×
ലാവ്‌ലിന്‍ കേസ് : ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി ഉള്‍പ്പെട്ട ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

മികച്ച ഭരണത്തിനായ് ജനങ്ങള്‍ ബിജെപിയെ തിരഞ്ഞെടുത്തു -പ്രകാശ് ജാവ്‌ദേക്കര്‍

ബംഗളൂരു: ജനങ്ങള്‍ കര്‍ണാടകയില്‍ മികച്ച ഭരണമാണ് ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. അതിനാലാണ് അവര്‍ ബിജെപിയെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് മന്ത്രി നവ്‌ജ്യോത്സിങ് സിദ്ദുവിന് പിഴ ശിക്ഷ

ന്യൂഡല്‍ഹി: പാര്‍ക്കിങ്ങിനെ ചൊല്ലി നടന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകത്തില്‍ പഞ്ചാബ് മന്ത്രി നവ്‌ജ്യോത്സിങ് സിദ്ദുവിന് പിഴ ശിക്ഷ . 323-ാം

കർണാടകയിൽ ബിജെപിയ്ക്ക് മുന്നേറ്റം

കോണ്‍ഗ്രസിനും ബിജെപിക്കും ഏറെ നിര്‍ണായകമായ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്ബോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നിലയില്‍ ബിജെപിയും കോണ്‍ഗ്രസും

ഷുഹൈബ് വധക്കേസ് ; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സിഐ

നിയമത്തില്‍ നിന്ന് വ്യതിചലിച്ച്‌ കാര്യങ്ങള്‍ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി-മുഖ്യമന്ത്രി

മലപ്പുറം: പൊലീസിന്റെ വീഴ്ച ഒറ്റപ്പെട്ട സംഭവമാണെന്നും ഇത് പൊലീസിന് കളങ്കമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി മുതല്‍ നിയമത്തില്‍ നിന്ന്

ശംഖുമുഖത്ത് കടലില്‍ ഇറങ്ങിയ ഒമ്ബതു വയസുകാരിയെ കാണാതായി

തിരുവനന്തപുരം: ശംഖുമുഖത്ത് കടലില്‍ ഇറങ്ങിയ ഒമ്ബതു വയസുകാരിയെ കാണാതായി. തിരുനെല്‍വേലി സ്വദേശിനി ഹാദര്‍ ഫാത്തിമയെയാണ് കാണാതായിരിക്കുന്നത്. കുട്ടിക്കായി ലൈഫ് ഗാര്‍ഡുമാരും

തിയേറ്ററിലെ പീഡനം; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി കെ.കെ ശൈലജ

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. മുതലാളിത്തത്തിന്

എടപ്പാള്‍ സിനിമാ തിയേറ്റര്‍ പീഡനം :പരാതി ദിവസങ്ങളോളം പൂഴ്ത്തിവെക്കാന്‍ ചങ്ങരംകുളം പൊലീസിന് എങ്ങനെ ധൈര്യമുണ്ടായി- സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

എടപ്പാള്‍ സിനിമാ തിയേറ്റര്‍ പീഡനം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നതില്‍ ചങ്ങരംകുളം പൊലീസിന് വീഴ്ചപറ്റിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പരാതി

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത ; മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂര്‍ വരെ ഇടിമിന്നലിനും ശക്തമായ മഴയ്ക്കും

ജെസ്‌നയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ പോലീസ്

തിരുവനന്തപുരം : മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള സ്വ​ദേ​ശി ജെ​സ്ന മ​രി​യ ജെ​യിം​സി​നെ​കു​റി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്കു പോലീസ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടു ല​ക്ഷം

നടി ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിനിമാ നിര്‍മ്മാതാവ് സുനില്‍ സിങ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. ശ്രീദേവിയുടെ പേരില്‍ 240 കോടിയുടെ

ഫാ​ല്‍​ക്ക​ണ്‍ ഒ​ന്‍പ​ത് റോ​ക്ക​റ്റി​ന്‍റെ പരിഷ്‌ക്കരിച്ച പതിപ്പ് ‘ബ്ലോക്ക് 5’ വിജയകരമായി വിക്ഷേപിച്ചു

വാ​ഷിം​ഗ്ട​ണ്‍: സ്പെ​യ്സ് എ​ക്സ് ക​മ്ബ​നി​യു​ടെ ഫാ​ല്‍​ക്ക​ണ്‍ ഒ​ന്‍പ​ത് റോ​ക്ക​റ്റി​ന്‍റെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ പ​തി​പ്പാ​യ ബ്ലോ​ക്ക് 5 ഉ​പ​യോ​ഗി​ച്ചു​ള്ള വി​ക്ഷേ​പ​ണം ഫ്ളോ​റി​ഡ​യി​ല്‍

Page 243 of 323 1 235 236 237 238 239 240 241 242 243 244 245 246 247 248 249 250 251 323
×
Top