നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ നിര്‍ണായക നീക്കം, ഒന്നില്‍ ഒപ്പിട്ടു, നാലെണ്ണം രാഷ്ട്രപതിക്ക് അയച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന് മുട്ടൻ പണി കൊടുത്തു ഗവര്‍ണര്‍. ബില്ലുകളില്‍ നാളെ സുപ്രിം കോടതി പരിഗണിക്കാൻ ഇരിക്കെ ഒരെണ്ണത്തില്‍ ഒപ്പിട്ട
വ്യാജ ഐഡി കാര്‍ഡ് കേസ്: തെളിവ് ലഭിച്ചതിന് പിന്നാലെ ജെയ്‌സണ്‍ ഒളിവില്‍
തിരുവനന്തപുരം: വ്യാജ ഐഡി കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് പൊലീസിന്റെ നോട്ടീസ്. നാളെ
നവകേരള സദസ് ഇന്ന് കണ്ണൂരിന്റെ മണ്ണില്‍; കൂത്തുപറമ്ബ്, മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കും
നവകേരള സദസ് ഇന്ന് കണ്ണൂരിലെ കൂത്തുപറമ്ബ്, മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങള്‍ പൂര്‍ത്തിയാക്കും. കണ്ണൂര്‍ ജില്ലയിലെ മൂന്നാം ദിന പര്യടനമാണ് ഇന്ന്.
‘സഹോദരന് കഞ്ചാവു കേസുമായി ബന്ധമുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം = യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നഹാസ്
പത്തനംതിട്ട: വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടിയതില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നഹാസ്. നഹാസിന്റെ സഹോദരന്‍ നസീബിന്റെ
പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളിലെത്തി എയര്‍ ഗണ്ണില്‍ വെടി ഉതിര്‍ത്തു ; സ്‌കൂള്‍ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി
തൃശ്ശൂര്‍: തൃശ്ശൂരിലെ വിവേകോദയം സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി വെടിവച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആദ്യം സ്റ്റാഫ്
നവകേരള സദസില്‍ പങ്കെടുക്കുന്ന മാധ്യമങ്ങള്‍ ലീഗുകാരാക്കരുത്. = പി.കെ. കുഞ്ഞാലിക്കുട്ടി.
മലപ്പുറം: മുസ്ലിം ലീഗ് മുന്നണി മാറുന്നതിന്‍റെ സൂചനയാണ് ലീഗ് നേതാവ് നവകേരള സദസില്‍ പങ്കെടുത്തതെന്ന എ.കെ. ബാലന്‍റെ പ്രസ്താവനയോട് രൂക്ഷമായി
ഗുരുവായൂരില്‍ ഗൂഗിള്‍ പേ വഴി ഒരു മാസം വന്നത് മാത്രം = 175 ലക്ഷം രൂപ ; റെക്കോര്‍ഡ് വരവ്
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവംബറിലെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 53254683 രൂപ. രണ്ട് കിലോ 352 ഗ്രാം 600
ആറു ഗഡുക്കളായുള്ള 18 ശതമാനംഉദ്യോഗസ്ഥ പെന്‍ഷനും ശമ്പളവും കുടിശിഖ എന്ന് കൊടുക്കും ?
തിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമബത്ത നല്കാത്തത് സംബന്ധിച്ച് സര്‍ക്കാരിനോട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിശദീകരണം തേടി. കുടിശ്ശിക എന്ന് നല്കുമെന്ന് ട്രൈബ്യൂണല്‍ ചോദിച്ചു.
അസ്ഫാക് ആലത്തിന്‍റെ സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചാല്‍, രാഷ്ട്രപതി ദയാഹരജി തള്ളുന്നതോടെ വധശിക്ഷ
കൊച്ചി: അസ്ഫാക് ആലത്തിന്‍റെ വധശിക്ഷ നടപ്പാകാൻ നിയമനടപടികളുടെ കടമ്ബകള്‍ ഇനിയുമേറെ കടക്കണം. സെഷൻസ് കോടതി വിധിക്ക് ഹൈകോടതിയുടെ അംഗീകാരംകൂടി ലഭിച്ചാലേ
ദേവ ഗൗഡയ്‌ക്കെതിരെ കോവളത്ത് നാണുവിന്റെ യോഗം ; കൃഷ്ണന്‍കുട്ടിയും മാത്യുവും വിട്ടു നില്‍ക്കും
തിരുവനന്തപുരം: നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്തിട്ടും എച്ച്.ഡി. ദേവഗൗഡക്കെതിരെ ജെ.ഡി.എസ് ദേശീയ പ്രതിനിധി യോഗവുമായി മുന്നോട്ടുപോകാനുള്ള ദേശീയ വൈസ് പ്രസിഡന്‍റ് സി.കെ.നാണുവിന്‍റെ
ഫോണിന്റെ കുടിശിക ചോദിച്ച് നിരന്തരം ശല്യം; കോട്ടയത്ത് യുവാവ് മകനൊപ്പം ജീവനൊടുക്കി
കോട്ടയം: മീനടം നെടുംപൊയ്‌കയില്‍ മൂന്നാംക്ളാസുകാരനായ മകനെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം വയറിംഗ് തൊഴിലാളിയായ യുവാവ്‌ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആത്മഹത്യാ കുറിപ്പിലെ
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഒറ്റപ്പാലം ഷോറൂമിന്റെ 21 ാം വാര്‍ഷികം
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഒറ്റപ്പാലം ഷോറൂമിന്റെ 21 ാം വാര്‍ഷികം ആഘോഷിച്ചു. സിനിമാ താരം സാധിക വേണുഗോപാല്‍ ചടങ്ങ്
ദലിത് ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹീരാലാല്‍ സത്യപ്രതിജ്ഞയ്ക്ക് മുന്‍കൂട്ടി ക്ഷണിച്ചിട്ടും കോണ്‍ഗ്രസ് വരാത്തതെന്ത് = മോദി
ചരിത്രത്തിലാദ്യമായി മുഖ്യ വിവരാവകാശ കമ്മീഷണറായി ദലിത് ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹീരാലാല്‍ സമരിയ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റപ്പോള്‍ മുൻകൂട്ടി ക്ഷണം ലഭിച്ചിട്ടും
ശബരിമല മേല്‍ശാന്തി ; നറുക്കിട്ട പേപ്പര്‍ കുടത്തിലിട്ട് കുലുക്കിയപ്പോള്‍ ചുരുള്‍ നിവര്‍ന്നതാകാം ; കോടതി
കൊച്ചി: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തിനിടയായ വിഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് നിയുക്ത മേല്‍ശാന്തിയുടെ അഭിഭാഷകന് നല്‍കണമെന്ന്
പണം നല്‍കിയില്ലെങ്കില്‍ ലൈംഗിക ബന്ധം പുറത്തുപറയും, മുബഷിറ ജുമൈല (24) സുഹൃത്ത് അര്‍ഷാദ് ബാബു (30) പിടിയില്‍.
തിരൂരങ്ങാടി : യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അബോര്‍ഷൻ ചെയ്തതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതിയും