×
ലാലു പ്രസാദ് യാദവിന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അഞ്ച് ദിവസത്തെ പരോള്‍

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അഞ്ച് ദിവസത്തെ പരോള്‍

ജെസ്‌നയെ തേടി പൊലീസ് സംഘം ബംഗളൂരുവില്‍

മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ഥിനി  ജെസ്‌നയെ തേടി പൊലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. ജെസ്‌നയെ ബംഗളൂരുവില്‍ കണ്ടതായി പ്രചരിക്കുന്ന

പാക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

ഇസ്ലാമബാദ്‌: പാക്കിസ്ഥാനെ നടുക്കികൊണ്ട് രാജ്യത്ത് ശക്തമായ ഭൂചലനം രേഖപ്പെടുത്തി. പാക്കിസ്ഥാനിലെ കൈബര്‍ പക്തുന്‍ഖ്വയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത

പഴനിയില്‍ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. കോട്ടയം മുണ്ടക്കയം സ്വദേശികളാണ്

തകര്‍പ്പന്‍ ഓഫറുമായി ഫ്ളിപ്കാര്‍ട്ട്

ഉപഭോക്താക്കളെ വിസ്മയിപ്പിച്ച് തകര്‍പ്പന്‍ ഓഫറുമായി രാജ്യത്തെ മുന്‍നിര ഇ- കൊമേഴ്‌സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ട്. ‘ബിഗ് ഷോപ്പിങ് ഡെയ്‌സ്’സിലൂടെ വമ്പന്‍ വിലക്കുറവില്‍

കണ്ണൂരില്‍ ഇരട്ടക്കൊലപാതകം അരങ്ങേറിയതിന് പിന്നാലെ വീണ്ടും ആക് മണം.

മാഹി പള്ളൂരില്‍ ബിജെപി ഓഫീസിന് നേരെയാണ് ആക്രമണം . അക്രമികള്‍ ഓഫീസ് തീവെയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

കുറുവ ദ്വീപിലേക്ക് പ്രവേശിക്കാവുന്ന സഞ്ചാരികളുടെ എണ്ണം 400ല്‍ നിന്ന് 950 ആയി വര്‍ധിപ്പിച്ചു

കല്‍പറ്റ: കുറുവ ദ്വീപിലേക്ക് പ്രവേശിക്കാവുന്ന സഞ്ചാരികളുടെ എണ്ണം 400ല്‍ നിന്ന് 950 ആയി വര്‍ധിപ്പിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റാണ്

പിണറായി കൂട്ടക്കൊലപാതകം: സൗമ്യ വീണ്ടും കസ്റ്റഡിയില്‍

കണ്ണൂര്‍: പിണറായി കൂട്ടക്കൊലപാതക കേസില്‍ പ്രതി വണ്ണത്താംവീട്ടില്‍ സൗമ്യ(28) വീണ്ടും പൊലീസ് കസ്റ്റഡിയില്‍. മകള്‍ ഐശ്വര്യയുടെ കൊലപാതക കേസിലാണ് ഈ

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്നുമുതല്‍ പരിശോധിക്കാം

പരിശോധിക്കേണ്ടത് ഇങ്ങനെ * www.keralapareekshabhavan.gov.in, www.sslcexam.in, www.bpekerala.in എന്നീ വെബ്‌സൈറ്റുകളിലെ sslc-2018 certificate view എന്ന വിഭാഗത്തില്‍ പ്രവേശിക്കുക. *

കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താല്‍

മാഹി: മാഹിയില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. മണിക്കൂറുകളുടെ ഇടവേളയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

കേരളത്തില്‍ നിന്നും ചെന്നൈയിലേക്കുള്ള വണ്ടികള്‍ ഇന്നും വൈകും.

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ചെന്നൈയിലേക്ക് പോകുന്ന തീവണ്ടികള്‍ വൈകും. ആരക്കോണം-ചെന്നൈ റൂട്ടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് തീവണ്ടികള്‍ വൈകി ഒാടുന്നത്. ഇന്ന്

കത്വ പീഡനക്കേസ്: വിചാരണ സുപ്രിം കോടതി പഞ്ചാബിലേക്ക് മാറ്റി

ദില്ലി: ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരബലാത്സംഗത്തിന് വിധേയയാക്കി കൊലപ്പെടുത്തിയ കേസിലെ വിചാരണ പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റി സുപ്രിം കോടതി

കൃഷ്ണമൃഗ വേട്ടക്കേസ്: സല്‍മാന്‍ ഖാന്‍ ഇന്ന് ജോധ്പൂര്‍ കോടതിയില്‍ ഹാജരാകും

കൃഷ്ണമൃഗ വേട്ടക്കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ഇന്ന് ജോധ്പൂര്‍ കോടതിയില്‍ ഹാജരാകും. ഏപ്രില്‍ 5നായിരുന്നു സല്‍മാനെ കുറ്റക്കാരനെന്ന് കണ്ടെത്തി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ്: യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഇന്ന് പത്രിക നല്‍കും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും. സ്ഥാനാര്‍ഥികളുടെ വാഹന പര്യടനത്തിനും ഇന്ന് തുടക്കമാകും. മൂന്നു

Page 244 of 323 1 236 237 238 239 240 241 242 243 244 245 246 247 248 249 250 251 252 323
×
Top