ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്;
മന്ത്രിസ്ഥാനത്തിനായുള്ള കെ.ബി.ഗണേഷ് കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും കാത്തിരിപ്പ് അവസാനിക്കുന്നു. സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും തീരുമാനിക്കാൻ ഡിസംബർ 24 നു ഇടതുമുന്നണിയോഗം
മന്ത്രിസ്ഥാനത്തിനായുള്ള കെ.ബി.ഗണേഷ് കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും കാത്തിരിപ്പ് അവസാനിക്കുന്നു. സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും തീരുമാനിക്കാൻ ഡിസംബർ 24 നു ഇടതുമുന്നണിയോഗം
ശബരിമലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ബിജെപി സംഘം ശബരിമലയിലേക്ക്. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം നാളെയെത്തും. ഇളവുങ്കൽ,
ന്യൂദല്‍ഹി: ലോക്‌സഭയില്‍ അതിക്രമിച്ച് കടന്ന രണ്ട് യുവാക്കള്‍ക്കും പുറത്ത് മുദ്രാവാക്യം വിളിച്ച യുവതിക്കും യുവാവിനും പുറമെ മറ്റ് രണ്ട് പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്ബത്തിക നില സംബന്ധിച്ച 12 വിഷയങ്ങളിലെ വിശദീകരണമാണ് ചീഫ് സെക്രട്ടറിയില്‍നിന്ന് ഗവര്‍ണര്‍ തേടിയത്. കേരളത്തില്‍ സാമ്ബത്തിക അടിയന്തരാവസ്ഥ
ബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ദിനം പ്രതി ഉയരുമ്പോള്‍ സുരക്ഷയോടെ സന്നിധാനവും കാനനപാതയും പൂര്‍ണ സജ്ജമാണ്. വെര്‍ച്ച്വല്‍, ക്യൂ വഴി 43,595
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഗവര്‍ണര്‍ക്കുനേരെ കരിങ്കൊടി പ്രതിഷേധവുമായി
റായ് പൂര്‍: എല്ലാവരുടെയും പ്രതീക്ഷകളെ അട്ടിമറിച്ച് ഛത്തീസ് ഗഢിന് കിട്ടുന്നത് ഗോത്രവര്‍ഗ്ഗത്തിലെ കര്‍ഷകകുടുംബത്തില്‍ നിന്നുള്ള മുഖ്യമന്ത്രി. മണിക്കൂറുകള്‍ നീണ്ട ചൂടുപിടിച്ച
ശബരിമലയില്‍ തിരക്ക് വര്‍ധിച്ചു ; 1 മണിക്കൂര്‍ നേരത്തെ നട തുറക്കാന്‍ തന്ത്രിയുടെ അനുമതി ദേവസ്വം ബോര്‍ഡിന് നല്‍കി. 18
കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കി രാഷ്‌ട്രീയ കേരളം. കോട്ടയം കാനത്തെ കൊച്ചുകളപുരയിടം വീട്ടുവളപ്പില്‍
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. അവധി ദിനങ്ങളായതിനാൽ വലിയ
തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ പത്ത് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍
ഭയപ്പെടുത്തിയോ നിര്‍ബന്ധിച്ചോ മോദിയെക്കൊണ്ട് ദേശീയതാല്‍പര്യത്തിനെതിരായ തീരുമാനമെടുപ്പിക്കാന്‍ കഴിയില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. മോദിയെ ഭയപ്പെടുത്താനോ നിര്‍ബന്ധിച്ച് അനുസരിപ്പിക്കാനോ ആര്‍ക്കും
കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം നാളെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും. 11 മണിക്ക് തിരുവനന്തപുരത്ത് മകന്‍ സന്ദീപിന്റെ ഇടപ്പഴിഞ്ഞി
മരണം വരെ കമ്മ്യൂണിസ്റ്റ് നിലപാടുകളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാതിരുന്ന നേതാവാണ് അന്തരിച്ച കാനം രാജേന്ദ്രന്‍. കോട്ടയം ജില്ലയിലെ വാഴൂര്‍
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രിക്ക് നോട്ടീസ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക്
ശബരിമല ടൂറിസ്റ്റ് കേന്ദ്രമല്ല ; – വിശ്വാസികള്‍ക്ക് സൗകര്യങ്ങള്‍ നിഷേധിക്കരുത് ബിജെപി
ലോക്‌സഭയിലെ അതിക്രമത്തിന് പിന്നില്‍ 6 പേര്‍,രണ്ട് പ്രതികള്‍ക്കായി അന്വേഷണം
” ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 360 (1) പ്രകാരം സാമ്ബത്തിക അടിയന്തരാവസ്ഥ ” 12 വിഷയങ്ങളിലെ വിശദീകരണമാണ് ചീഫ് സെക്രട്ടറിയില്‍ നിന്ന് ഗവര്‍ണര്‍ തേടി
ഈ സീസണിൽ മുന്‍കൂട്ടി ടിക്കറ്റെടുത്ത് ശബരിമലയില്‍ എത്തിയത് 15 ലക്ഷം പേര്‍
ജാതിസെന്‍സസിന് മറുപടിയായി ഛത്തീസ് ഗഢിന് കിട്ടുന്നത് ഗോത്രവര്‍ഗ്ഗത്തില്‍ നിന്നും വിഷ്ണു ദിയോ സായി ബിജെപി മുഖ്യമന്ത്രി
കനലോര്‍മ്മയായി കാനം ; കാനത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ; രാജേട്ടന് ലാല്‍ സലാം ; മകന്‍ സന്ദീപ് ചിതയ്ക്ക് തീ കൊളുത്തി
‘മോദിയെ ഭയപ്പെടുത്താനോ നിര്‍ബന്ധിച്ച് അനുസരിപ്പിക്കാനോ കഴിയില്ല’ = റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍.
കാനം ; ശനിയാഴ്ച 11 ന് തിരുവനന്തപുരത്തും ഞായറാഴ്ച കോട്ടയത്തും പൊതുദര്‍ശനം
വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലൻസ് അന്വേഷണം’; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്