കരാറുകാര്‍ ശ്രദ്ധിക്കണം ; – ഒരു തൊഴിലാളി പോലും രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകരുത് = മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: അതിഥി തൊഴിലാളികളെ അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകും. അതിഥി തൊഴിലാളി രജിസ്‌ട്രേഷന്‍ സമ്ബൂര്‍ണമാക്കാന്‍ തൊഴില്‍ വകുപ്പ്
ആലുവായില്‍ മകളെ കൊന്ന പ്രതിയെ തെളിവെടുപ്പില്‍ വീട്ടിലെത്തിച്ചു ; രോഷം പൂണ്ട പാഞ്ഞെടുത്ത അമ്മയെ പോലീസ് മാറ്റി
കൊച്ചി: അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസഫാക് ആലവുമായി പൊലീസ് ആലുവ മാര്‍ക്കറ്റിലെത്തി തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലും
ഭിന്നശേഷി കുട്ടികളെ ഏബ്ള്‍ഡ് ഏയ്‌ഞ്ചെല്‍സ് എന്നാണ് വിളിക്കേണ്ടണ്ടത് ബോബി ചെ
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ബോചെ ലവ്‌ഡെയ്ല്‍ പാര്‍ക്ക് മലമ്പുഴ ഉദ്യാനത്തില്‍ ഭിന്നശേഷിക്കാരായ കുഞ്ഞുമാലാഖമാര്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ബോചെയുമായി സഹകരിച്ച്
ഷംസീറിന്റെ പ്രസ്‌താവന ഹൈന്ദവ ജനതയുടെ ചങ്കില്‍ തറച്ചതാണെന്നും അതില്‍ വിട്ടുവീഴ്‌ചയില്ലെ – ജി.സുകുമാരന്‍
ചങ്ങനാശേരി: സ്‌പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്‌താവന ഹൈന്ദവ ജനതയുടെ ചങ്കില്‍ തറച്ചതാണെന്നും അതില്‍ വിട്ടുവീഴ്‌ചയില്ലെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
ലൈഫ് മിഷന്‍ കേസ്; എം ശിവശങ്കര്‍ ഇന്ന് പുറത്തിറങ്ങും, ജാമ്യം ലഭിച്ചത് കര്‍ശന ഉപാധികളോടെ
തിരുവനന്തപുരം: ലൈഫ് മിഷൻ കേസില്‍ റിമാൻഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇന്ന് പുറത്തിറങ്ങും. ഇന്നലെ
നഷ്ടമായത് കോണ്‍ഗ്രസിലെ ഏറ്റവും തല മുതിര്‍ന്ന നേതാവിനെ’; അനുശോചിച്ച് മുഖ്യമന്ത്രിയും നേതാക്കളും
തിരുവനന്തപുരം: മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,
ഡിസംബര്‍ വരെ 20,000 കോടി കടമെടുക്കാം ; പ്രതിസന്ധിക്ക് കാരണം ഭരണവീഴ്ചയെന്ന് കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ അകപെട്ടതിനു കേന്ദ്ര സര്‍ക്കാരിനെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന്
ചാന്ദിനിയോട് മാപ്പ് പറഞ്ഞ് കേരള പോലീസ് … നിന്നെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി ;
ആലുവ: അഞ്ചുവയസുകാരി ചാന്ദിനിയുടെ കൊലപാതകത്തില്‍ പ്രതി അസ്‌ഫാക് കുറ്റം സമ്മതിച്ചുവെന്ന് എസ് പി. കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം പൊലീസിനോട്
ചിത്ര സമ്മാനിച്ച സ്ഥലം 20 വര്‍ഷം കഴിഞ്ഞ് വിറ്റപ്പോള്‍ തനിക്ക് 63 ലക്ഷം രൂപ ലഭിച്ചു – കൈതപ്രം നമ്പൂതിരി
മലയാളികളുടെ പ്രിയ ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്ബൂതിരി. മുൻനിര സംഗീത സംവിധായകര്‍ക്ക് വേണ്ടിയെല്ലാം നിരവധി സിനിമകളാണ് കൈതപ്രം സമ്മാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ
മൂന്നാമത് മൂന്നാം സ്ഥാനത്ത് ; മോദി സര്‍ക്കാര്‍ ഉയരത്തിലെത്തിയിട്ടുണ്ടെങ്കില്‍ അത് യുപിഎ സര്‍ക്കാരിന്റെ തോളിലിരുന്ന് – ചിദംബംരം
മൂന്നാമത് മൂന്നാം സ്ഥാനത്ത് ; മോദി സര്‍ക്കാര്‍ ഉയരത്തിലെത്തിയിട്ടുണ്ടെങ്കില്‍ അത് യുപിഎ സര്‍ക്കാരിന്റെ തോളിലിരുന്ന് – ചിദംബംരം ആര് പ്രധാനമന്ത്രി ആയാലും
മൂല്യം വേണം ; ലിംഗ മാറ്റ ശസ്ത്രക്രിയയും ട്രാന്‍സ് വിവാഹവും നിരോധിച്ചു ; ഇരു സഭകളും നിയമം പാസാക്കി റഷ്യ
മോസേകോ: പരമ്ബരാഗത മൂല്യങ്ങള്‍ സംരക്ഷിക്കാൻ ട്രാൻസ്‌ജെൻഡര്‍ വിവാഹവും ലിംഗമാറ്റവും റഷ്യ നിരോധിച്ചു. ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഏകകണ്ഠമായി അംഗീകരിച്ച ബില്ലില്‍
കോടിക്കണക്കിന് മലയാളികളുടെ ഹൃദയത്തില്‍ അവാര്‍ഡ് നിനക്കാണ് മോളേ..; പ്രതികരണവുമായി നടന്‍ ശരത് ദാസ്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവച്ച 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഒടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു
മലങ്കര സൊസൈറ്റി 35,000 അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കി.
മലങ്കര സൊസൈറ്റി ലാഭവിഹിതം നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും പ്രവര്‍ത്തിച്ചു വരുന്ന
മികച്ച നടനുള്ള അവാര്‍ഡ് നടൻ മമ്മൂട്ടി വിൻസി അലോഷ്യസിനാണ് മികച്ച നടി
തിരുവനന്തപുരം: അൻപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് നടൻ മമ്മൂട്ടി കരസ്ഥമാക്കി. ‘നൻപകല്‍ നേരത്ത് മയക്കം’
ഇക്കുറി എല്ലവര്‍ക്കും ഓണക്കിറ്റ് ലഭിച്ചേക്കില്ല ; നല്‍കാന്‍ 600 കോടി വേണം മഞ്ഞ കാര്‍ഡ്കാര്‍ക്ക് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണക്കിറ്റ് എല്ലാ കാര്‍ഡുകള്‍ക്കും ലഭിച്ചേക്കില്ല. കടുത്ത സാമ്ബത്തിക പ്രതിസന്ധിയായതിനാല്‍ ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കുമെന്നാണ് വിവരം. ഓണക്കിറ്റ് വിതരണത്തിന്റെ