×
കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ഉത്തരേന്ത്യയില്‍ അതീവ ജാ​ഗ്രത

ദില്ലി: അടുത്ത 5 ദിവസങ്ങളില്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനും മിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന്

തോമസ് ചാണ്ടിക്കെതിരായ കേസ് ഇന്ന് കോട്ടയം വിജിലന്‍സ് കോടതി പരിഗണിക്കും.

മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് ഇന്ന് കോട്ടയം വിജിലന്‍സ് കോടതി പരിഗണിക്കും. അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സമയം

ഉത്തരേന്ത്യയില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം;പൊടിക്കാറ്റിലും പേമാരിയിലും113 പേര്‍ മരിച്ചു.

ലക്‌നോ: കനത്ത പൊടിക്കാറ്റും പേമാരിയും ഉണ്ടായ സാഹചര്യത്തില്‍ ഉത്തരേന്ത്യയില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അടുത്ത 48 മണിക്കൂര്‍ സമാനമായ

തൊഴുത്തില്‍കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും ,പുരസ്‌കാര വിതരണം ബഹിഷ്‌കരിച്ച ജേതാക്കള്‍ക്ക് പടക്കം പൊട്ടുന്ന കൈയ്യടി-ലിജോ ജോസ് പെല്ലിശ്ശേരി

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ വിവാദത്തില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ തകര്‍പ്പന്‍ പ്രതികരണം. തൊഴുത്തില്‍കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും

മദനി ഇന്ന് കേരളത്തിലെത്തും.

ബംഗളൂരു: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ഇന്ന് കേരളത്തിലെത്തും. കേരളത്തിലേക്കുള്ള യാത്രക്ക് എന്‍ഐഎ കോടതി അനുവാദം നല്‍കിയിട്ടും പൊലീസിന്റെ

പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

അഡ്മിന് കുടുതല്‍ അധികാരം നല്‍കുന്ന ഫീച്ചറകളാണ് വാട്ട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചറുകള്‍ പ്രകാരം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇതുവരെ അംഗങ്ങളെല്ലാവരും

മോഹന്‍ലാല്‍’ ചിത്രം തമിഴിലേയ്ക്ക് ;മഞ്ജു വാര്യരുടെ വേഷം തമിഴില്‍ ചെയ്യുന്നത് ജ്യോതിക

രജനികാന്തിന്റെ ആരാധികയുടെ കഥ പറയുന്ന ചിത്രമായാണ് ഇത് തമിഴിലെത്തുക. മലയാളത്തില്‍ തിളങ്ങിയ മഞ്ജു വാര്യരുടെ വേഷം തമിഴില്‍ ചെയ്യുന്നത് ജ്യോതികയായിരിക്കും.

ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച്‌ പൊടിക്കാറ്റും മഴയും

ന്യൂഡല്‍ഹി: മരണസംഖ്യ 73 ആയി ഉയര്‍ന്നു. നൂറിലധികം പേര്‍ക്കു പരുക്കേറ്റു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണു കൂടുതല്‍ നാശനഷ്ടം. പഞ്ചാബ്,

ലിഗയുടെ കൊലപാതകം: രണ്ടുപേരുടെ അറസ്‌റ്റ്‌ ഇന്ന്‌

തിരുവനന്തപുരം: ലാത്വിയന്‍ വനിത ലിഗയുടെ കൊലപാതകത്തില്‍ രണ്ടുപേരുടെ അറസ്‌റ്റ്‌ ഇന്നുണ്ടായേക്കും. പോലീസ്‌ കസ്‌റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്‌, ഉദയന്‍

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. നാല്

മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണ് മൂന്ന് പേര്‍ മരിച്ചു;മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികൾ

തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹിലര്‍ എന്നിവരാണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം. മലയാളികളുള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഇന്ധനവില പിടിച്ച്‌ നിര്‍ത്താന്‍ 30 ശതമാനം ഇളവില്‍ ഇന്ത്യയ്ക്ക് ക്രൂഡോയില്‍ നല്‍കാമെന്ന് വെനസ്വേല.

ക്രൂഡോയിന്‍റെ വില ക്രിപ്റ്റോ കറന്‍സിയിലൂടെ നല്‍കണമെന്നാണ് വെനസ്വേലയുടെ ആവശ്യം. ഇന്ത്യയില്‍ സര്‍വ്വകാല റെക്കോഡിലാണ് പെട്രോള്‍-ഡീസല്‍ വില. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍

അറബിക്കടലിന്റെ സിംഹത്തില്‍ മോഹന്‍ലാലിനൊപ്പം പ്രണവും വേഷമിടുന്നതായി റിപ്പോര്‍ട്ട്.

അതിഥി വേഷമാകും പ്രണവിനെന്നാണ് സൂചന. ഇതു സംബന്ധിച്ച് സ്ഥിരീകരണം വരും ദിവസങ്ങൡലുണ്ടാകും. നവംബര്‍ ഒന്നിന് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും .

വരാപ്പുഴയിലെ കസ്റ്റഡി മരണക്കേസില്‍ നോര്‍ത്ത് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍ സാമിനെ അറസ്ററ് ചെയ്തു.

കേസില്‍ അഞ്ചാം പ്രതിയാണ് ക്രിസ്പിന്‍ . അന്യായമായി തടങ്കലില്‍ വയ്ക്കല്‍, രേഖകളിലെ തിരിമറി എന്നീ കുറ്റങ്ങളാണ് സിഐയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രത്യേക

Page 246 of 323 1 238 239 240 241 242 243 244 245 246 247 248 249 250 251 252 253 254 323
×
Top