×
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് : പരസ്യപ്രചാരണത്തിന് ഇന്ന് വൈകിട്ട് സമാപനം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ടു മാസക്കാലത്തിലേറെ നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് ഇന്ന് വൈകിട്ട് സമാപനം. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ

പോസ്റ്റല്‍ സമരം തുടരുന്നു; തപാല്‍ മേഖല സ്തംഭിച്ചു

തിരുവനന്തപുരം: പോസ്റ്റല്‍ സമരത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ തപാല്‍ മേഖല പൂര്‍ണമായും സ്തംഭിച്ചു. സര്‍ക്കാര്‍ ജോലിക്കുള്ള അഭിമുഖ കാര്‍‍ഡ് അടക്കം അത്യാവശ്യമായി നല്‍കേണ്ട

ചെങ്ങന്നൂരില്‍ ബിജെപിയുടെ പിആര്‍ഒ ആയി കോടിയേരി അധ:പതിച്ചു :ചെന്നിത്തല

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബിജെപിയുടെ പിആര്‍ഒ ആയി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ:പതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എങ്ക വീട്ടു മാപ്പിള എന്ന ടിവി റിയാലിറ്റി ഷോയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥി അബര്‍നദി സിനിമയിലേക്ക്

ആര്യയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച ഈ പെണ്‍കുട്ടി നടന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്. തമിഴ് സംവിധായകന്‍ വസന്തബാലന്റെ

യുഡിഎഫിനുള്ള പിന്തുണ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാത്രമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി.

മുന്നണി സംവിധാനത്തെക്കുറിച്ച് പിന്നീട് ആലോചിച്ച് തീരുമാനം എടുക്കും. കേരളാ കോണ്‍ഗ്രസ് യുഡിഎഫ് സംവിധാനത്തിന്റെ പിന്നാലെയല്ല പോകേണ്ടത്. കേരളാ കോണ്‍ഗ്രസ് സമ്മേളനം

കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് പരിശോധയ്ക്ക് അയച്ച രക്തസാമ്ബിളുകളുടെ ഫലം നെഗറ്റീവ്

കോട്ടയം: നിപ്പ ബാധയെന്ന സംശയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് പരിശോധയ്ക്ക് അയച്ച മൂന്നു രക്തസാമ്ബിളുകളുടെ ഫലം വന്നു. മൂന്നിന്റെയും

സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ രണ്ടായി മുടികെട്ടി വരാന്‍ നിര്‍ബന്ധം പിടിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ രണ്ടായി മുടികെട്ടി വരാന്‍ നിര്‍ബന്ധം പിടിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. സ്‌കൂളുകളുടെ അച്ചടക്കത്തിന്റെ

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ ബാധിച്ചതായി സ്ഥിരീകരിച്ചു.

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ ബാധിച്ചതായി സ്ഥിരീകരിച്ചു. ഇത് വരെ സംസ്ഥാനത്ത് 14 പേര്‍ക്കാണ് നിപ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

നിപ്പ വൈറസ് : 8000 പ്രതിരോധ മരുന്നുകള്‍ കൂടി എത്തിക്കും

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 8000 ഓളം നിപാ പ്രതിരോധ മരുന്നുകള്‍ കൂടി എത്തിക്കും. രോഗബാധയേറ്റവര്‍ക്ക് ഏത് രീതിയിലുള്ള ചികിത്സയാണ്

ഇന്ധന വില വര്‍ദ്ധന; പെട്രോളിന് 81.62 രൂപ

തിരുവനന്തപുരം: തുടര്‍ച്ചയായ പന്ത്രണ്ടാം ദിനവും സംസ്ഥാനത്ത് ഇന്ധന വില വര്‍ദ്ധന. പെട്രോളിന് 31 പൈസും ഡീസലിന് ഇരുപത് പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

നിപ്പ വൈറസ് : സംസ്ഥാനത്ത് ജാഗ്രത തുടരാന്‍ നിര്‍ദേശം

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയില്‍ സംസ്ഥാനത്ത് ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണത്തിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.

ബ്രസീലില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി

ബ്രസീലിയ: ബ്രസീലില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇവിടുത്തെ കെയ്‌റ സംസ്ഥാനത്തായിരുന്നു

നിപ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന റിബ വൈറിന്‍ മരുന്ന് കേരളത്തില്‍ എത്തിച്ചു

തിരുവനന്തപുരം: നിപ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന റിബ വൈറിന്‍ മരുന്ന് കേരളത്തില്‍ എത്തിച്ചു. 8000 ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

കര്‍ണാടക: മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബംഗളുരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി എച്ച്‌ഡി കുമാരസ്വമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിധാന്‍സൗധയില്‍ തയ്യാറാക്കിയ

Page 240 of 323 1 232 233 234 235 236 237 238 239 240 241 242 243 244 245 246 247 248 323
×
Top