×
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക ! – തൊഴിലില്ലാത്തവര്‍ക്ക് മാസം 7,500 രൂപവരെ തൊഴിലില്ലായ്മ വേതനം. 15 രൂപയ്ക്കു ഭക്ഷണം നല്‍കുന്ന 100 ഇന്ദിരാ കന്റീനുകള്‍ മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യം.

ന്യൂഡല്‍ഹി ∙ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാന്‍ സകല തന്ത്രങ്ങളും പയറ്റി കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക. തൊഴിലില്ലാത്തവര്‍ക്ക് മാസം 5,000

രോ​ഗികള്‍ക്കായി പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച്‌ പാലിയേറ്റീവ് സെന്ററുകള്‍ തുറക്കുന്ന പദ്ധതി സജീവമാക്കി സിപിഎം.

കൊച്ചി: നിര്‍ദ്ധനരായ രോ​ഗികള്‍ക്കായി പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച്‌ പാലിയേറ്റീവ് സെന്ററുകള്‍ തുറക്കുന്ന പദ്ധതി സജീവമാക്കി സിപിഎം. കളമശ്ശേരി സിപിഎം ഏരിയാ കമ്മറ്റി

”മോദി എന്റെയും പ്രധാനമന്ത്രിയാണ്, തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടേണ്ട”; പാക് മന്ത്രിയെ കടന്നാക്രമിച്ച്‌ കെജ്‍രിവാള്‍

പാകിസ്താന്‍ മന്ത്രി ചൗധരി ഫവാദ് ഹുസൈനെ കടന്നാക്രമിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര

ജിഎസ്ടി ചരിത്രപരം; പുതുതയി 16 ലക്ഷം നികുതി ദായകര്‍ ; പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്കാണ് 69,​000 കോടി രൂപ

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാം കേന്ദ്ര ബ‌ഡ്‌ജറ്റ് ആരോഗ്യ മേഖലയുടെ നവീകരണത്തിനായി നിരവധി പുതിയ പ്രഖ്യാപനങ്ങള്‍ നടത്തി. പ്രധാനമന്ത്രി ജന്‍

സര്‍ക്കാര്‍ എതിര്‍ത്തു; ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തിന് അനുമതിയില്ല

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുന്നതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ നോട്ടീസ് നിയമസഭയുടെ കാര്യോപദേശക സമിതി തള്ളി.

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് അറുപത് വര്‍ഷം കഠിനതടവ് ശിക്ഷ- രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം

കോഴിക്കോട്: കാഴ്ച വൈകല്യമുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് അറുപത് വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. കോഴിക്കോട് പോക്‌സോ കോടതിയുടേതാണ് വിധി.

വീണ്ടും കസേര കളി – സിനോജിന് തന്നെ വീണ്ടും ബ്ലോക്ക് പ്രസിഡന്റ് കസേര – ഇട്ടിണ്ടാന്‍ മറിഞ്ഞ ജിമ്മി മറ്റത്തിപ്പാറ പറയുന്നത് ഇങ്ങനെ

ജോസ് കെ മാണി വിഭാഗത്തിലെ ജിമ്മി മറ്റത്തിപ്പാറ വരാത്തതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ സിനോജ് ജോസ് വീണ്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി

ഗവര്‍ണറെ നീക്കണമെന്ന നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷത്തിന് തടസ്സമൊന്നുമില്ലെങ്കിലും അത് അവതരിപ്പിക്കാന്‍ അനുവദിക്കില്ല. – എ.കെ. ബാലന്‍

രുവനന്തപുരം : ഗവര്‍ണറെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാരുമായുള്ള ബന്ധം അലങ്കോലമാക്കാന്‍. പ്രമേയം കൊണ്ടുവന്ന സര്‍ക്കാരിനെതിരെ ചെക്ക് വെയ്ക്കാന്‍ അനുവദിക്കില്ലെന്നും

എതിര്‍പ്പുണ്ടെങ്കിലും പ്രസംഗം മുഴുവന്‍ വായിച്ചത് മുഖ്യമന്ത്രിയുടെ അപേക്ഷ പരിഗണിച്ച് ; പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തേക്കാള്‍ വലുത് താന്‍ കണ്ടിട്ടുണ്ട് -ഗവര്‍ണ്ണര്‍

തിരുവനന്തപുരം: നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തിയ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞു. സഭയ്ക്കുള്ളില്‍ എത്തിയ ഗവര്‍ണ്ണറെ വഴിയില്‍ നിരന്ന് നിന്ന്

ഗവര്‍ണറെ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് പിണറായി വിജയന്‍ മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണമെന്ന് – ചെന്നിത്തല.

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളെയും നിയമസഭയുടെ അന്തസിനെയും വരെ ചോദ്യം ചെയ്യുന്ന ഗവര്‍ണറെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി

‘മുസ്ലീം ലീഗിന് എല്‍ഡിഎഫിനൊപ്പം നില്‍ക്കേണ്ടി വരും’; കെടി ജലീല്‍

കൊച്ചി: പൗരത്വനിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത നേതാവിനെ സസ്‌പെന്റ് ചെയ്ത മുസ്ലീം ലീഗിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി മന്ത്രി

പോലീസുകാരന്‍ ജോജി ആത്മഹത്യ ചെയ്തത് ഭാര്യയ്ക്ക് കത്തെഴുതി വച്ചതിന് ശേഷം

തൊ​ടു​പു​ഴ : സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ടു​ക്കി എ.​ആ​ര്‍.​ക്യാ​ന്പി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ മേ​ലു​കാ​വ് ത​ട​ത്തി​പ​റ​ന്പി​ല്‍ ജോ​ജി

മനുഷ്യ മഹാ ശൃംഖലയില്‍ യുഡിഎഫ് അണികള്‍ പങ്കെടുത്തത് ​ഗൗരവത്തോടെ പരിശോധിക്കണം: കെ മുരളീധരന്‍

കോ​ഴി​ക്കോ​ട് : പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ല്‍ യു​ഡി​എ​ഫ് അ​ണി​ക​ള്‍ പ​ങ്കെ​ടു​ത്ത​ത് ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവും

ശ്രീനാരായണ സഹോദര ധര്‍മ്മവേദിയ്ക്ക് പുതിയ സാരഥികള്‍

  ശ്രീനാരായണ സഹോദര ധര്‍മ്മവേദി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് പിങ്ങോലി, ജനറല്‍ സെക്രട്ടറി മിഥുന്‍ സാഗര്‍ എന്നിവരെ

വിവാദമായ പ്ലം ജൂഡി റിസോര്‍ട്ട് ഉള്‍പ്പടെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കി.

ഇടുക്കി: ഇടുക്കി പള്ളിവാസല്‍ മേഖലയിലെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കി. വിവാദമായ പ്ലം ജൂഡി റിസോര്‍ട്ട് ഉള്‍പ്പടെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയമാണ്

Page 126 of 401 1 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 401
×
Top