×
ലോകത്തെ സമ്ബന്ന രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്ത് ; 8,230 ബില്ല്യണ്‍ ഡോളറിന്റെ സമ്ബത്താണ് ഇന്ത്യക്കുള്ളതെന്ന് പഠനഫലം.

ന്യൂഡല്‍ഹി: ലോകത്തെ സമ്ബന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ആറാമതെന്ന് പഠനഫലം. ആഗോള സാമ്ബത്തിക ഗവേഷണ ഏജന്‍സിയായ ന്യൂവേള്‍ഡ് വെല്‍ത്ത് നടത്തിയ

എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതിവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതിവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കീഴ്ക്കോടതിയില്‍ ഹര്‍ജി നല്‍കിയ തിരുവനന്തപുരം

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് പുറത്തിറക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ലാപ്പ്‌ടോപ്പ് നിര്‍മാണത്തിനായി മുന്നിട്ടിറങ്ങുന്നത്. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ സാങ്കേതികരംഗത്തെ പ്രമുഖ കമ്പനിയായ ഇന്റലുമായി

ശാസ്ത്രലോകം കാത്തിരിക്കുന്ന ആകാശവിസ്മയം ഇന്ന് ; ബ്ളഡ്മൂണ്‍

തിരുവനന്തപുരം: ആദ്യം പൂര്‍ണ്ണ ചന്ദ്രഗ്രഹണം, അതിന് ശേഷം സൂപ്പര്‍മൂണ്‍, പിന്നീട് ബ്ളൂ മൂണ്‍, ഒടുവില്‍ ബ്ളഡ്മൂണ്‍. ശാസ്ത്രലോകം കാത്തിരിക്കുന്ന ആകാശവിസ്മയം

‘ആ​മി’ സി​നി​മ​ക്ക്​ പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ല്‍ ഹ​ര​ജി.

കൊ​ച്ചി: ക​മ​ല്‍ സം​വി​ധാ​നം ചെ​യ്ത ‘ആ​മി’ സി​നി​മ​ക്ക്​ പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ല്‍ ഹ​ര​ജി. മാ​ധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സി​നി​മ​ക്കെ​തി​രെ എ​റ​ണാ​കു​ളം

കേരളത്തില്‍ കുപ്പിവെള്ളത്തിന് വിലകുറയും

കേരളത്തില്‍ കുപ്പിവെള്ളത്തിന് വിലകുറയും. നിലവില്‍ ഒരുലിറ്റര്‍ കുപ്പിവെളളത്തിന് 20 രൂപയാണ് വില.ഇത് 10 രൂപയായി കുറയും.ഇതിനനുസരിച്ച് എല്ലാ അളവുകളിലും ആനുപാതികമായ

ശശീന്ദ്രന്‍ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക്: സത്യപ്രതിജ്ഞ വ്യാഴാഴ്ച

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുടുങ്ങി രാജിവെച്ച എ. കെ ശശീന്ദ്രന്‍ വ്യാഴാഴ്ച മന്ത്രിസ്ഥായി സത്യപ്രതിജ്ഞ ചെയ്യും.ബുധനാഴ്ച നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ്

ന്നം വച്ചത് എം സ്വരാജിനെ, വീണതു ഷാനി, കെണിവച്ചതു വിമതസഖാക്കള്‍: എം സ്വരാജ് വിഷയത്തില്‍ പുതിയ വെളിപ്പെടുത്തല്‍

കൊച്ചി: മനോരമ ന്യൂസ്, ചീഫ് ന്യുസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകരനും, എം എല്‍ എ എം സ്വരാജും ഒന്നിച്ചുള്ള ചിത്രങ്ങള്‍

ബിഎസ്എന്‍എല്‍ ഞായറാഴ്ചകളില്‍ നല്‍കിവരുന്ന 24 മണിക്കൂര്‍ സൗജന്യ വിളി ഇനി നിലക്കും

ലാന്‍ഡ് ഫോണുകള്‍ക്ക് ഞായറാഴ്ചകളില്‍ നല്‍കിവരുന്ന 24 മണിക്കൂര്‍ സൗജന്യ വിളി ഫെബ്രുവരി ഒന്നു മുതല്‍ ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കുന്നു. നേരത്തെ രാത്രികാലങ്ങളില്‍

മുത്തലാഖ്​ ബില്‍ പാസാക്കാന്‍ കഴിഞ്ഞേക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി: ബജറ്റ്​ സമ്മേളനത്തില്‍ മുത്തലാഖ്​ ബില്‍ പാസാക്കാന്‍ കഴിഞ്ഞേക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്‍ പാസാക്കുന്നതിന്​ വിവിധ രാഷ്​ട്രീയ പാര്‍ട്ടി

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി വീണ്ടും പി.ജയരാജന്‍; ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ആറു പേര്‍ പുതുമുഖങ്ങൾ

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു. ഭൂരിപക്ഷം ജില്ലാ പ്രതിനിധികളും ജയരാജന് പിന്നില്‍ ശക്തമായി നിലയുറപ്പിച്ചതോടെയാണ്

ബാബുവി​െന്‍റ സ്വത്ത്​ സമ്ബാദനക്കേസും തിരുവഞ്ചൂരി​െന്‍റ ഹരജിയും ഇന്ന്​ ഹൈകോടതിയില്‍

കൊച്ചി:  കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാകും എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും. വിജിലന്‍സ് ഡയറക്ടറുടെ നിലപാടാണ്

മു​ത്ത​ലാ​ഖ് ബി​ൽ ; പ്ര​തി​പ​ക്ഷ​വു​മാ​യി ഏ​തു രീ​തി​യി​ലു​മു​ള്ള ച​ർ​ച്ച​യ്ക്കും ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ.

മു​ത്ത​ലാ​ഖ് ബി​ൽ പാ​സാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ​വു​മാ​യി ഏ​തു രീ​തി​യി​ലു​മു​ള്ള ച​ർ​ച്ച​യ്ക്കും ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​നു

തുണി മാറ്റൂ, അതു പൊറുക്കട്ടെ… അല്ലെങ്കില്‍ അയാള്‍ മരിക്കും. ഞാന്‍ വൈദ്യന്‍ മാത്രമാണ്…: ഫാ. പോള്‍ തേലക്കാട്ട് എഴുതിയ ലേഖനം

ഫാ. ഡോ. പോള്‍ തേലക്കാട്ട് ഫ്രാന്‍സ് കഫ്കയുടെ ഒരു കഥയനുസരിച്ചു രാത്രി ഗ്രാമത്തിലെ ഒരു യുവാവിന് അടിയന്തര ശുശ്രൂഷയ്ക്കുവേണ്ടി നാട്ടുെവെദ്യനെ

പൂച്ചക്കുട്ടി പരാതി പിന്‍വലിച്ചു, കോടതി കേസ് എഴുതിത്ത്തള്ളി, സത്യം ജയിച്ചു; ശശീന്ദ്രനെ പരിഹസിച്ച്‌ അഡ്വ. ജയശങ്കര്‍

പൂച്ചക്കുട്ടി പരാതി പിന്‍വലിച്ചു, കോടതി കേസ് എഴുതിത്ത്തള്ളി, സത്യം ജയിച്ചു, നീതി നടപ്പാകാന്‍ പോകുന്നു. എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നു.

Page 275 of 323 1 267 268 269 270 271 272 273 274 275 276 277 278 279 280 281 282 283 323
×
Top