തമിഴ്നാട്ടില്‍ നടക്കുന്ന സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് സമരം ആറാം ദിവസത്തിലേക്ക്.
കോയമ്ബത്തൂര്‍: ശമ്ബള വര്‍ധനവും പെന്ഷന് കുടിശ്ശികയും അനുവദിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ തമിഴ്നാട്ടില്‍ നടക്കുന്ന സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ
ഉമ്മന്‍ചാണ്ടിയെപ്പറ്റി എന്തും പറയാം..തിരിച്ചൊന്നും പറയരുതെന്നാണോ? സിവിക് ചന്ദ്രന്‍
ഭഗവാൻ മക്രോണി ,ആരാടാ മക്റോണി,നിന്റെ തന്തയാടാ മക്രോണി… ഇങ്ങനെ ഒരു കാലം കേരളത്തിലുമുണ്ടായിരുന്നു .പിന്നീട് അപൂർവമായി മാത്രമേ കമ്യംണിസ്റ്റിതർക്ക് പൊതു
ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു
കോഴിക്കോട്: എ.കെ.ജിയെ അധിക്ഷേപിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിനെ പിന്തുണച്ച് രംഗത്തെത്തിയ സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു.
മാള്‍ബറോ സിഗരറ്റ് ഇനി ഓര്‍മ്മ
ഒരുകാലത്ത് മലയാളിയുടെ ആഢംബര ചിഹ്നങ്ങളില്‍ ഒന്നായിരുന്ന മാള്‍ബറോ സിഗരറ്റ് ഓര്‍മ്മയാകുന്നു. മാള്‍ബറോ, പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് എന്നീ ലോകോത്തര
ഇംഗ്ലീഷ് പഠനം എന്നത് പാശ്ചാത്യസംസ്ക്കാരത്തിന്റെ കടന്നു കയറ്റം ; ഇറാന്‍ പ്രൈമറി ക്ലാസ്സുകളില്‍ ഇനി മുതല്‍ ഇംഗ്ലീഷ് ഭാഷാ പഠനം ഉണ്ടാകില്ല
ടെഹ്റാന്‍: ഇംഗ്ലീഷ് പഠനം എന്നത് പാശ്ചാത്യസംസ്ക്കാരത്തിന്റെ കടന്നുകയറ്റമാണെന്ന ഇസ്ലാമിക പണ്ഡിതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇറാന്‍ പ്രൈമറി ക്ലാസ്സുകളില്‍ ഇനി മുതല്‍
കൊച്ചി മെട്രോ നഷ്ടത്തിലേക്ക് കുതിക്കുന്നു
കൊച്ചി മെട്രോ നഷ്ടത്തിലേക്ക് .സർക്കാരിന് ആദ്യമുണ്ടായിരുന്ന ഉത്സാഹമൊന്നും ഇപ്പോൾ മെട്രോയോടില്ല . മെട്രോയുടെ വരവും ചെലവും തമ്മിൽ പ്രതിദിന അന്തരം 22
മോഹന്‍ലാല്‍ എന്നെ അമ്മയെന്നാണ് വിളിക്കാറ്; മമ്മുക്കയോട് അകലമുണ്ട്
മോഹന്‍ലാലുമായുള്ള സൗഹൃദം വെളിപ്പെടുത്തി നടി ശ്വേത മേനോന്‍. ‘ഞങ്ങളുടെ എല്ലാം ഒരു ഏട്ടനെ പോലെയാണു ലാലേട്ടന്‍. ‘ലാട്ടന്‍’ ഞാന്‍ അങ്ങനെയാണു
കുരിശിന്റെ കാര്യത്തില്‍ കോടതി അന്ത്യതീരുമാനം എടുക്കട്ടെയെന്ന് ഡോ. എം.സൂസപാക്യം
തിരുവനന്തപുരം:ബോണക്കാടെ കുരിശിന്റെ കാര്യത്തില്‍ കോടതി അന്ത്യതീരുമാനം എടുക്കട്ടെയെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം. കോടതി വിധിക്ക്
മറ്റൊരു വെള്ളാനയായി കൊച്ചി മെട്രോ ; പ്രതിദിനം ചെലവ് 38 ലക്ഷം – വരുമാനം 17 ലക്ഷം;
കൊച്ചി: കൊച്ചി മെട്രോ കേരളത്തിന്റെ സ്വപ്‌ന സാക്ഷാത്‌കാരമായിരുന്നു. കൊച്ചിയിലെ നീറുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയെന്ന് ഏവരും വിലയിരുത്തി. അപ്പോള്‍ തന്നെ ചില
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടി മഞ്ജു വാര്യർ സിപിഎം സ്ഥാനാർത്ഥിയാകുമോ?
നടി മഞ്ജു വാര്യരെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എമ്മില്‍ ആലോചന. പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഇതു സംബന്ധിച്ച് ധാരണയായതായാണ് വിവരം. ഏതു വിധവും
പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ വളര്‍ച്ച മാത്രം ആണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനു തന്നെ അപമാനം ; ചിന്ത ജെറോം
‘പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റേത് മാത്രമല്ല’ വി.ടി. ബല്‍റാമിന് മറുപടിയുമായി യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. പെണ്ണിന്റെ വളര്‍ച്ച
സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും
ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. കട്ടപ്പനയിലാണ് സമ്മേളനം നടക്കുന്നത്. പ്രതിനിധി സമ്മേളനം രാവിലെ മുഖ്യമന്ത്രി പിണറായി
നിശാന്തിനെ പരിചയപ്പെടുമ്ബോള്‍ എന്റെ പ്രായം 14, വിവാഹം കഴിച്ചത് പത്തുവര്‍ഷം കഴിഞ്ഞ് ബല്‍റാമിനെതിരെ – ദീപാ നിശാന്ത്
തൃശൂര്‍: എകെജിക്കെതിരായ മോശം പരാമര്‍ശത്തില്‍ വിടി ബല്‍റാം എംഎല്‍എക്കെതിരെ എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. ആ പരാമര്‍ശം തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമായതിനാല്‍
ആ ലൈക്കുകളുടെ എണ്ണം 50 ലക്ഷവും കടന്നിരിക്കുന്നു.
മലയാള സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവുമധികം താരമൂല്യമുളള നടനാണ് ദുൽഖർ സല്‍മാന്‍. സമൂഹമാധ്യമങ്ങളിലെ സ്വാധീനത്തിന്റെ കാര്യത്തിൽ മമ്മൂട്ടിയേയും മോഹൻലാലിനെയും
പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ;നിലപാട് വ്യക്തമാക്കി വി.ടി. ബല്‍റാം എംഎല്‍എ.
എകെജിയുടെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുത് എന്ന് ഭക്തന്മാര്‍ക്ക് വേണമെങ്കില്‍ വാശിപിടിക്കാം എന്നാല്‍ താന്‍ പറയാനുള്ളത്