×
രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ആം ആദ്​മി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ആം ആദ്​മി പ്രഖ്യാപിച്ചു. സഞ്​ജയ്​ സിങ്​, സുശീല്‍ ഗുപ്​ത, എന്‍.ഡി ഗുപ്​ത എന്നിവര്‍ ആം

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ ; സുരേഷ് ഗോപിയുടെ അറസ്റ്റ് 10 ദിവസത്തേക്ക് കൂടി തടഞ്ഞു

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്യുന്നത് കോടതി 10 ദിവസത്തേക്ക് കൂടി തടഞ്ഞു.

മംഗളം ലേഖകനെതിരെ വധ ഭീഷണി; അടിയന്തിര നടപടിയെടുക്കണം- കെയുഡബ്ല്യുജെ

  കൊച്ചി: ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മംഗളം ലേഖകനെതിരെ വധ ഭീഷണി മുഴക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെയുഡബ്ല്യുജെ

അ​ണ്ണാ​ഡി.​എം.​കെ എം.​എ​ല്‍.​എ​മാ​രു​െ​ട യോ​ഗം ഇ​ന്ന്​ ചെ​ന്നൈ​യി​ല്‍

ചെ​ന്നൈ: നി​ര്‍​ണാ​യ​ക നി​യ​മ​സ​ഭ​സ​മ്മേ​ള​നം അ​ടു​ത്ത​യാ​ഴ്​​ച തു​ട​ങ്ങാ​നി​രി​ക്കെ അ​ണ്ണാ​ഡി.​എം.​കെ എം.​എ​ല്‍.​എ​മാ​രു​െ​ട യോ​ഗം ഇ​ന്ന്​ ചെ​ന്നൈ​യി​ല്‍ പാ​ര്‍​ട്ടി ആ​സ്​​ഥാ​ന​ത്ത്​ വി​ളി​ച്ചു​കൂ​ട്ടു​ന്നു. എ​ത്ര എം.​എ​ല്‍.​എ​മാ​ര്‍

പെണ്‍ സിനിമാ കൂട്ടായ്മക്കെതിരെ റേറ്റിംഗ് പൊങ്കാല

തിരുവനന്തപുരം: കസബയുമായി ബന്ധപ്പെട്ട് നടി പാര്‍വതി തുടങ്ങി വച്ച വിവാദത്തിലേക്ക് സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്

മു​ത്ത​ലാ​ഖ്​ ബി​ല്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബില്ലില്‍ മാറ്റം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ

‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ ,’മറ്റേര്‍ണിറ്റി ബനഫിറ്റ്’ പദ്ധതി ഫെബ്രുവരി മുതല്‍ നടപ്പാക്കും

ന്യൂഡല്‍ഹി: കഴിഞ്ഞ പുതുവത്സര തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘മറ്റേര്‍ണിറ്റി ബനഫിറ്റ്’ പദ്ധതി ഫെബ്രുവരി

ഡോക്ടര്‍മാരുടെ സമരം: രോഗികള്‍ ദുരിതത്തിലായി.

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തുന്ന മെഡിക്കല്‍ ബന്ദില്‍ രോഗികള്‍ വലഞ്ഞു.

മു​ത്ത​ലാ​ഖ്​ നി​രോ​ധ​ന ബി​ല്‍ സ​ര്‍​ക്കാ​ര്‍ ഇന്ന് രാ​ജ്യ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചേ​ക്കും.

ന്യൂ​ഡ​ല്‍​ഹി: ഒ​റ്റ ദി​വ​സം​കൊ​ണ്ട്​ ലോ​ക്​​സ​ഭ പാ​സാ​ക്കി​യ മു​ത്ത​ലാ​ഖ്​ നി​രോ​ധ​ന ബി​ല്‍ സ​ര്‍​ക്കാ​ര്‍ ചൊ​വ്വാ​ഴ്​​ച രാ​ജ്യ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചേ​ക്കും. വെ​ള്ളി​യാ​ഴ്​​ച പാ​ര്‍​ല​മ​െന്‍റ്​ ശീ​ത​കാ​ല

ബസ്​ചാര്‍ജ്​ കൂടും; മിനിമം എട്ട്​ രൂപയാകും

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ ബ​സ്​ യാ​ത്ര​നി​ര​ക്ക്​ പ​ത്ത്​ ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ജ​സ്​​റ്റി​സ്​ എം. ​രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യ ക​മീ​ഷ​​െന്‍റ ശി​പാ​ര്‍​ശ. മി​നി​മം ചാ​ര്‍​ജ്​

ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമായി നടി മഞ്ജു വാര്യര്‍.

തിരുവനന്തപുരം: അഞ്ചു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മഞ്ജു നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയ താരം ഓഖിയുമായി ബന്ധപ്പെട്ടുള്ള

​ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​വു​ന്നു.ഡോക്​ടര്‍മാര്‍ ഇന്ന്​ പണിമുടക്കും

ന്യൂ​ഡ​ല്‍​ഹി/​തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്‍ (എ​ന്‍.​എം.​സി) ബി​ല്‍ ചൊ​വ്വാ​ഴ്​​ച ലോ​ക്​​സ​ഭ​യി​ല്‍ ച​ര്‍​ച്ച​ചെ​യ്യാ​നി​രി​ക്കെ ​ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​വു​ന്നു. ബി​ല്ലി​നെ​തി​രെ ചൊ​വ്വാ​ഴ്​​ച ​ഡോ​ക്​​ട​ര്‍​മാ​രു​ടെ

തൊഴിലാളികള്‍ക്ക്‌ പുതുവല്‍സര സമ്മാനവുമായി ഡോ. ബോബി ചെമ്മണ്ണൂര്‍

പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും 812 കിലോമീറ്റര്‍ റണ്‍ യുനീക്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ ഹോള്‍ഡറും ബിസിനസ്‌മാനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ ഊട്ടി

പരസ്യചിത്രത്തില്‍ ഗാന്ധിജിയുടെ ചിത്രം ദുരുപയോഗിച്ചു;ഫഹദ് ഫാസിലിന്റെ പരസ്യ ചിത്രത്തിനെതിരെ പരാതി

മില്‍മയ്ക്ക് വേണ്ടി പാല്‍ കസ്റ്റഡിയില്‍ എന്ന പേരില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച പരസ്യം വിവാദത്തിലേയ്ക്ക്. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് പരസ്യത്തിനെതിരേ

Page 288 of 323 1 280 281 282 283 284 285 286 287 288 289 290 291 292 293 294 295 296 323
×
Top