×
സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ.

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലുമായി 12 ലക്ഷത്തോളം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍

ശ്രീജിത്തി​െന്‍റ സമരം; ഇന്ന് നി​ര്‍​ണാ​യ​ക ദി​നം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ജീ​വി​​െന്‍റ ഘാ​ത​ക​രെ ക​െ​ണ്ട​ത്താ​ന്‍ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ സ​ഹോ​ദ​ര​ന്‍ ശ്രീ​ജി​ത്ത്​ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ല്‍ ചൊ​വ്വാ​ഴ്​​ച നി​ര്‍​ണാ​യ​ക ദി​നം. സെ​ക്ര​േ​ട്ട​റി​യ​റ്റി​നു​

ഭാവനയെ വധുവാക്കാന്‍ താന്‍ തിരഞ്ഞെടുത്തത്‌ പത്മാവതിയുടെ സ്വരൂപത്തെയെന്ന്‌ മേക്കപ്പ്‌ ആര്‍ട്ടിസ്റ്റ്‌ ഫോട്ടോസ്‌ കാണാം…

മലയാളികളുടെ പ്രിയനടി ഭാവനയുടെ വിവാഹമായിരുന്നു ഇന്ന്. മാര്‍ച്ചില്‍ നടന്ന വിവാഹനിശ്ചയത്തിന് ശേഷം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഈ താരവിവാഹത്തിന്. കന്നട

ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ്​ അതീവ ഗൗരവമുള്ളതാണെന്ന്​ സുപ്രീം കോടതി

ന്യൂഡല്‍ഹി: സി.ബി.ഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ്​ അതീവ ഗൗരവമുള്ളതാണെന്ന്​ സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട്​

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട്​ ദിലീപ്​ നല്‍കിയ ഹരജിയില്‍ പൊലീസ്​ എതിര്‍ സത്യവാങ്​മൂലം നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ്​ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട്​ ദിലീപ്​ നല്‍കിയ ഹരജിയില്‍ പൊലീസ്​ എതിര്‍ സത്യവാങ്​മൂലം നല്‍കും.

സി.പി.ഐ.എമ്മിന്റെ പിന്തുണകൊണ്ട് കോണ്‍ഗ്രസ്സിന് പ്രത്യേകിച്ച് പ്രയോജനമൊന്നും കിട്ടാനില്ല; വി.ടി ബല്‍റാം എം.എല്‍.എ

കോണ്‍ഗ്രസിനോട് കൂട്ടുചേരുന്നതിനേക്കുറിച്ച് സി.പി.ഐ.എമ്മിനകത്ത് നടക്കുന്ന അഭിപ്രായങ്ങളും അഭിപ്രായഭിന്നതകളുമൊക്കെ അവരുടെ മാത്രം കാര്യമാണ്. സി.പി.ഐ.എം ഇടക്കിടെ നടത്തിവരുന്ന ചര്‍ച്ചകളും കോലാഹലങ്ങളുമൊക്കെ തങ്ങളിവിടെ

റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് ആക്രമണമുണ്ടാകുമെന്ന ഭീഷണി; അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സി(ഐ.എസ്.ഐ)യുടെ നേതൃത്വത്തില്‍ രാജ്യത്ത് ആക്രമണമുണ്ടാകുമെന്ന ഭീഷണിയെത്തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക്

ബജറ്റ്:​ ജനപ്രിയമാകുമെന്ന പ്രതീക്ഷവേണ്ടെന്ന്​ പ്രധാനമ​ന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി: ഇൗ വര്‍ഷത്തെ ബജറ്റ്​ ജനപ്രിയമാകുമെന്ന പ്രതീക്ഷവേണ്ടെന്ന്​ പ്രധാനമ​ന്ത്രി നരേന്ദ്ര മോദി. ടൈംസ്​ നൗ ചാനലിന്​ നല്‍കിയ അഭിമുഖത്തിലാണ്​ പ്രധാനമന്ത്രിയുടെ

നിയമസഭ സമ്മേളനം ഇന്ന്​ തുടങ്ങും

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ-​പ്ര​തി​പ​ക്ഷ നി​ര​ക​ളി​ല്‍ ഏ​റെ ആ​ശ​യ​ക്കു​ഴ​പ്പ​വും ഭി​ന്ന​ത​യും നി​ല​നി​ല്‍​ക്കെ അ​ടു​ത്ത സാ​മ്ബ​ത്തി​ക​വ​ര്‍​​ഷ​ത്തെ ബ​ജ​റ്റ്​ അ​വ​ത​ര​ണ​ത്തി​ന്​ നി​യ​മ​സ​ഭ സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ക്കും.

‘റൂബെല്ല വാക്‌സിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല:സി.പി.ഐ.എം എംഎല്‍എ എ.എം ആരിഫ്.

റുബെല്ല വാക്‌സിനേഷനെ എതിര്‍ക്കുന്നവരെ അനുകൂലിച്ച് സി.പി.ഐ.എം എംഎല്‍എ എ.എം ആരിഫ്. വാക്‌സിനെ എതിര്‍ക്കുന്നവര്‍ കൂടുതല്‍ ഫലപ്രദമായ പ്രചരണങ്ങള്‍ നടത്തണം. റൂബെല്ല

ജനറല്‍ സെക്രട്ടറിയുടെ രേഖ തള്ളുന്നത് ചരിത്രത്തിലാദ്യം; കേരള ഘടകത്തിനു വിജയം;

ജനറല്‍ സെക്രട്ടറി കൊണ്ടു വരുന്ന രേഖ ചരിത്രത്തില്‍ ആദ്യമായി സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ തള്ളി. ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി കൊണ്ടു

ഒരു നിബന്ധനയോടെ ഒരു കട്ടുപോലുമില്ലാതെ ന്യൂഡിന് പ്രദര്‍ശനാനുമതി

പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരുന്ന രവി ജാദവിന്റെ മറാത്തി ചിത്രം ന്യൂഡിന് പ്രദര്‍ശനാനുമതി. സെന്‍സര്‍ ബോര്‍ഡ് അനുമതിയില്ലാത്തതിനെ തുടര്‍ന്ന് രാജ്യാന്തര

ഫെയ്‌സ്ബുക്കിന് ഏകദേശം 14,584 കോടി രൂപ നഷ്ടം

മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓഹരിവിപണിയില്‍ നാല് ശതമാനം

Page 279 of 323 1 271 272 273 274 275 276 277 278 279 280 281 282 283 284 285 286 287 323
×
Top