യുഎഇ തൊഴില്‍വിസ നിയമത്തിലെ നിബന്ധന; കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി
പൊലീസ് ക്ലിയറന്‍സ് സര്‍ടിഫിക്കറ്റ് (പി.സി.സി) ഹാജരാക്കിയാലേ തൊഴില്‍ വിസ അനുവദിക്കൂ എന്ന യു.എ.ഇ സര്‍ക്കാരിന്റെ പുതിയ നിബന്ധനയില്‍ ഇളവ് ലഭിക്കാന്‍
പൊലീസ് ക്ലിയറന്‍സ് സര്‍ടിഫിക്കറ്റ് (പി.സി.സി) ഹാജരാക്കിയാലേ തൊഴില്‍ വിസ അനുവദിക്കൂ എന്ന യു.എ.ഇ സര്‍ക്കാരിന്റെ പുതിയ നിബന്ധനയില്‍ ഇളവ് ലഭിക്കാന്‍
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ സി.എ.ജിയുടെ കണ്ടെത്തലുകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. കൊല്ലം
വർഷം 1999. കണ്ണൂർ റെയിൽവേ സ്റ്റേഷൻ.തീവണ്ടി വന്നു നിന്നിട്ടേയുള്ളൂ…പതിവിലും തിരക്ക്…തിരക്കിനിടയിലും എല്ലാവരുമത് ശ്രദ്ധിക്കുന്നുണ്ട്. ആറു വയസ്സുള്ളൊരു സുന്ദരിക്കുട്ടി. വെളുത്തു തുടുത്ത
ബംഗളൂരു: കര്‍ണാടക ആര്‍.ടി.സിയുടെ നോണ്‍ എ.സി സ്ലീപ്പര്‍ ബസ് മൃതദേഹവുമായി സഞ്ചരിച്ചത് 70 കിലോമീറ്റര്‍. മൃതദേഹം അടിയില്‍ കുടുങ്ങിയതറിയാെതയാണ് ബസ്
ഭിക്ഷാടന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍
ന്യൂയോര്‍ക്ക്: അര്‍ബുദ പ്രതിരോധത്തിനെതിരെ രാസവസ്തു ഉപയോഗിച്ച് ചുണ്ടെലികളില്‍ നടതിയ പരീക്ഷണം വിജയിച്ചതായി ഗവേഷകര്‍. വിജയം കണ്ടതിനെ തുടര്‍ന്ന് മനുഷ്യരിലും പരീക്ഷണം
ന്യൂഡല്‍ഹി: സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗീകമായി പീഡിപ്പിക്കുന്നതും മാനഭംഗ കേസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലുള്ള നിയമങ്ങളില്‍
നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന നീക്കങ്ങളുമായി പൊലീസ്. കേസില്‍ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ പെന്‍ഷനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടര ഏക്കറിലധികം ഭൂമിയുളളവര്‍ക്കും 1200 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുളള
തിരുവനന്തപുരം : ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നത് കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തിരുവനന്തപുരംതിരവനന്തപുരം റൂറലിലെ സര്‍ക്കിള്‍ ഇന്‍സ്പെകറുടെ കരമനയിലെ വീട്ടിലാണ് സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി തിരുവനന്തപുരത്തെ ഭീതിയിലാഴ്ത്തിയ
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഇതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടു രൂപ കുറയും. പെട്രോളിന്റെ
സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധി മൂലം വലയുന്ന സാഹചര്യത്തില്‍ വരുമാനം
കമലാ ദാസിന്റെ വിവാദമായ ആത്മകഥ ‘എന്റെ കഥ’ (മൈ സ്റ്റോറി) പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 45 വര്‍ഷം തികയുകയാണ്. ആ ഓര്‍മ്മ
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സന്പൂര്‍ണ ബഡ്ജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഇതോടൊപ്പം
വിഴിഞ്ഞം തുറമുഖം; സി.ബി.െഎ അന്വേഷണം വേണമെന്ന ഹരജി ൈഹകോടതിയില്‍
ഓർക്കുക, ദൈന്യരുമുണ്ട് ഭിക്ഷ യാചിക്കുന്നവരിൽ
ബസിനടിയില്‍ മൃതദേഹം കുടുങ്ങിയതറിയാതെ കെ.എസ്.ആര്‍.ടി.സി സഞ്ചരിച്ചത് 70 കിലോമീറ്റര്‍
ഭിക്ഷാടന സംഘങ്ങൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ട; മുഖ്യമന്ത്രി പിണറായി വിജയന്‍.
അര്‍ബുദ ചികിത്സയ്ക്ക് വാക്സിന്‍ ;വിജയം കണ്ടതിനെ തുടര്‍ന്ന് മനുഷ്യരിലും പരീക്ഷണം നടത്താന്‍ തീരുമാനം
സ്ത്രീകളുടെ പീഡനം മാനഭംഗ കേസായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി
നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന നീക്കങ്ങളുമായി പൊലീസ്; 760 തെളിവുകളുടെ പട്ടിക പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു
1200 ചതുരശ്ര അടി വിസ്തീര്‍ണമുളള വീടുളളവര്‍ക്ക് ഇനി പെന്‍ഷനില്ല; രണ്ടരയേക്കര്‍ ഭൂമിയുളളവരും പുറത്താകും
കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വീട്ടിലും കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍.
പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടു രൂപ കുറയും
സംസ്ഥാന ബജറ്റ് ഇന്ന്
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ മുഖമണിഞ്ഞ് ഗൂഗിള്‍ ഡൂഡില്‍.
കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി