കൊച്ചി കപ്പല്‍ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് മരണം. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു
മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അറ്റകുറ്റ പണിക്കായ് എത്തിച്ച ഒഎന്‍ജിസി കപ്പലിലെ വാട്ടര്‍ ടാങ്കാണ്
എണ്ണ കമ്പനികളുടെ വരുമാനത്തില്‍ കുതിപ്പ്
നടപ്പ് സാമ്ബത്തിക വര്‍ഷത്തിെന്റ മൂന്നാം പാദത്തിലും പ്രമുഖ കമ്ബനികളുടെ അറ്റാദായം ഗണ്യമായി വര്‍ധിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന സാമ്ബത്തിക ഫലങ്ങള്‍
ആലപ്പുഴയില്‍ ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് വെേട്ടറ്റു
ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. ഇയാളെ
കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ; മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു
മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍
ജമ്മു-ശ്രീനഗര്‍ ദേശീയപാതയിൽ മഞ്ഞുവീഴ്ച്ച
ജമ്മു-ശ്രീനഗര്‍ ദേശീയപാത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അടച്ചു. മഞ്ഞുവീഴ്ച നിന്നാല്‍ മാത്രമേ മഞ്ഞ് നീക്കം ചെയ്യാന്‍ ആരംഭിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു
ചന്ദ്രശേഖര്‍ കമ്ബാര്‍ കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി കന്നഡ നോവലിസ്റ്റും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖര്‍ കമ്ബാറിെന തെരഞ്ഞെടുത്തു. അക്കാദമിയുടെ നിലവിലെ വൈസ്
പ്രണയദിനത്തില്‍ പബ്ബുകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് ബജ്റംഗദള്‍.
ഹൈദരാബാദിലെ ബന്‍ജാര, ജൂബിലി ഹില്‍സ് ഏരിയകളിലെ പബ്ബുടമകളോടാണ് െഫബ്രുവരി14 വാലെെന്റയിന്സ് ദിനത്തില്‍ പ്രത്യേക ആഘോഷങ്ങള്‍ പാടില്ലെന്ന് വിലക്കിയിരിക്കുന്നത്. വാലെെന്റയിന്സ് ഡേ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ദുബൈയില്‍
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ നിര്‍മിച്ച് ദുബൈ വീണ്ടും ലോകത്തെ വിസ്മയിപ്പിച്ചു. 75 നിലകളുള്ള ജിവോറ ഹോട്ടലിന്റെ
സംസ്ഥാന വിജിലന്‍സിന്റെ സ്വതന്ത്രചുമതലയിലേക്ക് ഡിജിപി ആര്‍ ശ്രീലേഖയെ പരിഗണിക്കാന്‍ സാധ്യത.
ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അന്തിമതീരുമാനം ഉണ്ടായേക്കും. ഈ മാസം 15 നുള്ളില്‍ മന്ത്രിസഭാ നടപടികള്‍ പൂര്‍ത്തിയാക്കും. വിജിലന്‍സ് എ.ഡി.ജി.പി.
അവർ പഠിക്കുന്നു….. ഹാമാരി മാതൃഭാഷ
പണ്ടേ മലയാളികൾ അങ്ങനെ ആയിരുന്നു.രാജ്യത്തിനു പുറത്തു പോവുമ്പോൾ അവിടുത്തെ ഭാഷ കുറച്ച് പഠിച്ചുവെക്കും.അല്ലലിലാതെ വെള്ളം കുടിച്ചെങ്കിലും ജീവിക്കണമല്ലോ! നമ്മുടെ മാമുക്കോയയുടെ
രജനിയുടെ നിറം കാവിയാകില്ലെന്ന് വിശ്വസിക്കുന്നു -കമല്‍ഹാസന്‍
ഹര്‍വാര്‍ഡ്: രജനീകാന്തിന്‍റെ രാഷ്ട്രീയം കാവിയാകില്ലെന്ന് വിശ്വസിക്കുന്നതായി കമല്‍ഹാസന്‍. ഹര്‍വാര്‍ഡ് കെന്നഡി സ്കൂളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്ന കമല്‍ഹാസന്‍. ഞങ്ങളുടെ സമീപനം
സ്വത്ത് സമ്പാദന കേസ് ; കെ ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ല വിജിലന്‍സ്
അനധികൃത സ്വത്ത് സന്പാദന കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. ബാബുവിന്റെ സ്വത്തില്‍ പകുതിയോളം അനധികൃതമാണെന്നും
മികച്ച മനുഷ്യനെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസം; കണ്ണന്താനം
കൊച്ചി: മികച്ച ജോലിക്കാരനെ സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസ രീതിയല്ല നമ്മുടെ രാജ്യത്തിന് ആവശ്യം, നല്ല മനുഷ്യനായി വളരാനുള്ളതാവണം വിദ്യാഭ്യാസമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം.
അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും
അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിടും. നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന സ്ഥലമാണ്
നരേന്ദ്ര മോദി യുഎഇയില്‍
അബുദാബി: പലസ്തീന്‍ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