പി ടി തോമസിനോടുള്ള എതിര്‍പ്പ് ഉമയോട് ഇല്ല : ളോഹ ഇട്ടവര്‍ രാഷ്ട്രീയം പറയറുതെന്നുള്ളത് വക വക്കില്ല – മാര്‍ ജോസഫ് പാംപ്ലാനി
കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിനോട് എതിര്‍പ്പില്ലെന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച
ശ്വേത മേനോന് എതിരെ നിയമ നടപടി സ്വീകരിക്കും : കോം ഇന്‍ഡ്യ “” ഞങ്ങള്‍ക്ക് ആഭ്യന്തര പരാതി പരിഹാര സമിതിയുണ്ട് ‘
ശ്വേത മേനോന്റെ പരാമര്‍ശങ്ങള്‍ അപക്വം ! ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന വ്യവസ്ഥാപിത മാര്‍ഗങ്ങളൂടെയെന്നും കോണ്‍ഫെഡറേഷന്‍ ഓഫ്
ധര്‍മ്മജന്റേയും ‘ധര്‍മ്മൂസ് ഫിഷ് ഹബ്’ പങ്കാളികളുടേയും സാമ്ബത്തിക ഇടപാടുകള്‍ പരിശോധിക്കും
കൊച്ചി: ധര്‍മ്മൂസ് ഫിഷ് ഹബ് എന്ന സ്ഥാപനത്തിന്റെ പേരില്‍ പണം കൈപറ്റി വഞ്ചിച്ചുവെന്ന പരാതിയില്‍ നടന്‍ ധര്‍മ്മജന്റേയും സ്ഥാപനത്തിന്റെ മറ്റ്
വാഹന പെറ്റിയുടെ 80 % ക്യാമറ മുതലാളിക്ക് 20 % സര്‍ക്കാരിന് – ഓരോ ജില്ലകളിലും 300 പോലീസുകാരെ ട്രാഫിക് ഡ്യൂട്ടിയില്‍ നിന്ന് മറ്റ് ഡ്യൂട്ടിക്ക് മാറ്റും
വളവുകളിലും മറ്റും ചാടിവീണ് വണ്ടി തടയുന്നത് ഒഴിവാകും. പിഴ ഈടാക്കുന്നത് പൊലീസാണെങ്കിലും പരമാവധി പിഴ ചുമത്തി മുടക്കുമുതല്‍
മഹാറാണിയിലെ പഴയ പ്രണയ കഥ പറഞ്ഞത് നിയാസ് ; 10 ലക്ഷം കാഴ്ചക്കാരുമായി വൈറലായി സേവ് ദ് ഡേറ്റ്
തൊടുപുഴ : മഹാറാണി ടെക്‌സ്റ്റേല്‍സില്‍ ഷൂട്ട് ചെയ്ത സേവ് ദ ഡേറ്റ് വീഡിയോയ്ക്ക് 5 ദിവസം കൊണ്ട് ലക്ഷക്കണക്കിന്
ബലാത്സംഗ ആരോപണം നിഷേധിക്കാന്‍ വിജയ് ബാബു അര്‍ദ്ധരാത്രിയില്‍ ഫേസ്‌ബുക്ക് ലൈവില്‍
ന ടിയെ ആക്രമിച്ച കേസില്‍ നാണം കെട്ട് തൊലിയുരിഞ്ഞ മലയാള സിനിമാ ലോകത്തെ വീണ്ടും നാണം കെടുത്തുന്നതാണ് നടനും സംവിധായകനുമായ വിജയ്
ഉത്തരേന്ത്യന്‍ മോഷ്ടാക്കളും കേരളത്തില്‍ ‘കൊയ്ത്തിന്’ ഇറങ്ങി;
കൊച്ചി: ഉത്തരേന്ത്യന്‍ മോഷണ സംഘം കേരളത്തില്‍ മോഷണത്തിന് ഇറങ്ങിയിരിക്കന്നു. ഞായറാഴ്‌ച്ച കൊച്ചിയല്‍ പൊലീസിന്റെ പിടിയിലായ മോഷണ സംഘത്തെ കുറിച്ച് കൂടുതല്‍
അമേരിക്കന്‍ നഴ്സിന്റെ പാസ്റ്ററായ ഭര്‍ത്താവിന്റെ പ്രേമകഥ ഇങ്ങനെ..
