×
യുവനടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ജയിലില്‍ കഴിഞ്ഞിരുന്നപ്പോള്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ

അയ്യപ്പ സങ്കല്‍പ്പത്തെ ദുര്‍ബലപ്പെടുത്തുന്നതിന്റെ ഉദ്ദേശം ബ്രഹ്മചര്യവാദം പൊളിക്കാൻ – രാഹുല്‍ ഈശ്വര്‍

ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം എന്നാക്കിയതിന് പിന്നില്‍ ശരിയല്ലാത്ത ഉദ്ദേശങ്ങളുണ്ടെന്ന് തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വര്‍. ശബരിമല

ഭരണഘടനയ്ക്കും സൈന്യത്തിനും ശേഷം ഇന്ത്യക്കാരെ സുരക്ഷിതമാക്കുന്നത് ആര്‍എസ്എസ് – സുപ്രീംകോടതി ജഡ്ജി കെ.ടി.തോമസ്

രണഘടനക്കും ജനാധിപത്യത്തിനും പിന്നീട് സൈന്യത്തിനും ശേഷം ഇന്ത്യന്‍ ജനതയെ സുരക്ഷിതമാക്കി നിര്‍ത്തുന്ന ഘടകം ആര്‍ എസ് എസ് ആണെന്ന് റിട്ടയേഡ്

അനധികൃത റോഡ് നിർമ്മാണം; തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാൻ വിജിലൻസ് കോടതിയുടെ ഉത്തരവ്

മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടി തന്റെ റിസോർട്ടിലേക്ക് നിലം നികത്തി റോഡ് നിർമിച്ചെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ

മുത്തലാഖ് ബില്‍ ഇന്ന് വീണ്ടും രാജ്യസഭയില്‍

ന്യൂഡെല്‍ഹി: മുത്തലാഖ് നിരോധിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കുന്നതുമായുള്ള ബില്‍ ഇന്ന് വീണ്ടും രാജ്യസഭ പരിഗണിക്കും.ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയില്‍ മുത്തലാഖ്

ട്രെയിൻ വൈകിയാൽ ഇനി സന്ദേശം ഫോണിൽ എത്തും

ട്രെയിനുകൾ ഇനി മുതൽ വൈകിയാൽ യാത്രക്കാർക്ക് ഫോണിൽ എസ്എംഎസ് സന്ദേശമായി വിവരം ലഭിക്കും. സൂപ്പർഫാസ്റ്റ്, എക്സ്പ്രസ് എന്നിവയുൾപ്പെ‌ടെ രാജ്യത്തെ ആയിരത്തോളം

ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചവര്‍ക്ക് സമര്‍പ്പിതം. ഒടിച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചൊടിച്ചവര്‍ക്ക്… സമര്‍പ്പിതം.” -ദിലീപ്

നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപ് ഇതുവരെ ഫേസ്ബുക്കിലൂടെ പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് ദിലീപ് ഫേസ്ബുക്കില്‍

സൗ​ദി​യി​ല്‍ ടൂ​റി​സ്​​റ്റ്​ വി​സ വരുന്നു

റി​യാ​ദ്: സൗ​ദി​യി​ല്‍ ടൂ​റി​സ്​​റ്റ്​ വി​സ അ​നു​വ​ദി​ക്കാ​ന്‍ സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി തീ​രു​മാ​നി​ച്ചു. തു​ട​ക്ക​ത്തി​ല്‍ 65 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള മു​സ്​​ലിം സ​ഞ്ചാ​രി​ക​ള്‍​ക്കാ​ണ്​ വി​സ

വളച്ചൊടിച്ചവര്‍ക്ക്… സമര്‍പ്പിതം. കമ്മാരസംഭവ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ച് ദിലീപ്

‘ചരിത്രം ചമച്ചവര്‍ക്കും ഒടിച്ചവര്‍ക്കും വളച്ചവര്‍ക്കും സമര്‍പ്പണം’; ‘കമ്മാരസംഭവം’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ച് ദിലീപ് പ്രിയപ്പെട്ടവരെ,ജയില്‍ മോചിതനായതിന് ശേഷം ദിലീപ്

മൂന്ന്‌ മാധ്യമ പ്രവര്‍ത്തകര്‍ ലോക്‌ സഭാ സീറ്റിന്‌ ശ്രമിക്കുന്നു- കെ സുരേന്ദ്രന്‍

വാര്‍ത്താ ചാനലുകളിലെ ‘അന്തിചര്‍ച്ച’കള്‍ക്ക് എതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഇന്നലെ മനോരമ ന്യൂസില്‍ ഷാനി പ്രഭാകര്‍ നയിച്ച ചര്‍ച്ചയില്‍നിന്ന്

പിണറായി വിജയനോടുള്ള ഭക്തിയല്ലാതെ മറ്റെന്താണ് യോഗ്യത ; കെ.ടി ജലീലിന് എതിരെ വിമര്‍ശനങ്ങള്‍

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കേ പാര്‍ട്ടിക്ക് തലവേദനയായി മന്ത്രി കെ.ടി ജലീലിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍. ഏര്യ

ഭൂമി ഇടപാട് വിവാദ; പ്രശ്നം ഒതുക്കി തീര്‍ക്കാവുന്നതല്ല; ഐജിക്ക് പോളച്ചന്‍ പുതുപ്പാറ പരാതി നല്‍കി

കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഐ.ജിക്ക്

പ്രതിപക്ഷ ബഹളത്തെ ചൊല്ലി മുത്തലാഖ് ബില്‍ ഇന്നും പാസാക്കാന്‍ സാധിച്ചില്ല

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ പ്രക്ഷുബ്ധമായ രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു. മുത്തലാഖ് ബില്‍ പരിഗണിക്കുന്നതിനിടെ ബില്‍ സെലക്‌ട് കമ്മീറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു

ര​ജ​നി​കാ​ന്തി​​െന്‍റ രാ​ഷ്​​​ട്രീ​യ പാ​ര്‍​ട്ടി​യി​ല്‍ അംഗമാകണോ ? ഇതാ പു​തി​യ വെ​ബ്​​സൈ​റ്റും ആ​പ്പും റെഡി

കോ​യ​മ്ബ​ത്തൂ​ര്‍: ന​ട​ന്‍ ര​ജ​നി​കാ​ന്തി​​െന്‍റ രാ​ഷ്​​​ട്രീ​യ പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​ങ്ങ​ളാ​കാ​ന്‍​ പു​തി​യ വെ​ബ്​​സൈ​റ്റും ആ​പ്പും. അ​ദ്ദേ​ഹം ത​​ന്നെ​യാ​ണ്​ ഗൂ​ഗി​ള്‍ പ്ലേ ​സ്​​റ്റോ​റി​ല്‍ വെ​ബ്​​സൈ​റ്റും

Page 287 of 323 1 279 280 281 282 283 284 285 286 287 288 289 290 291 292 293 294 295 323
×
Top