ബ്യൂണസ് ഐറിസ്: പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കാമുകി കാമുകന്റെ ലൈംഗികാവയവവും വൃഷ്ണങ്ങളും പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന കത്രികയ്ക്ക് മുറിച്ചു മാറ്റി. 26
ന്യൂഡല്‍ഹി: ഹാദിയ വിഷയം കേവലം പ്രണയവിവാഹം മാത്രമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കാവ്യാ മാധവനും സാക്ഷി. കേസിലെ മുഖ്യ പ്രതിയായ ദിലീപിന്റെ ഭാര്യകൂടിയായ കാവ്യയെ മുപ്പത്തിനാലാം
ഗുവാഹത്തി: അര്‍ബുദം പോലെ മരണകാരണമായേക്കാവുന്ന രോഗങ്ങള്‍ക്കു കാരണം ഓരോരുത്തരുടെയും മുന്‍കാല തെറ്റുകളാണെന്ന വിവാദ പ്രസ്താവനയുമായി അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ
ലക്നൗ: മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 24 ജില്ലകളിലെ
ഗാന്ധിനഗര്‍: 23വര്‍ഷത്തെ ബിജെപിയുടെ ഭരണത്തില്‍ എന്ത് ചെയ്തു എന്നാണ് ജനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത് അല്ലാതെ 23-കാരന്റെ വീഡിയോ അല്ലെന്ന് പാട്ടിദാര്‍
ഇടുക്കി: രമേശ് ചെന്നിത്തലയുടെ പടയൊരുക്കം ഇടുക്കിയിലെത്താറായപ്പോള്‍ ജില്ലയിലെ കോണ്‍ഗ്രസ്സില്‍ പാളയത്തില്‍ പട. ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസ്സ് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ കെപിസിസി
കോട്ടയം: തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ കൂടുതല്‍ കായല്‍ കയ്യേറ്റങ്ങള്‍ മറനീക്കി പുറത്തുവരുന്നു. ബിജെപി രാജ്യസഭ എംപിയും എഷ്യാനെറ്റ് ന്യൂസ്
കോഴിക്കോട്: കൈവിട്ടവാക്കുകള്‍ക്കും പ്രശ്സതനാണ് മുന്‍ കെപിസിസി പ്രസിഡന്റു കൂടിയായ കെ.മുരളീധരന്‍ എംഎല്‍എ. കോണ്‍ഗ്രസ് ഗ്രൂപ്പിസം കത്തിനില്‍ക്കുന്ന കാലത്ത് സ്വന്തം പാര്‍ട്ടിലെ
തിരുവനന്തപുരം: മേയര്‍ അഡ്വ. വി.കെ പ്രശാന്തിനെ കോര്‍പ്പറേഷന്‍ മന്ദിരത്തില്‍ ക്രൂരമായി അക്രമിച്ച് പരുക്കേല്‍പ്പിച്ച ബി.ജെ.പി നടപടി പ്രാകൃതമാണെന്ന് സി.പി.എം സംസ്ഥാന
കൊച്ചി: സംവരണ വിപ്ലവമെന്ന് കേരളത്തിലെ സിപിഎം അനുകൂലികള്‍ കൊട്ടിഘോഷിക്കുന്ന സാമ്ബത്തിക സ്ഥിതി അടിസ്ഥാനപ്പെടുത്തിയുള്ള സംവരണം, രണ്ടു വര്‍ഷം മുമ്ബ് രാജസ്ഥാനിലെ
കൊല്ലം: ചാമ്ബ്യന്മാര്‍ തങ്ങളാണെന്നും സര്‍ക്കാര്‍ മോശമാണെന്നും വരുത്തിത്തീര്‍ക്കാന്‍ സി.പി.ഐ ശ്രമിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. സി.പി.എം
കാമുകന്റെ ലൈംഗികാവയവവും വൃഷ്ണങ്ങളും 26 കാരിയായ കാമുകി ഛേദിച്ചു ;
ഹാദിയ പുറത്ത് പറഞ്ഞതിനല്ല സുപ്രീം കോടതിയില്‍ പറയുന്നതിനാണ് വില; പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നത് കൂടി കേള്‍ക്കണം; കുമ്മനം
കാവ്യ മുപ്പത്തിനാലാം സാക്ഷി;
മുന്‍പ് ചെയ്ത പാപങ്ങളുടെ ഫലമായാണ് കാന്‍സര്‍ ബാധിക്കുന്നത്; അസം ആരോഗ്യമന്ത്രി
ഉത്തര്‍ പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; 24 ജില്ലകളിലെ 230 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലേക്ക്
ബിജെപി ജയിലിലയക്കാനാണ് ഉദ്ദേശിക്കുന്നത്; ജനങ്ങള്‍ 23-കാരന്റെ സിഡിയല്ല നോക്കുന്നത് 23 വര്‍ഷത്തെ ഭരണമാണ്-ഹര്‍ദിക് പട്ടേല്‍
വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും ജോയി തോമസിനെ പുറത്താക്കി: ഇബ്രാഹിംകുട്ടി
തോമസ് ചാണ്ടിക്ക് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും കായല്‍ കയ്യേറി; കായലും തോടും കയ്യേറിയെന്ന പരാതിയുമായി കുമരകം ഗ്രാമപഞ്ചായത്ത്
സരിത രാവിലെ അച്ഛാ എന്നു വിളിച്ചു നാവുകൊണ്ട് ഉച്ചയ്ക്ക് മറ്റതേു വിളിക്കുന്ന സ്ത്രീ; സോളാര്‍ കമ്മീഷനെതിരെ കെ മുരളീധരന്റെ കടന്നാക്രമണം
തിരുവനന്തപുരം മേയറെ ആക്രമിച്ച ബി.ജെ.പി നടപടി പ്രാകൃതമെന്ന് കോടിയേരി
പിണറായിയുടെ സംവരണം രാജസ്ഥാനില്‍ രണ്ടു വര്‍ഷം മുമ്ബ് ; സാമ്ബത്തിക പിന്നാക്കക്കാര്‍ക്ക് 14 ശതമാനം സംവരണം
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഏത് മുന്നണിയില്‍ പോകുമെന്ന് അറിയില്ലെ : ആനത്തലവട്ടം