രജനിയുടെ നിറം കാവിയാകില്ലെന്ന് വിശ്വസിക്കുന്നു -കമല്‍ഹാസന്‍
ഹര്‍വാര്‍ഡ്: രജനീകാന്തിന്‍റെ രാഷ്ട്രീയം കാവിയാകില്ലെന്ന് വിശ്വസിക്കുന്നതായി കമല്‍ഹാസന്‍. ഹര്‍വാര്‍ഡ് കെന്നഡി സ്കൂളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്ന കമല്‍ഹാസന്‍. ഞങ്ങളുടെ സമീപനം
സ്വത്ത് സമ്പാദന കേസ് ; കെ ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ല വിജിലന്‍സ്
അനധികൃത സ്വത്ത് സന്പാദന കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. ബാബുവിന്റെ സ്വത്തില്‍ പകുതിയോളം അനധികൃതമാണെന്നും
മികച്ച മനുഷ്യനെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസം; കണ്ണന്താനം
കൊച്ചി: മികച്ച ജോലിക്കാരനെ സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസ രീതിയല്ല നമ്മുടെ രാജ്യത്തിന് ആവശ്യം, നല്ല മനുഷ്യനായി വളരാനുള്ളതാവണം വിദ്യാഭ്യാസമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം.
അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും
അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിടും. നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന സ്ഥലമാണ്
നരേന്ദ്ര മോദി യുഎഇയില്‍
അബുദാബി: പലസ്തീന്‍ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീനിലെത്തി.
പ്രസിഡന്‍റ് െമഹമൂദ് അബ്ബാസുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ഫലസ്തീന് ജനതക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഇന്ത്യയുെട പിന്തുണ അറിയിക്കും. റമല്ലയില്‍ നടക്കുന്ന കൂടിക്കാഴ്ചക്കു
കേരളത്തിന് അംഗീകാരം: ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്
തിരുവനന്തപുരം: ദേശീയ ആരോഗ്യ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം ഒന്നാമതെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം,
ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ഇനി ജി.എസ്.ടി.
18 ശതമാനം ജി.എസ്.ടിയാണ് കേന്ദ്രസര്‍ക്കാര്‍ ചുമത്തുക. പുതിയ നിരക്കുകള്‍ പ്രകാരം ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ 30 രൂപ
സാഹിത്യോത്സവം; ആര്‍എസ് എസിന് അയിത്തം; മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് പരിപാടിക്ക് 20ലക്ഷം കേന്ദ്രം കൊടുത്തെന്ന് – കേന്ദ്രമന്ത്രി അല്‍ഫോന്‍സ്
കോഴിക്കോട്: തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോല്‍സവംപോലെ കേരളത്തിന്റെ അഭിമാനമായി വളരുന്ന, കോഴിക്കോട്ടെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സംഘാടനത്തെചൊല്ലിയും വിവാദം.സംഘപരിവാര്‍ അനുകൂലികളെ ഒഴിവാക്കി
ജമ്മുവില്‍ സൈനീക ക്യാമ്ബിനു നേരെ ഭീകരാക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
ജമ്മു: സുന്‍ജ്വാനില്‍ സൈനിക കാമ്ബിനു നേരെ ഭീകരാക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സൈനിക കാമ്ബിലെ ഫാമിലി ക്വാര്‍ട്ടേഴ്സിലേക്ക് രണ്ടു ഭീകരര്‍ നുഴഞ്ഞു
ശിശു സൗഹൃദ കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരേയുള്ള കേസുകള്‍ക്കായി ചൈല്‍ഡ് ഫ്രണ്ട്ലി(ശിശു സൗഹൃദ) കോടതികള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. എല്ലാ ജില്ലകളിലും
“അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചു” ; ജസ്റ്റിസ് എബ്രഹാം മാത്യു ; പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി : പാറ്റൂര്‍ കേസില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന് വിധിന്യായത്തില്‍ രൂക്ഷ വിമര്‍ശനം. ജേക്കബ് തോമസിനെ അച്ചടക്കം
രാഷ്ട്രീയത്തില്‍ തന്റെ മാര്‍ഗദര്‍ശി മുഖ്യമന്ത്രി പിണറായി വിജയൻ -കമൽഹാസൻ
രാഷ്ട്രീയ പ്രവേശനത്തിനുള്ള തന്റെ തീരുമാനത്തിന് ആദ്യം പിന്തുണ നല്‍കിയത് പിണറായി ആണെന്നും തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനില്‍ എഴുതിയ പ്രതിവാര പംക്തിയില്‍
ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു.
കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം
കെഎസ്‌ഇബി പെന്‍ഷന്‍ മുടങ്ങില്ലെന്ന് മന്ത്രി എം.എം. മണി.
പെന്‍ഷന്‍ വിതരണം മുടങ്ങുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നും പുതിയ