എല്‍ഡിസി രണ്ട് വര്‍ഷം കൊണ്ട് ഇടുക്കിയില്‍ നിയമിച്ചത് 150 പേരേ മാത്രം – പരീക്ഷ എഴുതിയത് 74000 – ആശ്രിതരോട് സര്‍ക്കാരിന് പ്രിയം
ലോവർ ഡിവിഷൻ ക്ലാർക്ക് (വിവിധം )തസ്തികയിലേക്കുള്ള പി. എസ്. സി റാങ്ക് പട്ടിക നിലവിൽ വന്നിട്ട് 21 മാസം പിന്നിട്ടിട്ടും
മഹാ രാഷട്രയില്‍ മഹാ വിധി – ബുധനാഴ്ച അഞ്ചിനകം വിശ്വാസം തേടണം- മൂന്നംഗ ബഞ്ച്
മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ട് നടത്താന്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധി പുറപ്പെടുവിച്ചു. കുതിരകച്ചവടം നടത്താന്‍ എത്രയും
മഹാരാഷ്ട്ര – കോടതികള്‍ റണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ കേസുകളും തീര്‍പ്പാക്കണം നിയമം ഉണ്ടാക്കിയാല്‍ ശരിയാകുമോ ? ചോദ്യം സുപ്രീം കോടതിയോട് റോത്തഗി
മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് 24 മണിക്കൂറിനകം നടത്താന്‍ ഉത്തരവിട്ടാല്‍ അത് ശരിയല്ല. അത് ഗവര്‍ണ്ണറുടെ വിവേചാനധികാരമാണ്. കോടതികള്‍ എല്ലാ
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം ശരത് പവാറ പിന്നില്‍ നിന്നും കുത്തിയെന്ന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം
മുംബൈ : മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം എന്‍സിപി നേതാവ് ശരത് പവാറിന്റെ അനുമതിയോടെയെന്ന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടി നേതൃത്വത്തെ
പാമ്ബുകടിക്ക് ചികിത്സ എവിടെയൊക്കെ?, ആശുപത്രികളുടെ പട്ടിക
ആന്റിവെനം ചികിത്സ ലഭ്യമാക്കുന്ന സംസ്ഥാനത്തെ മറ്റു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ ജില്ല തിരിച്ചുളള പട്ടിക ചുവടെ: 1 തിരുവനന്തപുരം: സര്‍ക്കാര്‍
സ്പീക്കറുടെ ഡയസ്സില്‍ കയറി പ്രതിഷേധം : നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് ശാസന
തിരുവനന്തപുരം : നിയമസഭയില്‍ സ്പീക്കറുടെ ഡയസ്സില്‍ കയറി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടി. കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ക്ക് ശാസന
മുസ്ലിം തീവ്രവാദികള്‍ക്കെതിരെ പറയുമ്ബോള്‍ അത് സാധാരണ മുസ്ലിം മതവിശ്വാസിക്കെതിരെയല്ല; ഇത് തിരിച്ചറിയാന്‍ തയ്യാറാകണം : പി ജയരാജന്‍
മുസ്ലിം തീവ്രവാദികള്‍ക്കെതിരായി പറഞ്ഞാല്‍ അത് സാധാരണ മുസ്ലിം മതവിശ്വാസിക്കെതിരല്ല.ഇത് തിരിച്ചറിയാന്‍ തയ്യാറാവണം.ഉള്ളിന്റെ ഉള്ളില്‍ തീവ്രവാദ ചിന്തയുള്ളവര്‍ക്കാണ് ഇത് കേള്‍ക്കുമ്ബോള്‍ പൊള്ളുന്നത്.അവര്‍
പി മോഹനന്റെ പ്രസ്താവനയെ ഏറ്റെടുത്ത് ബിജെപി ; തള്ളിപ്പറഞ്ഞ് ജയരാജന്‍ ; സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് ചെന്നിത്തല
തിരുവനന്തപുരം : മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത്
ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.28 കോടിയുടെ അധിക വരുമാന വര്‍ദ്ധനവ്: പ്രതീക്ഷയോടെ ദേവസ്വം ബോര്‍ഡ്
പമ്ബ: ശബരിമല വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ്. മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസത്തെ വരുമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍
‘പഴയ വിധിയില്‍ സുപ്രിംകോടതി തൃപ്തരല്ല ‘ – പറഞ്ഞിട്ടും മനസ്സിലാകാത്ത യുവതികളെ ഭക്തര്‍ നോക്കിക്കോളും : കെ മുരളീധരന്‍
തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപി. വൈകിയാണെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയത്
വീട്ടമ്മയ്ക്ക് വാട്‌സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വീഡോയോകളും അയച്ചു; 60 കാരന്‍ പിടിയില്‍
ചാലക്കുടി: അങ്കമാലിയില്‍ വീട്ടമ്മയ്ക്ക് വാട്‌സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വീഡോയോകളും അയച്ച സംഭവത്തില്‍ 60 കാരന്‍ അറസ്റ്റില്‍. അങ്കമാലി ജവഹര്‍
കിഫ്ബിയില്‍ ഒരു ‘രാക്ഷസന്‍’ ഉണ്ട് , അയാള്‍ ബകന്‍ ഭക്ഷണം കാത്തിരിക്കുന്നതുപോലെ; നിതിന്‍ ഗഡ്കരിയുടെ നിലപാട് പോസീറ്റീവാണ്രൂ – മന്ത്രി സുധാകരന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് ( കിഫ്ബി) നെതിരെ
അയോധ്യ വിധിയെ ബഹുമാനിക്കുന്നുവെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡല്‍ഹി: അയോധ്യ വിധിയെ ബഹുമാനിക്കുന്നുവെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. എന്നാല്‍ വിധി തൃപ്തികരമല്ലെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പ്രതിനിധികള്‍ പറഞ്ഞു.
മനുഷ്യാവകാശദിനാചരണവും സെമിനാറും ഡിസംബര്‍ 8 ന് കൊച്ചിയില്‍
കൊച്ചി ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റേയും ചാവറ കള്‍ച്ചര്‍സെന്ററിന്റേയും സംയുക്താഭ്യമുഖ്യത്തില്‍ മനുഷ്യാവകാശദിനാചരണവും സെമിനാറും ഡിസംബര്‍ 8 ന് കൊച്ചിയില്‍ നടക്കുമെന്ന് സ്വാഗത
വിധവയെ കല്യാണം കഴിക്കുന്ന രാകേഷ് ഭാര്യമാരെ ലഭിക്കാത്ത യുവാക്കള്‍ക്ക് പ്രചോദനമാവട്ടെ, – കളക്ടറുടെ കുറിപ്പ് വൈറലാകുന്നു
വിവാഹത്തില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ചുകൊണ്ടുള്ള കാസര്‍കോട് കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഐഎഎസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. കാസര്‍കോട്