കായംകുളം: ഭര്‍ത്താവിന്റെയും അയാളുടെ കാമുകിയുടെയും ചതി അമേരിക്കയില്‍ നഴ്സായ തൃശ്ശൂര്‍ സ്വദേശിനി അറിയുന്നത് ഭര്‍ത്താവ് നാട്ടില്‍ പോയി മടങ്ങിവരാന്‍ വൈകിയതിനെ
” എയ്ഡ്സ് ബാധിച്ച മാതാപിതാക്കളുടെ മക്കള്‍ ” ആ കുടുംബത്തിലെ അവസാന കണ്ണിയും യാത്രയായി
കൊല്ലം: കൊല്ലം ജില്ലയില്‍ ആദ്യമായി എച്ച്‌ഐവി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന ആളും മരിച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശി ബെന്‍സണെ തൂങ്ങിമരിച്ച
പത്തേക്കറില്‍ നെല്‍കൃഷി; – വായ്പ അടയ്ക്കുന്നത് മുടങ്ങി; വേദനയില്‍ തൂങ്ങി രാജീവ മരണം;
തിരുവല്ല : കൃഷി നാശത്തെ തുടര്‍ന്ന് നിരണത്ത് നെല്‍ക്കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നിരണം വടക്കുംഭാഗം കാണാത്ര പറമ്ബ് വീട്ടില്‍ രാജീവനെയാണ്
പി ടി തോമസിന്റെ തൃക്കാക്കര പിടിക്കാന്‍ കെ വി തോമസ് എത്തിയേക്കും ? കണ്ണൂര്‍ സെമിനാറില്‍ പങ്കെടുക്കും
കൊച്ചി: കെപിസിസി വിലക്കു ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ കെ വി തോമസ് ഉറച്ചു
50 ലക്ഷം രൂപയും117 ഗ്രാം സ്വര്‍ണ്ണവും രാഹുല്‍ഗാന്ധിക്ക് കൈമാറി ഉത്തരാഖണ്ഢ് കാരി
തന്‍്റെ മുഴുവന്‍ സ്വത്തുക്കളും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എഴുതിനല്‍കി 78കാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ താമസിക്കുന്ന പുഷ്പ മുഞ്ജിയാല്‍ ആണ്
” എനിക്ക് ഒന്നര മണിക്കൂര്‍ കൊണ്ട് ഗുരുവായൂരപ്പനെ കാണാന്‍ പോകണം ” വിദേശകാര്യ മന്ത്രിയെ അമ്പരിപ്പിച്ച് മറുപടി – ലതയുടെ വീട്ടില്‍ മന്ത്രിയെ കയറ്റിയത് ആര് ?
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ ബിജെപി സംഘടിപ്പിച്ച പ്രതിരോധ യാത്രയില്‍ അപ്രതീക്ഷിതമായ പ്രതികരണം നേതാക്കളെ വെട്ടിലാക്കി. കഴക്കൂട്ടത്താണ് സംഭവം.
ക്യാമറ വഴിയുള്ള പിഴ തുകയുടെ 20 % ക്യാമറ വച്ചവര്‍ക്ക് ; ആദ്യം SMS വരും ! പിന്നാലെ ഫോട്ടോയുള്ള പിഴ നോട്ടീസും ; 8 വര്‍ഷത്തെ സൈറ്റ് വാറന്റി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) ക്യാമറകളാണ് ജില്ലയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ പ്രോഗ്രാം ചെയ്തിട്ടുള്ള നിയമ ലംഘനങ്ങള്‍ കണ്ടാല്‍ ചിത്രം പകര്‍ത്തും.
ഓട്ടോ കൂലി 5 രൂപയും കാര്‍ കൂലി 25 രൂപയും ബസ് ചാര്‍ജ്ജ് 2 രൂപായും കൂട്ടി : ആന്റണി രാജു
തിരുവനന്തപുരം: ഓട്ടോ, ടാക്‌സി, ബസ് നിരക്കുകള്‍ കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് ശുപാര്‍ശ ചെയ്തിരുന്നു. മിനിമം ബസ്