×
ശബരിമലയില്‍ ഭക്തജനപ്രവാഹം

പത്തനംതിട്ട: അവധി ദിനമായതിനാല്‍ ശബരിമലയിലേക്ക് അയ്യപ്പന്മാരുടെ ഒഴുക്ക്. മണിക്കൂറുകള്‍ നീണ്ട ക്യൂവാണ് സന്നിധാനത്ത് തുടരുന്നത്. പമ്ബയില്‍ ഭക്തരെ വടം കെട്ടിയാണ്

വീടിന് സമീപം ആടിനെ തീറ്റിക്കൊണ്ടിരിക്കുന്ന വയോധികയെ കാട്ടാന വലിച്ചെറിഞ്ഞു കൊന്നു

രാജക്കാട്: വീടിന് സമീപം ആടിനെ തീറ്റിക്കൊണ്ടിരിക്കുന്ന വയോധികയെ പിന്നിലൂടെ വന്ന കാട്ടുകൊമ്ബന്‍ കാലില്‍ പിടിച്ച്‌ റോഡിലേക്ക് വലിച്ചെറിഞ്ഞു കൊന്നു. ചിന്നക്കനാല്‍

കടലില്‍ പോകുന്നവര്‍ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

കൊച്ചി: ഓഖി ചുഴലിക്കാറ്റിന്റെ കെട്ടടങ്ങിയെങ്കിലും കേരളത്തില്‍ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് തിരമാലകളുടെ ഉയരം ഒന്നുമുതല്‍ 1.8 മീറ്റര്‍

ഷെഫിന്‍ ജഹാന്‍ ഹാദിയയെ കണ്ടു

സേലം: സേലത്തെ കോളേജിലെത്തി ഷെഫിന്‍ ജഹാന്‍ ഹാദിയയെ കണ്ടു. ഹാദിയ- ഷെഫിന്‍ കൂടിക്കാഴ്ച 45 മിനിട്ട് നീണ്ടു. കോളേജിലെ സി.സി.ടി.വിയുള്ള

സുഹൃത്തെ, അപ്പണി ചെയ്തത് കാറല്‍ മാര്‍ക്സായാലും അത് തെറ്റാണ്; മനുഷ്യത്വമില്ലായ്മയാണ്: എം സ്വരാജ്

കൊച്ചി: ഓഖി ദുരന്തത്തില്‍പെട്ട് ഓക്സിജന്‍ മാസ്കുമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തനത്ത് വിമര്‍ശിച്ചതില്‍ ഉറച്ച്‌ നില്‍ക്കുന്നതായി

സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു

ചെന്നൈ: സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ ചെമ്മെഞ്ചേരിയിലാണ് അപകടം നടന്നത്. പുലര്‍ച്ചെ ചെന്നൈയിലേക്ക് പോവുകയായിരുന്ന

എറണാകുളം ജില്ലയിലെ ഓട്ടോ, ടാക്സി യൂണിയനുകള്‍ ഡിസംബര്‍ 11ന് പണിമുടക്കും

കൊച്ചി:  എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്കു പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിച്ച റെയില്‍വേ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

കുമ്മനാന’ എന്ന് പേരിട്ടയാള്‍ക്ക് കുമ്മനം രാജശേഖരന്റെ മറുപടി

കൊച്ചി: കൊച്ചി മെട്രോയ്ക്ക് പേരിടാന്‍ കെഎംആര്‍എല്‍ അവതരിപ്പിച്ച കുഞ്ഞന്‍ ആനയ്ക്ക് പരിഹാസപൂര്‍വ്വം കുമ്മനാന എന്ന് പേരിട്ട സംഭവത്തില്‍ കുമ്മനം രാജശേഖരന്റെ

ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം:  ഓഖി ദുരന്തബാധിത പ്രദേശമായ പൂന്തുറയില്‍ സന്ദര്‍ശനം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പൂന്തുറയിലെ കുടുംബങ്ങളെ ആശ്വസിപ്പിച്ച സുരേഷ് ഗോപി ദുരിതബാധിതര്‍ക്കൊപ്പം

അവസാന ആളെ കണ്ടെത്തുന്നതു വരെയും തിരച്ചില്‍ തുടരും- പ്രതിരോധ മന്ത്രി

തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വിഴിഞ്ഞത്തേയും പൂന്തുറയിലേയും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രാവിലെ കോവളത്ത് എത്തി അവലോകന

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ സ്കൂളുകള്‍ക്ക് ഇന്ന് അവധി

തിരുവനന്തം താലൂക്കില്‍ പെട്ട് നാലു സ്കൂളുകള്‍ക്കാണ് അവധി. സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പൂന്തുറ, മണക്കാട് ഗവ. യു.പി സ്കൂള്‍

വി.എം.സുധീരന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: നെഞ്ചുവേദനയെ തുടര്‍ന്ന് കെ.പി.സി.സി മുന്‍ അദ്ധ്യക്ഷന്‍ വി.എം.സുധീരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ

അഞ്ച് മാസം പിന്നിടുമ്ബോള്‍ കൊച്ചി മെട്രോയ്ക്ക് പ്രതിദിന വരുമാനത്തില്‍ വര്‍ധനവ്.

കൊച്ചി: ശരാശരി 9 മുതല്‍ 10 ലക്ഷം രൂപവരെ പ്രതിദിന വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മഹാരാജാസ് വരെ മെട്രോ സര്‍വ്വീസ് നീട്ടിയതും യാത്രക്കാര്‍ക്ക്

നബിദിന റാലിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച്‌ താനൂരില്‍ ഇന്ന് മുസ്ലീം ലീഗിന്റെ ഹര്‍ത്താല്‍

രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. നബിദിന റാലികള്‍, ശബരിമല തീര്‍ത്ഥാടകര്‍ ,വിവാഹം. ദീര്‍ഘദൂര യാത്രക്കാര്‍, എയര്‍

Page 47 of 51 1 39 40 41 42 43 44 45 46 47 48 49 50 51
×
Top