ഡ്യൂട്ടി സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി കസേരയിലോ ഫീല്‍ഡിലോ കൃത്യമായി കാണണം ; പഞ്ചിംഗ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി വി പി ജോയിയുടെ അന്ത്യശാസനം. അടുത്തമാസം ഒന്നാം തീയതി മുതല്‍
MLA പി വി ശ്രീനിജന്റെ പരാതി; പട്ടികജാതി പീഡന നിരോധന നിയമപ്രകാരം സാബു എം ജേക്കബിനെതിരെ കേസ്
കൊച്ചി: കിഴക്കമ്ബലം ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബിനെതിരെ കേസ്. കുന്നത്തുനാട് എം എല്‍ എ പി വി
മോദി മുഖ്യമന്ത്രിയായിരുന്നതിനേക്കാള്‍ എംഎല്‍എ മാരുമായി ഏഴാം വട്ടവും ബിജെപിക്ക്
അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി ചരിത്ര വിജയത്തിലേക്ക്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ആകെയുള്ള 182 സീറ്റുകളില്‍ 148 ഇടത്ത് ബി.ജെ.പി ലീഡ്
ഹിമാചലില്‍ വിജയിച്ച കൈപ്പത്തി എംഎല്‍എ മാരെ രാജസ്ഥാനിലേക്ക് മാറ്റും
ന്യൂഡല്‍ഹി: ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് അനുകൂല ജനവിധിയുണ്ടായാല്‍ ബിജെപി നടത്താന്‍ സാധ്യതയുള്ള നീക്കങ്ങള്‍
” ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല. ” ” സ്വാസിക
സിനിമ മേഖലയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ലെന്ന് നടി സ്വാസിക. വളരെ സുക്ഷിതമായ ഇന്‍ഡസ്ട്രിയാണ് ഇതെന്നും നോ
കേന്ദ്രസേന എത്തുമെന്നറിഞ്ഞതോടെ വിഴിഞ്ഞത്തെ സമരാവേശം കെട്ടടങ്ങി, തുറമുഖ നിര്‍മ്മാണം നിര്‍ത്തണമെന്നില്ല ; ലത്തീന്‍ രൂപത ആര്‍ച്ച് ബിഷപ്പ്
തിരുവനന്തപുരം : വിഴിഞ്ഞം സമരം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലേക്ക് നയിച്ചതോടെ സമരക്കാരെ നേരിടാന്‍ കേന്ദ്രസേന എത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന
ബോചെയുടെ ഖത്തര്‍ ലോകകപ്പിനായുള്ള യാത്ര 13 – ദിവസത്തിലേക്ക് കര്‍ണ്ണാടകയിലെത്തി
ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരിയുമായി ബോചെയും മറഡോണയും ശിരൂരില്‍ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വര്‍ണശില്‍പ്പവുമായി നവംബര്‍ 21
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ തടയില്ല ; ഹരജി ഹൈകോടതി തള്ളി – ; നിയമനം സര്‍ക്കാരിന്റെ നയപരമായ കാര്യ
മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹരജി ഹൈകോടതി തള്ളി. അതേസമയം, പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണത്തിന് പരിധി
എന്തും വിളിച്ച് പറഞ്ഞിട്ട് മാപ്പെഴുതി വെച്ചാല്‍ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി അബ്ദുറഹ്മാന്‍
തിരുവനന്തപുരം: നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ച് പറഞ്ഞിട്ട് വൈകിട്ടൊരു മാപ്പെഴുതി വെക്കുന്നത് താന്‍ അംഗീകരിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍.
ഹോസ്റ്റലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ലെ – ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് മാത്രമായി നിയന്ത്രണങ്ങള്‍ വേണ്ടെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പി സതീദേവി. രാത്രി ഒമ്ബതരയ്ക്കുശേഷം വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍
ആദ്യം അശ്ലീല ആംഗ്യം കാട്ടി, കാറില്‍ പിന്തുടര്‍ന്നെത്തി ബൈക്ക് തടഞ്ഞു; നേരിട്ടത് ക്രൂരമര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥിനി
കോട്ടയം: അക്രമിസംഘത്തില്‍ നിന്നും ക്രൂരമര്‍ദ്ദനമാണ് നേരിട്ടതെന്ന് കോട്ടയം നഗരത്തില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിനി പറഞ്ഞു. പ്രകോപനമില്ലാതെയാണ് ആക്രമിച്ചത്. കാറില്‍ പിന്തുടര്‍ന്നെത്തി ബൈക്ക്
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് വന്‍ സംഘര്‍ഷം ; പൊലീസ് വലയം തകര്‍ത്ത് കല്ലെറിയുകയായിരുന്നു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് വന്‍ സംഘര്‍ഷം. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന് നേരെയും ആക്രമണമുണ്ടായി. പദ്ധതി
15 -ാം വിവാഹ വാര്‍ഷികത്തില്‍ നടന്‍ നരേനും ഭാര്യക്കും വീണ്ടും മകന്‍
നടന്‍ നരേനും ഭാര്യ മഞ്ജുവിനും ആണ്‍കുഞ്ഞ്. കുഞ്ഞതിഥിയുടെ കയ്യുടെ ചിത്രം പങ്കുവെച്ച് തങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചുവെന്ന സന്തോഷം നരേന്‍ സോഷ്യല്‍
ബോചെയുടെ ഖത്തര്‍ ലോകകപ്പിനായുള്ള യാത്ര കൊച്ചിയിലെത്തി.
മറഡോണയുടെ സ്വര്‍ണശില്‍പ്പവും സന്ദേശവുമായി ബോചെ കൊച്ചിയുടെ മണ്ണില്‍ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വര്‍ണശില്‍പ്പവുമായുള്ള ബോചെയുടെ ഖത്തര്‍
മേയര്‍ വിഷയത്തില്‍ ആഞ്ഞടിച്ച് ബിജെപി വനിതാ നേതാക്കള്‍ ; വനിതാ എസ് ഐക്ക് ഇടി കൊടുത്തു ; റിമാന്‍ഡിലായി
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ നഗരസഭയിലെ പ്രതിഷേധത്തിന് അയവില്ല. ഇന്നലെ മഹിളാമോര്‍ച്ചയും യു.ഡി.എഫും നഗരസഭയില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഘര്‍ഷത്തിനിടെ രണ്ട്