയെന്ന നിലപാടിലേക്ക് ജോസ് കെ മാണി ഗ്രൂപ്പ് മാറിയിരിക്കുകയാണ്.